06 Feb, 2025
1 min read

ബ്രോ ഡാഡി തെലുങ്കിലേക്ക് വെങ്കിടേഷ് ദഗുബാട്ടിയും റാണ ദ​ഗുബാട്ടിയും പ്രധാന വേഷത്തില്‍

ബ്രോ ഡാഡി തെലുങ്കിലേക്ക് വെങ്കിടേഷ് ദ​ഗുബാട്ടിയും റാണ ദ​ഗുബാട്ടിയും പ്രധാന വേഷത്തില്‍. പൃഥ്വിരാജ് മോഹൻലാൽ ഒരുമിച്ച ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. തെലുങ്ക് നിർമാതാവ് സുരേഷ് ബാബു ചിത്രത്തിന്റെ റീമേയ്ക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിർമാതാവായ ആന്‍റണി പെരുമ്പാവൂരിനെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. മലയാളത്തിൽ മോഹൻലാലും പൃഥ്വിയും അവതരിപ്പിച്ച അച്ഛൻ-മകൻ വേഷം തെലുങ്കിൽ അവതരിപ്പിക്കുക വെങ്കിടേഷ് ദ​ഗുബാട്ടിയും റാണ ദ​ഗുബാട്ടിയുമാകും.എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാ​ഗത്ത് നിന്നും ഈ വാർത്തയില്‍ ഔ​ദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല ജനുവരി 26ന് ഡിസ്നി […]

1 min read

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് 

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് . നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ദിലീപ് പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ തുടരന്വേഷണം നടത്തിയതിനാൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണം. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഹർജിയിൽ പറയുന്നു. ഒരുമാസത്തിനുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കാനാണ് വിചാരണ കോടതി അന്വേഷണസംഘത്തിനോട് പറഞ്ഞിരുന്നത്. ആറുമാസത്തെ സമയമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടതെങ്കിലും മാർച്ച് ഒന്നാം തീയതിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. കേസിൽ തുടരന്വേഷണം നടത്തുന്നത് […]

1 min read

മാത്യു തോമസിന് നായികയായി റിയാഷിബു.

മലയോര കുടിയേറ്റ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ബാഡ് മെൻ്റൺ കളിയിൽ ഏറെ തൽപ്പരനായ ഒരു യുവാവിൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് കപ്പ് എന്ന സിനിമയിലാണ് മാത്യു തോമസിന് നായികയായി റിയാഷിബു എത്തുന്നത്. ഇൻഡ്യക്കു വേണ്ടി കളിക്കുക, ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിൻ്റെ ലക്ഷ്യം. അതിനായുള്ള അവൻ്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും, സ്കൂളുമൊക്കെ അവനോടൊപ്പം ചേരുകയാണ്. ഈ ഗ്രാമത്തിൻ്റെ ആചാരാനുഷ്ടാനങ്ങളും ജീവിതവും ഇതിനിടയിലൂടെ ഉരിത്തിരിയുന്ന പ്രണയവുമെല്ലാം ചേർന്നുള്ള ഒരു ക്ലീൻ എൻ്റെർടൈന റായിയിരിക്കും ഈ […]

1 min read

വിശാലിന്‍റെ വീരമേ വാകൈ സൂടും ഫെബ്രുവരി 4 ന്

നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച് ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി ആക്ഷൻ എൻ്റർടൈനർ വീരമേ വാകൈ സൂടും ഫെബ്രുവരി 4 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. ‘ Rise of a common Man ‘ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള ദുഷ്ട വ്യക്തികൾക്കും നേരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന പോരാട്ടമാണ് . മലയാളി താരമായ ബാബുരാജ് വില്ലനായി എത്തുന്ന ചിത്രത്തിൽ ഡിംപിൾ ഹയാതിയാണ് നായിക. തെന്നിന്ത്യയിലെ […]

1 min read

നെയ്യാറ്റിൻകര ഗോപൻ സ്ക്രീനിൽ അഴിഞ്ഞാടാൻ ഉടൻ എത്തുന്നു ; അതിന് മുൻപ് ട്രെയിലർ ഫെബ്രുവരി നാലിന്

നെയ്യാറ്റിൻകര ഗോപൻ സ്ക്രീനിൽ അഴിഞ്ഞാടാൻ ഉടൻ എത്തുമെന്ന് ആറാട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. അതിന് മുൻപ് സാമ്പിള്‍ വെടികെട്ട് എന്ന നിലയ്ക്ക് ട്രെയിലര്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജനുവരി ഒന്നിന് ആറാട്ട് ട്രെയിലര്‍ റിലീസാകുമെന്നായിരുന്നു ആദ്യം അറിയിച്ചത്.,എന്നാല്‍ ട്രെയിലര്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ടൂ കൊണ്ട് പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ആറാട്ടിന്‍റെ നിര്‍മ്മാതാക്കള്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി 10നാണ് റിലീസ് ചെയ്യാനുദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ഒരു പാട്ട് […]

1 min read

‘അപ്പൻ’ നിങ്ങളെ ഞെട്ടിക്കും; മലയാളം ഇന്നോളം കാണാത്ത കഥയുമായി മജുവും സണ്ണിയും!

സണ്ണി വെയ്ൻ നായകനാകുന്ന അപ്പൻ റിലീസിനൊരുങ്ങുകയാണ്‌. അച്ഛൻ – മകൻ ബന്ധം പറയുന്ന നിരവധി ചിത്രങ്ങൾ മലയാള സിനിമാ ചരിത്രത്തിൽ കാണാൻ കഴിയുമെങ്കിലും സണ്ണി വെയ്ൻ നായകനാവുന്ന ‘അപ്പൻ’ വ്യത്യസ്തമാകുന്നത്‌ ഉള്ളടക്കത്തിലാണ്‌. നമ്മൾ അത്ര കണ്ട്‌ ശീലിക്കാത്ത, എന്നാൽ യാഥാർത്ഥ്യവുമായി പൂർവ്വാധികം ചേർന്നുനിൽക്കുന്ന ജീവിതങ്ങളായിരിയ്ക്കും ‘അപ്പനി’ൽ നമുക്ക് സംവിധായകൻ മജു കാണിച്ചു തരിക. രണ്ടു തലമുറകളിലെ പിതൃപുത്ര ബന്ധത്തിന്റെ ആഴങ്ങളിലൂടെയാണ് ‘അപ്പൻ’‌ സഞ്ചരിക്കുന്നത്‌. വൈൽഡ് ആയ, സർവ്വവും വെട്ടിപ്പിടിക്കാനും, അധികാരം സ്ഥാപിക്കാനും തന്റെ ഏറ്റവും മോശം അവസ്ഥയിലും […]

7 mins read

Perfect Bitcoin On line casino Trash Internet sites And Complimentary Add-ons Connected with 2022

Content Mbitcasino Little Pay in Reward Complimentary Chipping Bitcoin Sporting Constraints Food rate is known as cashable and will not continue to be far from the condition of an important withdrawal purchase. A gaming government activity will send your feet facts web connection with an email. Simply click the property to turn out to be […]