കല്ലെറിഞ്ഞവര്‍ കൈയ്യടിക്കുന്നു; തന്റെ സിംഹാസനം തിരിച്ചുപിടിച്ച് ഉദയകൃഷ്ണ

ക്രിസ്റ്റിഫര്‍ എന്ന മമ്മൂട്ടി ചിത്രം ഇറങ്ങുന്നതിന് മുന്‍പ് പ്രേക്ഷകര്‍ക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അതിന് കാരണം ഉദയകൃഷ്ണ എന്ന എഴുത്തുകാരന്‍ തന്നെയാണ്. അവസാനമായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളായ ആറാട്ടും മോണ്‍സ്റ്ററും വലിയ പരാജയം ആയിരുന്നു. മാത്രമല്ല…

Read more

നീതി നിഷേധിക്കപ്പെട്ടവരുടെ കാവല്‍ മാലാഖയായെ ഏറ്റെടുത്തതിന് നന്ദിയറിയിച്ച് മെഗാസ്റ്റാര്‍

നീതി നിഷേധിക്കപ്പെട്ടവരുടെ കാവല്‍ മാലാഖയായ ‘ക്രിസ്റ്റഫറായി’ തിയേറ്ററുകളില്‍ പൂണ്ടുവിളയാടുകയാണ് മെഗാസ്റ്റാര്‍. ഇതാദ്യമായല്ല മമ്മൂട്ടി ഒരു പോലീസ് വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഇതിന് മുന്‍പും വിജയം നേടിയ പോലീസ് കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ കിരീടത്തില്‍ പൊന്‍തൂവലായി കിടപ്പുണ്ട്. അതെല്ലാം…

Read more

തിയേറ്ററിലും ചലച്ചിത്രമേളയിലും കയ്യടികൾ.. 2022 ചാക്കോച്ചന് സുവർണ്ണ വർഷം

മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമകൾ റിലീസ് ചെയ്ത വർഷമായിരുന്നു 2022. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇത്രയും ഹിറ്റുകൾ ഉണ്ടാക്കിയ മറ്റൊരു ഫിലിം ഇൻഡസ്ട്രി ഇന്ത്യയിൽ തന്നെ ഉണ്ടാകില്ല എന്നാണ് പഠനം. ഒരുപിടി മികച്ച സിനിമകളിലൂടെ മലയാള…

Read more

340+ സിനിമകൾ.. രണ്ട് 100 കോടി ക്ലബ്ബുകൾ.. 5 ദേശീയ അവാർഡുകൾ.. 9 സംസ്ഥാന അവാർഡുകൾ.. ; മോഹൻലാൽ സിനിമയിൽ എത്തിയിട്ട് 44 വർഷങ്ങൾ

ഇന്ന് ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിമിർപ്പിലാണ്. യേശു ക്രിസ്തുവിന്റെ ജനനമാണ് ലോകം ക്രിസ്തുമസ് ആയി കൊണ്ടാടുന്നത്. ഡിസംബർ 25 ക്രിസ്തുമസ് ആയി ആഘോഷിക്കപ്പെടുന്നുണ്ട് എങ്കിലും ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള…

Read more

ആൻഡ്രൂസിനെ കാത്തിരുന്ന അമ്മച്ചിയും ലൈറ്റ് ഇടാതെ പുറത്തിറങ്ങാതെ ഇരുന്ന റെജിയും ; നൊമ്പരമായ മലയാള സിനിമയിലെ രണ്ടു ക്രിസ്തുമസുകൾ

ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലാണ്. ക്രിസ്തുമസ് അഥവാ യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ ലോകം അനുസ്മരിക്കുന്നത്‌. ഡിസംബർ 25 ആണ്‌ ക്രിസ്തുമസായി ആഘോഷിക്കപ്പെടുന്നത് എങ്കിലും ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം…

Read more

“ഇത്ര ഗംഭീരമായ ഒരു ക്ലൈമാക്സ് ഇന്നേവരെ ഒരു മലയാള പടത്തിലുമുണ്ടായിട്ടില്ല” : കാപ്പ കണ്ട പ്രേക്ഷകന്റെ റിവ്യൂ

2007ലെ ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്റ്റാണ് കാപ്പ എന്ന പേരിൽ അറിയപ്പെടുന്നത്. അങ്ങനെയൊരു പേരിൽ റിലീസിന് വന്ന ഷാജി കൈലാസ് – പൃഥ്വിരാജ് കുമാരൻ ചലച്ചിത്രം കാപ്പയും പ്രമേയമാക്കുന്നത് ഗുണ്ടായിസവും കോട്ടേഷനും ഗ്യാംഗ് വാറുകളുമാണ്. കടുവയ്ക്ക്…

Read more

‘ഇന്ന് ഷാരൂഖ് ഖാന്റെ പോസ്റ്റർ കത്തിച്ചു, നാളെ അവനെ ജീവനോടെ ചുട്ടുകൊല്ലും’ : ഭീഷണി മുഴക്കി അയോധ്യയിലെ ആചാര്യൻ

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ബോളിവുഡ് സിനിമയാണ് പത്താൻ. ഈ സിനിമയിലെ ഒരു വീഡിയോ സോങ് ആയി പുറത്തിറങ്ങിയ ‘ബേഷാരം രംഗ്’ ഇപ്പോൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെട്ടിയിരിക്കുകയാണ്. ഈ ഗാനത്തിലെ…

Read more

“Hypocrisy at its height..” ; കപിൽ പറയുന്ന സ്റ്റീരിയോടൈപ്പ് ചളി കേട്ട് ഇരുന്ന് പൊട്ടി ചിരിച്ച രേവതിയെ വിമർശിച്ച് കുറിപ്പ്

മലയാളസിനിമയിലും മറ്റു ഇതര ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച സിനിമാ പേർസണാലിറ്റിയാണ് രേവതി. മലയാളസിനിമയിലെ താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് നടൻ മോഹന്‍ലാലിനെതിരെ ഒരിക്കൽ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു രേവതി. മലയാള സിനിമയിലെ തന്നെ വനിതാ കൂട്ടായ്മയായ…

Read more

“ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും” പ്രിയ സുഹൃത്തിനെ കണ്ട സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്

മലയാള സിനിമയ്ക്ക് ശ്രീനിവാസൻ നൽകിയ സംഭാവനകൾ ഒട്ടനവധിയാണ്. തിരക്കഥാകൃത്തായും നടനായും പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്ന ഒരുപാട് കഥയും കഥാപാത്രങ്ങളും സമ്മാനിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്നും വിട്ടു നിന്ന അദ്ദേഹം…

Read more

“രാജമാണിക്യത്തിന്റെ മുകളിൽ നിൽക്കുന്ന ഒരു സബ്ജക്ടാണ് എന്റെ മനസ്സിലുള്ളത്”… ടി. എസ്. സജി പറയുന്നു

സംവിധായകൻ, അസോസിയേറ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഒരു സിനിമാ വ്യക്തിത്വമാണ് ടി. എസ്. സജി ‘ഇന്ത്യാഗേറ്റ്’, ‘ചിരിക്കുടുക്ക’, ‘ആഘോഷം’, ‘തില്ലാന തില്ലാന’, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഒട്ടനവധി സിനിമകളിൽ മെഗാസ്റ്റാർ…

Read more