08 Sep, 2024
1 min read

ആൻഡ്രൂസിനെ കാത്തിരുന്ന അമ്മച്ചിയും ലൈറ്റ് ഇടാതെ പുറത്തിറങ്ങാതെ ഇരുന്ന റെജിയും ; നൊമ്പരമായ മലയാള സിനിമയിലെ രണ്ടു ക്രിസ്തുമസുകൾ

ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലാണ്. ക്രിസ്തുമസ് അഥവാ യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ ലോകം അനുസ്മരിക്കുന്നത്‌. ഡിസംബർ 25 ആണ്‌ ക്രിസ്തുമസായി ആഘോഷിക്കപ്പെടുന്നത് എങ്കിലും ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം നടത്തപ്പെടുന്നത്. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലടക്കം എല്ലായിടത്തും ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് എല്ലാവർക്കും സന്തോഷം പകരുന്ന ഒരു മഹത് ആഘോഷമായി മാറിയിട്ടുണ്ട്‌. ക്രിസ്തുമസ് പപ്പാഞ്ഞിയെ വരവേറ്റും പരസ്പരം […]