08 Dec, 2024
1 min read

‘നമ്മുടെയൊക്കെ ജീവിതം വരച്ച പോലെ ഒരു ചിത്രം ആണ് മനസ്സിനെക്കരെ’; കുറിപ്പ് ശ്രദ്ധ നേടുന്നു

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2003-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മനസ്സിനക്കരെ. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലും, തലമുറകളുടെ വിടവുമാണ് ചിത്രത്തില്‍ പറയുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജന്‍ പ്രമോദാണ്. ഷീല, ജയറാം, ഇന്നസെന്റ്, നയന്‍താര, കെ.പി.എ.സി. ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,സുകുമാരി, സിദ്ദിഖ്, മാമുക്കോയ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മനസ്സിനക്കരെ ആയിരുന്നു നയന്‍താരയുടെ ആദ്യ ചിത്രം. ഈ ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.100 ദിവസത്തിലേറെ ഈ ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിന്റെ പൂര്‍ണരൂപം 2003 ല്‍ സത്യന്‍ […]

1 min read

ആൻഡ്രൂസിനെ കാത്തിരുന്ന അമ്മച്ചിയും ലൈറ്റ് ഇടാതെ പുറത്തിറങ്ങാതെ ഇരുന്ന റെജിയും ; നൊമ്പരമായ മലയാള സിനിമയിലെ രണ്ടു ക്രിസ്തുമസുകൾ

ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലാണ്. ക്രിസ്തുമസ് അഥവാ യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ ലോകം അനുസ്മരിക്കുന്നത്‌. ഡിസംബർ 25 ആണ്‌ ക്രിസ്തുമസായി ആഘോഷിക്കപ്പെടുന്നത് എങ്കിലും ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം നടത്തപ്പെടുന്നത്. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലടക്കം എല്ലായിടത്തും ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് എല്ലാവർക്കും സന്തോഷം പകരുന്ന ഒരു മഹത് ആഘോഷമായി മാറിയിട്ടുണ്ട്‌. ക്രിസ്തുമസ് പപ്പാഞ്ഞിയെ വരവേറ്റും പരസ്പരം […]