‘സം‌വിധായകന് തോറ്റാലും മേഹൻലാൽ എന്ന നടൻ ജയിച്ചു കൊണ്ടേ ഇരിക്കും ” ; കുറിപ്പ്

സിനിമയായാൽ ഗംഭീരമാകും എന്ന് ഉറപ്പുള്ള ഒരു കഥയാണ് മഹാഭാരതത്തിന്റേത്. ഇതിനെ ആസ്പദമാക്കി രചിച്ച എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകും എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആര് ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമെന്നോ, ആര് സിനിമയുടെ സംവിധാനം…

Read more

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അടുത്ത ചിത്രം വരുന്നൂ; ‘റാം’ ഓണത്തിന് തിയേറ്ററുകളിലെത്തും

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറിങ്ങി വലിയ വിജയം കൊയ്ത സിനിമയാണ് നേര്. കോർട്ട് റൂം ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രം മോഹൻലാലിന്റെ കരിയറിൽ ഒരു ബ്രേക്ക് നൽകിയ ചിത്രമായിരുന്നു. മികച്ച കളക്ഷൻ നേടിയ നേരിൽ മോഹൻലാലിനൊപ്പം…

Read more

മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ ഏഴ് ഭാവങ്ങള്‍ കണ്ടെത്തി ആരാധകൻ

മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളിലൊന്നായിരുന്നു മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. മലൈക്കോട്ടൈ വാലിബന്‍ എന്ന പേര് പ്രഖ്യാപിക്കപ്പെട്ട സമയം…

Read more

പതിമൂന്ന് പേർ കൊല്ലപ്പെട്ട ​ഗുണ കേവ്സിൽ മഞ്ഞുമ്മൽ ബോയ്സിന് മുന്നേ മോഹൻലാൽ..!: ചർച്ചയായി ​​ഗുണ കേവ്സിനുള്ളിലെ മോഹൻലാൽ ചിത്രം

​ഗംഭീര ഓപ്പണിങ്ങ് കളക്ഷൻ ലഭിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമ. ഓപ്പണിംഗ് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം മൂന്ന് കോടിയിലേറെ കളക്ഷൻ നേടിയ ചിത്രം ഏഴ് കോടി രൂപയാണ് ആഗോളതലത്തിൽ…

Read more

”മോഹൻലാലിന്റെ എമ്പുരാൻ മലയാളത്തിലെ ഏറ്റവും വലിയ സിനിമ”; ഇനിയും ആറ് മാസത്തോളം ഷൂട്ടിങ്ങ് നീളുമെന്ന് ഇന്ദ്രജിത്ത്

മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന എമ്പുരാന്റെ ഷൂട്ടിങ് പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. മലയാള സിനിമയിലെ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള വലിയ സിനിമയുമാകും എമ്പുരാൻ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ഇനിയും ആറ് മാസത്തോളം…

Read more

മലൈക്കോട്ടൈ വാലിബൻ ഇന്ന് മുതൽ ഒടിടിയിൽ; ഇതുവരെ നേടിയത് എത്ര കോടി?

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ മലൈക്കോട്ടൈ വാലിബൻ ഇന്ന് മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന ഈ ചിത്രം റിലീസിന് മുൻപ് ലഭിച്ച ഹൈപ്പിനൊത്ത് ഉയർന്നില്ല എന്നാണ് ആക്ഷേപം. പക്ഷേ…

Read more

ടെലിവിഷനിലും തിയേറ്ററിലും ഒരേ പോലെ ഹിറ്റ്; 2000ൽ ഇറങ്ങിയ ആ മോഹൻലാൽ ചിത്രം വീണ്ടും വരുന്നു

നേരത്തെ തിയേറ്ററുകളിൽ ഹിറ്റടിച്ച സിനിമകളുടെ റീ റിലീസ് കാലമാണിപ്പോൾ. തമിഴിലാണ് ഈ പ്രവണത കൂടുതലായി കണ്ടു വരുന്നത്. മലയാളത്തിൽ അങ്ങനെ മോഹൻലാലിന്റെ വിജയ ചിത്രം സ്‍ഫടികമാണ് പ്രധാനമായും വീണ്ടും റിലീസ് ചെയ്‍തത്. സ്ഫടികത്തിന്റെ റീ മാസ്റ്റർ ചെയ്ത…

Read more

”മോഹൻലാലിനൊന്നും ഇല്ലാത്ത തരം ഒരു ജീവിതം മമ്മൂട്ടിക്കുണ്ട്”; ചർച്ചയായി വികെ ശ്രീരാമന്റെ വാക്കുകൾ

എഴുത്തുകാരൻ, നടൻ എന്നീ നിലകളിൽ പ്ര​ഗത്ഭനാണ് വികെ ശ്രീരാമൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ അദ്ദേഹം തന്റെ വീട്ടിലെ മാലതി എന്ന മാൾട്ടിയെന്ന് വിളിപ്പേരുള്ള പട്ടിയെ വെച്ച് എഴുതുന്ന ആക്ഷേപ ഹാസ്യ പോസ്റ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയുമാണ്. മലയാളത്തിലെ മിക്ക എഴുത്തുകാരുമായും…

Read more

”എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം”; വാലിബന്റെ പ്രേക്ഷകപ്രതികരണം നിരാശപ്പെടുത്തിയില്ലെന്ന് ചമതകൻ

ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടൈ വാലിബൻ വലിയ ഹൈപ്പോടെയായിരുന്നു തിയേറ്ററുകളിലെത്തിയത്. മലയാളികൾ ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത അവതരണ രീതി പിന്തുടർന്ന ഈ സിനിമ ആദ്യ ദിനം തന്നെ വലിയ ഡീ​ഗ്രേഡിങ്ങിന് ഇരയാക്കപ്പെട്ടെങ്കിലും പിന്നീട്…

Read more

“മമ്മൂട്ടിക്കോ ഇപ്പോഴുള്ള മറ്റാർക്കെങ്കിലുമൊ അഭിനയിച്ചെത്താനാവാത്ത സ്ഥാനത്താണ് മോഹൻലാൽ” ; കുറിപ്പ് വൈറൽ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ നെടുംതൂണുകളായി നിൽക്കുന്നവർ. ഇവരെ പോലെ മലയാളി പ്രേക്ഷകരെ സ്വാധീനിച്ച മറ്റു താരങ്ങൾ ഉണ്ടോ എന്നത് പോലും സംശയമാണ്. പുതിയ താരങ്ങൾ നിരവധി…

Read more