‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപോവത് നിജം’! ഇത് മലയാളം കാത്തിരുന്ന അവതാരപിറവി; തീക്കാറ്റായി ആളിപ്പടർന്ന് ‘മലൈക്കോട്ടൈ വാലിബൻ’ ഒഫീഷ്യൽ ടീസർ

അഭൗമമായൊരു നിശ്ശബ്‍ദതയിൽ തുടക്കം. മെല്ലെ മെല്ലെ ഘനഗാംഭീര്യമാർന്ന ആ ശബ്‍ദം അലയടിച്ചു. ‘കൺ കണ്ടത് നിജം, കാണാതത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപോവത് നിജം…’ പൊടിമണലിൽ ചുവന്ന ഷാൾ വീശിയെറിഞ്ഞ് അയാൾ കാഴ്ചക്കാരെയെല്ലാം തന്‍റെ…

Read more

അഭിഭാഷകരായി മോഹൻലാലും പ്രിയാമണിയും; ജീത്തു ജോസഫ് ചിത്രത്തിന്റെ മൂന്നാമത് പോസ്റ്റർ പുറത്ത്

മോഹൻലാലും പ്രിയാമണിയും പ്രധാനവേഷങ്ങളിലെത്തുന്ന നേര് എന്ന ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റർ റിലീസ് ചെയ്തു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അഭിഭാഷകനായാണ് മോഹൻലാൽ അഭിനയിക്കുന്നത്. കഴിഞ്ഞ രണ്ടു പോസ്റ്റുറുകളും മോഹൻലാലിൻ്റേതു മാത്രമായിരുന്നുവെങ്കിൽ ഇക്കുറി പ്രിയാമണി, അനശ്വരാ…

Read more

മോഹൻലാലിന്റെ തിരുവനന്തപുരം ​ഗ്രൂപ്പും മമ്മൂട്ടിയുടെ എറണാകുളം ​ഗ്രൂപ്പും; മലയാള സിനിമകളിലെ ​ഗ്രൂപ്പുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് മുകേഷ്

നടൻ മുകേഷിന്റെ മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനൽ സിനിമാ അറിവുകളുടെ കലവറയാണ്. എൺപതുകളിലെയും മറ്റും ഒരു കുന്ന് ഓർമ്മകളുമായാണ് മുകേഷിന്റെ ഓരോ വീഡിയോയും പുറത്തിറങ്ങുക. ഇത്തവണ മലയാള സിനിമയിൽ ഒരു കാലത്ത് നിലനിന്നിരുന്ന ​രണ്ട് ​ഗ്രൂപ്പുകളെക്കുറിച്ചാണ്…

Read more

മോഹന്‍ലാല്‍ എന്ന നടനെ കൂടുതല്‍ ജനകീയനാക്കാന്‍ എയ് ഓട്ടോ എന്ന സിനിമയും സഹായിച്ചിട്ടുണ്ട്

നടനവിസ്മയം എന്ന പേരില്‍ മോഹന്‍ലാല്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ചില വര്‍ഷം താരങ്ങള്‍ക്ക് നഷ്ടങ്ങള്‍ മാത്രം സമ്മാനിക്കുമ്പോള്‍ ചിലത് ഹിറ്റ് സിനിമകള്‍ക്ക് വേണ്ടിയുള്ളതാണ്. അത്തരത്തില്‍ മോഹന്‍ലാലിനെ സംബന്ധിച്ച് 1989-90 സൂപ്പര്‍ ഹിറ്റ് സിനിമകളുടെ കാലമായിരുന്നു. ക്ലാസ്സുണ്ട് മാസ്സുണ്ട്…

Read more

“ആള് ഗുസ്തിക്കാരനാ, ചതഞ്ഞ് പോകും”: മോഹൻലാലിനെ കുറിച്ച് എം ജി ശ്രീകുമാർ

പതിറ്റാണ്ടുകളായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. മോഹൻലാലിന് പകരമാവാൻ മറ്റൊരു നടന്നുമില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് നടൻ ഇക്കാലയളവിനിടയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്.പ്രേക്ഷകരെ ഒരു പോലെ പൊട്ടിച്ചിരിപ്പിക്കാനും കരയിക്കാനും സാധിക്കുന്ന അസാധ്യ നടനാണ്…

Read more

“എമ്പുരാൻ” സെറ്റ് വർക്ക് പുരോഗമിക്കുന്നു …! പൃഥ്വിയും സംഘവും യുകെയില്‍

മോഹൻലാലിനെ നായകനാക്കി പൃഥ്‌വിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫർ മലയാള സിനിമയിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോളിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഒരുക്കുന്നതിന്റെ തിരക്കുകളിലാണ് താരം. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ‘ലൂസിഫർ’ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ…

Read more

കാത്തിരുപ്പ് അവസാനിച്ചു …! മോഹൻലാലിൻ്റെ ” ബറോസ് ” പുതിയ അപ്ഡേറ്റ്

എല്ലാവരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. അത്തരം ഒരു ആകാംഷ പ്രേക്ഷകരിൽ ഉണ്ടാകാൻ പ്രധാന കാരണം ചിത്രത്തിന്റെ കപ്പിത്താൻ സാക്ഷാൻ മോഹൻലാലാണ് എന്നതാണ്. സിനിമയിലെ നാൽപ്പത് വർഷത്തെ അനുഭവ സമ്പത്ത് വെച്ചാണ് മോഹൻലാൽ ബറോസ് സംവിധാനം…

Read more

ഇനി ചെകുത്താന്റെ വരവ്….! മലയാളത്തിലെ ഏറ്റവും വലിയ ചിത്രം “എമ്പുരാന് ” തുടക്കമായി

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് ലൂസിഫര്‍. 2019 മാര്‍ച്ച് 19 നാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ‘ലൂസിഫര്‍’ തിയറ്ററുകളിലെത്തിയത്. ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ ലൂസിഫര്‍ മലയാളത്തില്‍ ആദ്യമായി 200…

Read more

പാന്‍ ഇന്ത്യന്‍ ചിത്രമായി എമ്പുരാന്‍ എത്തുന്നു…. ; നിര്‍മ്മാണ പങ്കാളി ലൈക്കാ പ്രൊഡക്ഷന്‍സ്

2019 മാര്‍ച്ചില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനെ ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. പ്രഖ്യാപനം സമയം മുതല്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രം ഒടുവില്‍ തിയറ്ററില്‍ എത്തിയപ്പോള്‍ സൂപ്പര്‍ ഹിറ്റ്. മലയാളത്തിലേക്ക് പൃഥ്വിരാജ് എന്ന സംവിധായകനെയും ലൂസിഫര്‍ സമ്മാനിച്ചു….

Read more

സസ്‌പെന്‍സ് നിറച്ച് ‘എമ്പുരാന്‍’ ; പുതിയ അപ്‌ഡേറ്റ് പങ്കുവെച്ച് മോഹന്‍ലാല്‍ 

മമ്മൂട്ടി നായകനായെത്തിയ കണ്ണൂര്‍ സ്‌ക്വാഡാണ് ഇപ്പോള്‍ മലയാള സിനിമയിലും സോഷ്യല്‍ മീഡിയകളിലുമെല്ലാം ചര്‍ച്ചാവിഷയം. പുതുതായി ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടാന്‍ ഒരുങ്ങുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തിയ…

Read more