മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അടുത്ത ചിത്രം വരുന്നൂ; ‘റാം’ ഓണത്തിന് തിയേറ്ററുകളിലെത്തും

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറിങ്ങി വലിയ വിജയം കൊയ്ത സിനിമയാണ് നേര്. കോർട്ട് റൂം ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രം മോഹൻലാലിന്റെ കരിയറിൽ ഒരു ബ്രേക്ക് നൽകിയ ചിത്രമായിരുന്നു. മികച്ച കളക്ഷൻ നേടിയ നേരിൽ മോഹൻലാലിനൊപ്പം…

Read more

ക്രിഷാന്തിന്റെ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി മമ്മൂട്ടി; മഹേഷ് നാരായണൻ സിനിമ കഴിഞ്ഞ് ചിത്രീകരണം ആരംഭിക്കും

സംവിധായകൻ ക്രിഷാന്തിന്റെ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി മമ്മൂട്ടി. പുരുഷ പ്രേതത്തിന് ശേഷം ക്രിഷാന്ത് ഒരുക്കുന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടി സ്റ്റാർ ആയെത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി ക്രിഷാന്തിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. ടൈം ട്രാവൽ…

Read more

ആദ്യമായി 50 കോടി ക്ലബിലെത്തുന്ന ഹൊറർ ചിത്രം; പുതുചരിത്രം കുറിച്ച് സ്വന്തം മമ്മൂട്ടി

‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫെബ്രുവരി 15 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴിതാ 50 കോടി ക്ലബ്ബിലും…

Read more

”എനിക്ക് ഈ സിനിമയിൽ 76 പരിക്കുകൾ ഉണ്ടായി, അതിൽ പുറത്ത് കാണാൻ പറ്റുന്നതും അല്ലാത്തതുമുണ്ട്”; മമ്മൂട്ടി

മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാമത്തെ സിനിമയാണ്. മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന ആദ്യത്തെ ആക്ഷൻ ചിത്രം കൂടിയാണിത്. ഈ കമ്പനിയുടെ നേരത്തെയിറങ്ങിയ കണ്ണൂർ സ്ക്വാഡും, കാതലും മികച്ച…

Read more

”സിനിമ കഷ്ടപ്പെട്ട പണിയാണ്, ഞാനതിന് തയ്യാറുമാണ്”; വ്യത്യസ്തതയുടെ ബ്രാൻഡ് അമ്പാസിഡർ മൂന്ന് വർഷമായി ചെയ്ത സിനിമകൾ…

സമീപകാലത്തിറങ്ങിയ മമ്മൂട്ടി സിനിമകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം ചെയ്യുന്ന ഒരു കഥാപാത്രത്തിൽ നിന്ന് അടുത്തതിലേക്ക് സഞ്ചരിക്കാൻ കഴിയാത്തത്ര ദൂരമുണ്ട്. അതു മാത്രമാല്ല, മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വ്യത്യസ്തമായ പ്രമേയങ്ങളും കഥാപാത്രങ്ങളും മമ്മൂട്ടി എന്ന നടൻ പ്രേക്ഷകന്…

Read more

”മമ്മൂക്ക എന്നോട് പറഞ്ഞു, നീയെന്റെ പ്രായം മറന്ന് പോകുന്നു എന്ന്, എനിക്ക് അദ്ദേഹത്തിനോട് സോറിയാണ് പറയാനുള്ളത്”; വൈശാഖ്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഭ്രമയു​ഗം തിയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിക്കൊണ്ട് മുന്നേറുകയാണ്. ഇതിനിടെ അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ…

Read more

പതിമൂന്ന് പേർ കൊല്ലപ്പെട്ട ​ഗുണ കേവ്സിൽ മഞ്ഞുമ്മൽ ബോയ്സിന് മുന്നേ മോഹൻലാൽ..!: ചർച്ചയായി ​​ഗുണ കേവ്സിനുള്ളിലെ മോഹൻലാൽ ചിത്രം

​ഗംഭീര ഓപ്പണിങ്ങ് കളക്ഷൻ ലഭിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമ. ഓപ്പണിംഗ് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം മൂന്ന് കോടിയിലേറെ കളക്ഷൻ നേടിയ ചിത്രം ഏഴ് കോടി രൂപയാണ് ആഗോളതലത്തിൽ…

Read more

”മോഹൻലാലിന്റെ എമ്പുരാൻ മലയാളത്തിലെ ഏറ്റവും വലിയ സിനിമ”; ഇനിയും ആറ് മാസത്തോളം ഷൂട്ടിങ്ങ് നീളുമെന്ന് ഇന്ദ്രജിത്ത്

മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന എമ്പുരാന്റെ ഷൂട്ടിങ് പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. മലയാള സിനിമയിലെ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള വലിയ സിനിമയുമാകും എമ്പുരാൻ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ഇനിയും ആറ് മാസത്തോളം…

Read more

മലൈക്കോട്ടൈ വാലിബൻ ഇന്ന് മുതൽ ഒടിടിയിൽ; ഇതുവരെ നേടിയത് എത്ര കോടി?

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ മലൈക്കോട്ടൈ വാലിബൻ ഇന്ന് മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന ഈ ചിത്രം റിലീസിന് മുൻപ് ലഭിച്ച ഹൈപ്പിനൊത്ത് ഉയർന്നില്ല എന്നാണ് ആക്ഷേപം. പക്ഷേ…

Read more

അടുത്ത ഹിറ്റടിക്കാനൊരുങ്ങി മമ്മൂട്ടി; ടർബോ സെക്കൻഡ് ലുക്ക് നാളെ എത്തും; ബജറ്റ് 70 കോടി…

മമ്മൂട്ടി- രാഹുൽ സദാശിവൻ കൂട്ടുകെട്ടിലൊരുങ്ങിയ ഭ്രമയു​ഗം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ അപ്ഡേറ്റ് എത്തി. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റേതാണ് അപ്ഡേറ്റ്. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ നാളെ എത്തുമെന്നാണ്…

Read more