”മരങ്ങൾക്ക് പിറകിലാണ് വസ്ത്രം മാറിയിരുന്നത്, ടോയ്ലറ്റ് ഉണ്ടായിരുന്നില്ല”; തുടക്കത്തിൽ നേരിട്ട ലിം​ഗവിവേചനം ചൂണ്ടിക്കാട്ടി ദിയ മിർസ

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന ദിയാ മിർസ താൻ നേരിട്ട മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ്. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിന് ശേഷമാണ് ദിയ ചലച്ചിത്രരം​ഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. 2001-ൽ രഹ്നാ ഹേ തേരേ ദിൽ…

Read more

നടി ലെനയെക്കൊണ്ട് കുട്ടികൾക്ക് ക്ലാസെടുപ്പിക്കണം, അവർക്ക് വട്ടാണെന്ന് പറയുന്നവരുടെയാണ് കിളി പോയത്; സുരേഷ് ​ഗോപി

ഈയിടെ നടി ലെന ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലെ ചില ഭാ​ഗങ്ങളുടെ പേരിൽ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ലെനയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന രീതിയിലായിരുന്നു ഭൂരിഭാ​ഗം പരിഹാസവും. ഇപ്പോൾ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയപ്രവർത്തകനും നടനുമായ…

Read more

‘മുബി ​ഗോ’യില്‍ ഫിലിം ഓഫ് ദി വീക്ക് ആയി കാതല്‍ ദി കോർ; മലയാള സിനിമയ്ക്കിത് അപൂര്‍വ്വ നേട്ടം

പ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ മുബിയുടെ തിയറ്റര്‍ വാച്ചിംഗ് സര്‍വ്വീസ് ആയ മുബി ഗോയില്‍ മലയാള ചിത്രം കാതല്‍ ദി കോര്‍. തങ്ങളുടെ പ്രീമിയം സബ്സ്ക്രൈബേഴ്സിന് ആഴ്ചതോറും തെരഞ്ഞെടുക്കുന്ന ഒരു പ്രധാന ചിത്രം തിയറ്ററുകളില്‍ തന്നെ പോയി…

Read more

”45 വർഷം മുൻപ് വിജയ്നെ സ്കൂളിൽ ചേർത്തി, അന്ന് മുതൽ ഇന്നു വരെ മതം ഇന്ത്യൻ”; വെളിപ്പെടുത്തലുമായി ചന്ദ്രശേഖർ

ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ പെടുത്താവുന്ന വളരെയേറെ ആരാധകരുടെ നടനാണ് വിജയ്. തുടക്ക കാലത്ത് ഒരുപാട് വിമർശനങ്ങൾ നേരിട്ടുവെങ്കിലും വിമർശിച്ചവരെ കൊണ്ടുതന്നെ കയ്യടിപ്പിച്ച വിജയ്ക്ക് കേരളത്തിൽ അടക്കം വൻ ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ വ്യക്തി…

Read more

അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ച് പ്രിയങ്ക ചോപ്രയും നിക് ജൊനാസും

ആരാധകരുടെ പ്രിയപ്പെട്ട നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക് ജൊനാസും തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. വാർഷികത്തോടനുബന്ധിച്ച് ഇരുവരുടെയും സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫാന്‍ പേജിലാണ് താരദമ്പതികളുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇരുവർക്കും വിവാഹവാര്‍ഷിക…

Read more

”ഞാൻ ബൈസെക്ഷ്വലാണ്, ഇത് പ്രകൃതിവിരുദ്ധമാണെന്ന രീതിയിലായിരുന്നു അച്ഛന്റെയും അമ്മയുടെയും പെരുമാറ്റം”; മനസ് തുറന്ന് കാതൽ താരം

മമ്മൂട്ടിയുടെ കാതൽ ദി കോർ എന്ന ചിത്രത്തിലൂടെയാണ് അനഘ രവിയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായിയിരുന്നു അനഘ അഭിനയിച്ചത്. ‘ന്യൂ നോര്‍മല്‍’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ മുമ്പേ ശ്രദ്ധ നേടിയിരുന്നെങ്കിലും ഈ സിനിമ താരത്തിന്റെ കരിയറിലെ…

Read more

സുബ്ബലക്ഷ്മിയുടെ പല്ലുകൾ നഷ്ടപ്പെട്ടത് തന്റെ യൗവ്വനത്തിൽ തന്നെ; 35ാമത്തെ വയസിലെ അപകടത്തിന് ശേഷം സംഭവിച്ചത്…

നാല് തലമുറയുടെ ഓര്‍മ്മകള്‍ ബാക്കി വച്ച് യാത്രയായിരിക്കുകയാണ് നടി സുബ്ബലക്ഷ്മി. കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി അമ്മാൾ ലോകത്തോട് വിട പറഞ്ഞത്. താരത്തിന്റെ സിനിമയിലേക്കുള്ള വരവ് 69–ാം വയസ്സിലായിരുന്നു. എന്നിട്ട് കൂടി…

Read more

”മമ്മൂക്ക ചെയ്യുന്നതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ല, ഞാനിപ്പോൾ ആ രീതിയാണ് പിന്തുടരുന്നത്”; മനസ് തുറന്ന് കാളിദാസ് ജയറാം

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കാളിദാസ് ജയറാം. വളരെ സിംപിൾ ആയ വ്യക്തിത്വത്തിനുടമായാണ് ഈ താരപുത്രനെന്ന് ഇയാളുടെ അഭിമുഖങ്ങളിൽ നിന്നും മനസിലാക്കാം. ലോകേഷ് കനകരാജ് ഒരുക്കിയ കമൽഹാസൻ ചിത്രം വിക്രമാണ് കാളിദാസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ബാലതാരമായി സിനിമയിലെത്തിയ…

Read more

അന്ന് സുബ്ബലക്ഷ്മിയെ ദിലീപ് കരയിപ്പിച്ചു; ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന സംഭവത്തെ കുറിച്ച് നടിയുടെ വാക്കുകൾ…

ഒരുപിടി നല്ല വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് നടി ആർ സുബ്ബലക്ഷ്മി വിടവാങ്ങിയിരിക്കുകയാണ്. സംഗീതജ്ഞയെന്ന നിലയിലും പേരുകേട്ട സുബ്ബലക്ഷ്‍മിയുടെ അന്ത്യം സംഭവിച്ചത് തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. നന്ദനം, രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ നിരവധി ഹിറ്റുകളില്‍…

Read more

മോഹൻലാലിന്റെ തിരുവനന്തപുരം ​ഗ്രൂപ്പും മമ്മൂട്ടിയുടെ എറണാകുളം ​ഗ്രൂപ്പും; മലയാള സിനിമകളിലെ ​ഗ്രൂപ്പുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് മുകേഷ്

നടൻ മുകേഷിന്റെ മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനൽ സിനിമാ അറിവുകളുടെ കലവറയാണ്. എൺപതുകളിലെയും മറ്റും ഒരു കുന്ന് ഓർമ്മകളുമായാണ് മുകേഷിന്റെ ഓരോ വീഡിയോയും പുറത്തിറങ്ങുക. ഇത്തവണ മലയാള സിനിമയിൽ ഒരു കാലത്ത് നിലനിന്നിരുന്ന ​രണ്ട് ​ഗ്രൂപ്പുകളെക്കുറിച്ചാണ്…

Read more