fbpx

Author: Sanjay Madhav

മുകള്‍തട്ടിലുളളവരുടെ കാഴ്ചകള്‍ മാത്രം കാണുന്ന സെലിബ്രേറ്റികള്‍ ഇടക്ക് മറ്റിടങ്ങളിലേക്കും സ്വന്തം കണ്ണ് തുറന്ന് നോക്കണം

മലയാളത്തിന്റെ സൂപ്പർസ്റ്റാർ നടൻ മോഹൻലാൽ കഴിഞ്ഞദിവസം, കോവിഡ് കാലത്ത് ഡോക്ടർമാർക്ക്ക് എതിരേയും ആശുപത്രികൾക്ക് എതിരേയും നടക്കുന്ന അക്രമങ്ങളെ അപലപിച്ചുകൊണ്ട് എഴുതിയ ഒരു പോസ്റ്റ് ഏറെ വൈറലായിരുന്നു, ചർച്ചയായിരുന്നു.…

പൃഥ്വിരാജിന് ഉള്ളത് മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്തത്?

മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് പൃഥ്വിരാജിന് ഉള്ളത്? എന്ന്, ആരെങ്കിലും ചോദിച്ചാൽ, ‘അവരേക്കാൾ വ്യക്തമായ നിലപാടുള്ള, അത് തുറന്നു പറയാൻ ചങ്കൂറ്റമുള്ള വ്യക്തിത്വമാണ് പ്രിഥ്വിരാജ്’ എന്ന്…

സഭ്യമായ രീതിയിൽ വിയോജിപ്പ് രേഖപ്പെടുത്തണമായിരുന്നു എന്ന് പ്രിയദർശൻ

ലക്ഷദ്വീപിൽ ഉയരുന്ന ജനവികാരത്തെ പിന്തുണച്ചുകൊണ്ട് നിലപാട് അറിയിച്ച നടൻ പൃഥ്വിരാജിനെതിരെ ജനം ടിവി എഡിറ്റർ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. വളരെ മോശമായ രീതിയിലാണ് പൃഥ്വിരാജിനെ ഈ…

ലക്ഷദ്വീപ് മാത്രമല്ല #SaveKerala എന്നും പറയണം ; സന്തോഷ്‌ പണ്ഡിറ്റിന്റെ പരിഹാസം

ലക്ഷദ്വീപിനെ സംരക്ഷിക്കണം എന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നവർ കേരളത്തിനെ സംരക്ഷിക്കാനും ഉറക്കെ ശബ്ദം ഉയർത്തണമെന്ന് സന്തോഷ് പണ്ഡിറ്റ്. ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന…

യുഡിഎഫ് ദയനീയമായി തോറ്റതിൽ ഏറ്റവുമധികം ആഹ്ലാദിക്കുന്നയാൾ പ്രകാശ് പോൾ; കുറിപ്പ് വായിക്കാം

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിൽ സന്തോഷം രേഖപ്പെടുത്തി പ്രകാശ് പോളിന്റെ ഫേസ്ബുക് പോസ്റ്റ്‌. ഈ ഇലക്ഷനില്‍ യുഡിഎഫ് ദയനീയ പരാജയം ഏറ്റുവാങ്ങിയതില്‍ ഏറ്റവുമധികം…

വാപ്പിച്ചിക്കും ഉമ്മിച്ചിക്കും വിവാഹ വാർഷികാശംസകൾ നേർന്നു മകൻ ദുൽഖർ സൽമാൻ

മെഗാസ്റ്റാർ മമ്മൂട്ടിക്കും പ്രിയപത്നി സുൽഫത്തിനും ഇന്ന് നാല്പത്തി രണ്ടാം വിവാഹ വാർഷിക ദിനമാണ്. ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു കൊണ്ട് മകൻ ദുൽഖർ സൽമാൻ ഇട്ട…

ദൃശ്യം 2 സൃഷ്ടിച്ച ജനപ്രീതി വൺ മറികടക്കുമോ? നെറ്റ്ഫ്ലിക്സിൽ ‘വൺ’ മുന്നേറുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പൊളിറ്റിക്കൽ സിനിമ ‘വൺ’ നെറ്റ്ഫ്ലിക്സ് വഴി സ്ട്രീമിങ് ആരംഭിച്ചതോടെ ഇന്ത്യയിലും വിദേശത്തുമുള്ള ഒരുപാട് പ്രേക്ഷകർ ഇതിനോടകം ‘വൺ’ കാണാനുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. മാത്രമല്ല, ആന്ധ്ര-പ്രദേശിലടക്കം ചില…

ജഗൻ മമ്മൂട്ടിയുടെ കടക്കൽ ചന്ദ്രനെ കണ്ടുപഠിക്കണം; “One” MUST WATCH എന്ന് ആന്ധ്രപ്രദേശ് എംപി

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പൊളിറ്റിക്കൽ സിനിമ “വൺ” നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തി ഒരു വലിയ തരംഗം സൃഷ്ടിക്കുന്ന മട്ടാണ്. കേരളത്തിലെ തിയേറ്ററുകളിൽ…

മുസ്ലീമുകൾക്ക് മദ്നിയോ സക്കീർ നായിക്കോ ആയി പിണറായി വിജയൻ; ആർ.വി ബാബുവിന്റെ പോസ്റ്റ്‌ വിവാദത്തിൽ

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം വട്ടവും വ്യക്തമായ ആധിപത്യം സ്ഥാപിച്ച് ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പുമായി ഹിന്ദു ഐക്യവേദി നേതാവ്.…

“ജയിക്കണം”; പിങ്കി ചേച്ചിയുടെ നാവ് പൊന്നായി; പി രാജീവ്‌ ജയിച്ചു; ആദ്യം പിങ്കി ചേച്ചിയുടെ വീട്ടിലെത്തി സന്തോഷം പങ്കിട്ടു

രാഷ്രീയ ജീവിതത്തിൽ പൊൻതൂവൽ ആയിമാറുന്ന വിജയവുമായി കളമശ്ശേരിയിൽ നിന്ന് 15336ൽ പരം വോട്ടുകളുടെ പിൻബലത്തിൽ പി രാജീവ് ജയിച്ചുകയറി. ഏവരും ആഗ്രഹിച്ച വിജയമായിരുന്നു രാജീവിന്റേത്. അഴിമതിക്കെതിരെ ജനം…

You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.