08 Sep, 2024
1 min read

”ആറ് വർഷമായി അശ്ലീല ഫോട്ടോ പ്രചരണം, എനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ല?”; നടി പ്രവീണ

നടികളുടെ ഫോട്ടോകൾ എടുത്ത് മോർഫ് ചെയ്യുന്ന മോശം പ്രവണത സൈബർ ലോകത്ത് പതിവാണ്. ചില താരങ്ങൾ പരാതി കൊടുക്കാറുണ്ടെങ്കിലും ഇതുവരെയായിട്ടും ഇക്കാര്യത്തിൽ വലിയ മാറ്റമൊന്നും സംഭവിക്കാറില്ല. പ്രതികൾ പലയിടത്തായി അദൃശ്യരായി തുടരുകയാണ്. എന്നാൽ നടി പ്രവീണയുടെ കാര്യത്തിൽ പ്രതിയെ നീതിപീഠം ഒരുതവണ ശിക്ഷിച്ചതാണ്. പക്ഷേ അയാൾ ഇപ്പോഴും താരത്തിനെയും കുടുംബത്തെയും വേട്ടയാടുന്നു. കഴിഞ്ഞ ആറ് വർഷമായി പ്രവീണ ഇത് സഹിക്കുന്നു. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ചെന്നും കുറ്റകൃത്യം […]

1 min read

ഉപ്പും മുളകും ടീമിന് ബിഗ് സ്ക്രീനിലും കയ്യടി ; ലൈയ്ക്ക മികച്ച അഭിപ്രായം നേടി മുന്നേറുന്നു

വർഷങ്ങളായി മലയാളികളുടെ സ്വീകരണമുറിയിൽ പുതുമകൾ നിറഞ്ഞ നർമ്മ രംഗങ്ങളുമായി കുടുംബങ്ങളെ രസിപ്പിച്ചു കൊണ്ട് മുന്നേറുന്ന ഉപ്പും മുളകും പരമ്പരയിലെ ബിജു സോപാനം നിഷ സാരങ് ജോടികൾ ബിഗ് സ്ക്രീനിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് അരങ്ങിലെത്തിയിരിക്കുന്ന ചിത്രമാണ് ലെയ്ക്ക. നവാഗതനായ ആഷാദ് ശിവരാമൻ ആണ് സിനിമയുടെ സംവിധാനം. സിനിമ നർമ്മ രംഗങ്ങൾക്കൊപ്പം കുടുംബത്തിനും കുട്ടികൾക്കും ഇടയിലെ വൈകാരികതയുടെ തലങ്ങളിൽ കൂടിയും കടന്നു പോകുന്നുണ്ട്.നിറഞ്ഞു ചിരിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾ ചിത്രത്തിൽ പ്രേക്ഷകർക്കായി സംവിധായകൻ ഒരുക്കി വെച്ചിട്ടുണ്ട്. സിനിമയുടെ പേര് പോലെ […]