“ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച താരമാണ് മമ്മൂട്ടി” : ഇന്ദ്രജിത് സുകുമാരൻ
1 min read

“ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച താരമാണ് മമ്മൂട്ടി” : ഇന്ദ്രജിത് സുകുമാരൻ

മലയാള സിനിമ ലോകത്തിന്റെ അഭിമാനങ്ങളിൽ ഒരാളാണ് മമ്മൂട്ടി. അഭിനയം തുടങ്ങിയ നാള് മുതൽ ഇന്നു വരെ മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുകയാണ്. മമ്മൂട്ടി എന്ന നടനു പകരം വയ്ക്കാൻ മലയാള ചലച്ചിത്ര ലോകത്ത് ഇന്ത്യൻ സിനിമയിലെ മറ്റൊരു നടനനില്ല എന്ന കാര്യം ഉറപ്പാണ്. കഥാപാത്രങ്ങളെ തന്നിലേക്ക് ആവശ്യത്തോടെ ആഗിരണം ചെയ്ത് അവരെ മാറാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏവരും എടുത്ത് പറയുന്നതാണ്. സിനിമാലോകത്തെ മുടിച്ചു കൂടാൻ മന്നന്മാരിൽ ഒരാളായി തിളങ്ങുന്ന മമ്മൂട്ടിയുടെ പുതിയ കഥാപാത്രങ്ങൾക്ക് മലയാളികൾ കാത്തിരിക്കുകയാണ്. അടുത്ത റിലീസ് ചിത്രം ഏതാണെന്ന് ആരാധകർ ഇപ്പോൾ അറിയാനായി കാത്തിരിക്കുന്നു.

മമ്മൂട്ടിയെ കുറിച്ച് മലയാളത്തിലെ പ്രമുഖ താരമായ ഇന്ദ്രജിത്ത് സുകുമാരൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നായകന്മാരിൽ ഒരാളാണ് മമ്മൂട്ടി. അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രമാണ്. ഓരോ കഥാപാത്രങ്ങളെയും തിരഞ്ഞെടുക്കുന്ന കാണുമ്പോൾ തന്നെ അത്ഭുതം തോന്നാറുണ്ട്. ഇന്റർനാഷണൽ ലെവലിൽ നിൽക്കുന്ന അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ ഒന്നോ രണ്ടോ സ്ഥാനം തന്നെ ലഭിക്കും എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. അദ്ദേഹത്തെ മഹാ നടൻ എന്നു തന്നെയാണ് വിശേഷിപ്പിക്കാൻ കഴിയുന്നത് എന്നും അഭിമാനത്തോടെ ഇന്ദ്രജിത്ത് സുകുമാരൻ പറയുകയാണ്. മമ്മൂട്ടിയുടെ വളരെ വലിയ ഒരു ആരാധകനാണ് ഇന്ദ്രജിത് സുകുമാരൻ.

മമ്മൂട്ടിയോടൊപ്പം വേഷം എന്ന ചിത്രത്തെ അനിയനായി അഭിനയിക്കാനുള്ള അവസരം ഇന്ദ്രജിത്തിന്  ലഭിച്ചിരുന്നു. തന്നെ ജീവിതത്തിലെ ഏറ്റവും വലിയ അവസരങ്ങളിൽ ഒന്നായിരുന്നു അതെന്നാണ് താരം പറയുന്നത്. മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ തീയേറ്ററിലെത്തിയ ചിത്രമാണ് ക്രിസ്റ്റഫർ ചിത്രത്തിൽ മികച്ച കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇന്ദ്രജിത്ത് സുകുമാറിന്റേതായി പുറത്തിറങ്ങിയ ചിത്രമാണ് ഏറെ നാളായി മലയാളികൾ കാത്തിരുന്ന തുറമുഖം. താരത്തിന്റെ ഓരോ ചിത്രങ്ങളിലും ഉള്ള അഭിനയം മലയാളികൾ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. മമ്മൂട്ടിയെ കുറച്ച് ഇന്റർ പറഞ്ഞ വാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.