10 Sep, 2024
1 min read

‘ തനിക്ക് മോഹന്‍ലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം’ ; മനസ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലും, തെലുങ്കിലും, തമിഴിലും, കന്നഡയിലുമായി അമ്പതോളം സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. ‘അരയന്നങ്ങളുടെ വീട്’ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായി എത്തിയ ലക്ഷ്മി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടി എന്നതിലുപരി ഒരു നര്‍ത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ലക്ഷ്മി പിന്നീടങ്ങോട്ട് മോഹന്‍ലാല്‍, ജയറാം, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകളുടെയെല്ലാം നായികയായി അഭിനയിച്ചു. നൃത്ത രംഗത്ത് […]