10 Nov, 2024
1 min read

തമിഴകം പിടിക്കാൻ മഞ്ജു വാര്യർ..!! രജനികാന്തിൻ്റെ നായികയായി ‘ വേട്ടയ്യനിൽ’ ആടിത്തകർക്കും

മലയാളികൾക്ക് പ്രിയങ്കരിയായ മഞ്ജു വാര്യർ ഇന്ന് പലർക്കും പ്രചോദനമാണ്. വർഷങ്ങളു‌ടെ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വന്ന ഇന്ത്യയിലെ മറ്റൊരു നടിക്കും ഇത്രമാത്രം സ്വീകാര്യത ലഭിച്ചിട്ടില്ല. ബോളിവുഡിൽ തരംഗം സൃഷ്ടിച്ച മാധുരി ദീക്ഷിത്, കരിഷ്മ കപൂർ തുടങ്ങിയവരെല്ലാം ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വന്നവരാണ്. എന്നാൽ ഇവർക്കാർക്കും മോളിവുഡിലെ മഞ്ജു വാര്യരുടെ തിരിച്ച് വരവിനെ പോലെ ജനശ്രദ്ധ നേടാൻ കഴിഞ്ഞില്ല. തിരിച്ച് വരവിൽ മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറായി മഞ്ജുവിനെ ആരാധകർ വാഴ്ത്തുന്നു. ഇപ്പോൾ തമിഴ് […]

1 min read

മഞ്ജു വാരിയർ ഇപ്പൊ മലയാളത്തിൽ ഇല്ലെ ? പക്ഷേ കഥ ഇനി ആണ് ആരംഭിക്കാൻ പോകുന്നത് ” ; കുറിപ്പ്

മലയാള സിനിമാ ലോകം മഞ്ജു വാര്യരെ പോലെ ആഘോഷിക്കുന്ന മറ്റൊരു നടിയില്ല. നടി എന്നതിനപ്പുറം പ്രത്യേക മമത മഞ്ജുവിനോട് പ്രേക്ഷകർക്കുണ്ട്. സമൂഹത്തിൽ ബഹുമാന്യ സ്ഥാനവും മഞ്ജുവിന് ലഭിക്കുന്നു. പലപ്പോഴും താരത്തിന്റേതായ ചട്ടക്കൂടുകളിലേ മഞ്ജുവിനെ ഓഫ് സ്ക്രീനിൽ കണ്ടിട്ടുള്ളൂ. മഞ്ജു വാര്യർക്കെതിരെ വരാറുള്ള പ്രധാന വിമർശനം തുറന്ന് സംസാരിക്കാറില്ല എന്നാണ്. എപ്പോഴും ഒരു ഡിപ്ലോമസി മഞ്ജു സൂക്ഷിക്കാറുണ്ട്. മലയാളികൾക്ക് പ്രിയപ്പെട്ട മഞ്ജു വാര്യർക്ക് ഇന്ന് തമിഴകത്തും തിരക്കേറുകയാണ്. ചുരുക്കം സിനിമകൾ കൊണ്ട് തമിഴ് പ്രേക്ഷകരുടെ മനസ് കവരാൻ മഞ്ജു […]

1 min read

രജനീകാന്തിനൊപ്പം ഫഹദ് ഫാസിൽ; ‘വേട്ടയ്യൻ’ പുതിയ അപ്ഡേറ്റ് പുറത്ത്

ജയിലറിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന സിനിമയാണ് ‘വേട്ടയ്യൻ’. പ്രശസ്ത സംവിധായകൻ ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിൽ എത്തുന്നത്. നടൻ ഫഹദ് ഫാസിൽ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഡബ്ബിംഗ് പൂർത്തിയാക്കിയ ഫഹദിന്റെ സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങളാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, 33 വർഷത്തിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് […]

1 min read

മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന “ഫൂട്ടേജ് ”: ഓഗസ്റ്റ് 2 ഇനു തീയേറ്ററുകളിൽ!

മലയാളത്തിലെ ഏറ്റവും പുതിയ ഫൗണ്ട് ഫൂട്ടേജ് ചിത്രം “ഫൂട്ടേജിന്റെ ‘ പുതിയ പോസ്റ്റർ പുറത്ത്. പ്രേക്ഷകരുടെ പ്രിയ നടി മഞ്ജു വാര്യർ കേന്ദ്ര കഥാപത്രമായി ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് എഡിറ്റർ സൈജു ശ്രീധരൻ ആണ്. സൈജു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ഇതുവരെ മായാളത്തിൽ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഡിസൈൻ ക്വാളിറ്റി ആണ് ഫൂട്ടേജ് പോസ്റ്റർ ഇപ്രാവിശ്യം കാഴ്ചവെച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നി […]

1 min read

”മഞ്ജു ചേച്ചി വീണ്ടും അഭിനയിച്ചിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്ന സ്നേഹം ഉണ്ടായിരുന്നില്ല”; ശെരിക്കും ആർക്കാണ് സ്നേഹം നഷ്ടപ്പെട്ടതെന്ന് ആരാധകർ

നടൻ ദിലീപുമായുള്ള വിവാഹത്തോടെ സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്ന താരമാണ് മഞ്ജു വാര്യർ. തന്റെ കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴാണ് മഞ്ജു വിവാഹിതയാകുന്നതും സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതും. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയായിരുന്നു വിവാഹത്തിന് മുൻപ് മഞ്ജു ഒടുവിൽ അഭിനയിച്ച ചിത്രം. ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ കഥാപാത്രത്തെയായിരുന്നു മഞ്ജു ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. പെട്ടെന്ന് സിനിമാലോകത്ത് നിന്ന് വിട പറഞ്ഞതോടെ മഞ്ജുവിന്റെ ആരാധകരും ഏറെ നിരാശയിൽ ആയി. മഞ്ജു എപ്പോൾ സിനിമയിലേക്ക് […]

1 min read

നായികമാരിൽ ഒന്നാമത് ഇവരാണ്, സജീവമല്ലാതിരുന്നിട്ടും മുൻനിരയിൽ ഇടം നേടി ഈ നടിയും

മലയാളസിനിമയിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള നായികമാരുടെ പട്ടിക പുറത്ത്. ഓർമാക്സ് മീഡിയയാണ് ഈ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെ നിരന്തരം റിലീസുകളുണ്ടായിട്ടില്ലെങ്കിലും പ്രിയ താരമായി മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന മഞ്‍ജു വാര്യരാണ് ഫെബ്രുവരി മാസത്തിലും ഒന്നാമത്. മഞ്‍ജു വാര്യരെ മറികടക്കാൻ മറ്റൊരു താരത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. മഞ്ജു വാര്യർ നായികയായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മിസ്റ്റർ എക്സ്, വേട്ടൈയ്യൻ എന്നീ സിനിമകൾക്ക് പുറമേ എമ്പുരാൻ, വിടുതലൈ പാർട് ടു തുടങ്ങിയവയിലും മഞ്‍ജു വാര്യർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. […]

1 min read

‘മസ്റ്റ് വാച്ച്’; നടി മഞ്ജു വാര്യരുടേയും പ്രശംസ നേടി ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ വലിയ പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. അപ്രതീക്ഷിത വഴികളിലൂടെ മുന്നേറുന്ന കറകളഞ്ഞ സസ്പെൻസ് ത്രില്ലർ എന്നാണ് സിനിമയെകുറിച്ച് പല കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന പ്രേക്ഷകാഭിപ്രായങ്ങള്‍. ഇപ്പോഴിതാ സിനിമയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. ‘മസ്റ്റ് വാച്ച്’ എന്നാണ് ഇൻസ്റ്റ സ്റ്റോറിയിൽ മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ സെൻസേഷണൽ ഹിറ്റ് എന്ന ക്യാപ്ഷനുമായുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ഡാർവിനേയും ടൊവിനോയേയും നിർമ്മാതാവ് ഡോൾവിനേയും ക്യാമറ […]

1 min read

അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! ; വാലിബനെ കുറിച്ച് മഞ്ജു വാര്യർ

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ എന്നതായിരുന്നു മലൈക്കോട്ടൈ വാലിബന്‍റെ യുഎസ്‍പി. ഇക്കാരണത്താല്‍ തന്നെ വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായാണ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പുലര്‍ച്ചെ 6.30 ന് നടന്ന ഫാന്‍സ് ഷോകള്‍ക്ക് ശേഷം ചിത്രം തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന തരത്തില്‍ നിരാശ കലര്‍ന്ന പ്രതികരണങ്ങളാണ് കൂടുതലും എത്തിയത്. എന്നാല്‍ രണ്ടാം ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തുകയും ചെയ്തു . ഇപ്പോഴിതാ ഇപ്പോഴിതാ ചിത്രം തന്നില്‍ ഉളവാക്കിയ […]

1 min read

മഞ്ജുവും സൗബിനും ഒന്നിക്കുന്ന ‘വെള്ളരി പട്ടണം’ റിലീസ് തീയതി പ്രഖ്യാപിച്ചു

മഹേഷ് വെട്ടിയാര്‍ സംവിധാനെ ചെയ്യുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം മാര്‍ച്ച് 24 ന് തിയേറ്ററുകളില്‍ എത്തും. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് സിനിമ. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന, മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് ഒരുക്കുന്നത്. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ […]

1 min read

‘കൊച്ചി സ്മാര്‍ട്ട് ആയി മടങ്ങി വരും’ ! ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാം; തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ’ ; മഞ്ജു വാര്യര്‍

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കൊച്ചി ആകെ വിഷപ്പുകയില്‍ മുങ്ങിയിരുക്കുകയായണ്. 10 ദിവസം കഴിയുമ്പോഴും തീ മുഴുവന്‍ അണയ്ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) രംഗത്തെത്തി. പുക ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിനിമാ താരം മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയിലൂടെ ആണ് നടിയുടെ പ്രതികരണം. ‘ഈ […]