kavya madhavan
”മഞ്ജു ചേച്ചി വീണ്ടും അഭിനയിച്ചിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്ന സ്നേഹം ഉണ്ടായിരുന്നില്ല”; ശെരിക്കും ആർക്കാണ് സ്നേഹം നഷ്ടപ്പെട്ടതെന്ന് ആരാധകർ
നടൻ ദിലീപുമായുള്ള വിവാഹത്തോടെ സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്ന താരമാണ് മഞ്ജു വാര്യർ. തന്റെ കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴാണ് മഞ്ജു വിവാഹിതയാകുന്നതും സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതും. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയായിരുന്നു വിവാഹത്തിന് മുൻപ് മഞ്ജു ഒടുവിൽ അഭിനയിച്ച ചിത്രം. ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ കഥാപാത്രത്തെയായിരുന്നു മഞ്ജു ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. പെട്ടെന്ന് സിനിമാലോകത്ത് നിന്ന് വിട പറഞ്ഞതോടെ മഞ്ജുവിന്റെ ആരാധകരും ഏറെ നിരാശയിൽ ആയി. മഞ്ജു എപ്പോൾ സിനിമയിലേക്ക് […]
“ദിലീപിനും, കാവ്യയ്‌ക്കുമെതിരെ മുൻ ഭർത്താവ് നിഷാൽ രംഗത്ത്” : പല്ലിശേരി വെളിപ്പെടുത്തുന്നു
നടിയെ ആക്രമിച്ച കേസ് റിപ്പോർട്ട് ചെയ്തത് മുതൽ നടൻ ദിലീപിൻ്റെ വ്യകതി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തി രംഗത്തെത്തിയ വ്യക്തിയാണ് സിനിമ ലേഖകനായ പല്ലിശ്ശേരി. കേസ് ഇപ്പോൾ നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. തൻ്റെ യൂട്യൂബ് വഴി പങ്കുവെച്ചിരിക്കുന്ന വിവാദ വീഡിയോയിലൂടെയാണ് വീണ്ടും പല്ലിശ്ശേരി പ്രത്യക്ഷപെട്ടിരിക്കുന്നത് . ദിലീപിനും, ഭാര്യ കാവ്യയ്ക്കും നേരേ കാവ്യയുടെ മുൻ ഭർത്താവ് രംഗത്തെത്തുന്നു എന്ന തരത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി പല്ലിശ്ശേരി എത്തിയിരിക്കുന്നത്. പല്ലിശ്ശേരി പറയുന്നത് ഇങ്ങനെ : നടിയെ […]