12 Sep, 2024
1 min read

”എംടി റക്കോർഡ് ചെയ്ത ഡയലോ​ഗുകൾ കേട്ടു പഠിച്ചു”, മമ്മൂട്ടിയുടെ ചന്തുവിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല; സത്യൻ അന്തിക്കാട്

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഒരു വടക്കൻവീര​ഗാഥ’. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രം 1989ലാണ് തിയേറ്ററുകളിലെത്തിയത്. ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വടക്കൻ വീരകഥകളിലെല്ലാം ചതിയുടെ ആൾരൂപമായി കണ്ടിരുന്ന ചന്തുവിന്റെ വ്യത്യസ്തമായൊരു ഷേഡ് ആയിരുന്നു മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഡയലോ​ഗ് പ്രസന്റേഷനെല്ലാം പ്രത്യേക ഭം​ഗിയായിരുന്നു. എന്നാൽ എംടി വാസുദേവൻ നായർ […]

1 min read

‘ ഒരു വടക്കന്‍ വീരഗാഥ ‘ ഒരു തവണ തിയറ്ററിലൊന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍….

മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ടെന്നതിനുള്ള തെളിവായിരുന്നു കഴിഞ്ഞ ദിവസം ചിത്രം തിയേറ്ററില്‍ റിറീലീസ് ചെയ്തപ്പോഴുണ്ടായിരുന്ന തിരക്ക്. അതുപോലെ മലയാളികള്‍ വേറെയും നിരവധി ചിത്രങ്ങള്‍ ഇപ്പോള്‍ തിയേറ്ററില്‍ റിറിലീസ് ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നുണ്ട്. ചന്തു ചതിയനല്ല എന്ന് പ്രേക്ഷകരോട് വിളിച്ചു പറഞ്ഞ, മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ, ‘ഒരു വടക്കന്‍ വീരഗാഥ’ വന്നിരുന്നെങ്കില്‍ എന്ന ആഗ്രഹം പ്രകടിപ്പിച്ച് സിനിഫൈല്‍ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 1989 […]

1 min read

ലാലേട്ടന് ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി സിനിമകൾ

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള പ്രേക്ഷക മനസ്സുകളെ കീഴടക്കിയവരാണ് മമ്മൂട്ടിയും മോഹൻലാലും. ഒരു നാണയത്തിന്റെ ഇരുപുറം പോലെയാണ് ഇവർ. പരസ്പരം ചേർത്തുവെച്ചു മാത്രം പറയാവുന്ന രണ്ട് അഭിനയ വിസ്മയങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടി – മോഹൻലാൽ കൂട്ടുകെട്ട് മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ്. ഇവർ ഒന്നിക്കുന്നത് മലയാള സിനിമയ്ക്ക് എപ്പോഴും ഒരു ആഘോഷമാണ്. ഇവർ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഈ താര രാജാക്കന്മാരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റുകളും […]

1 min read

മമ്മൂട്ടിയുടെ ഏറ്റവും മികച്ച 10 സിനിമകൾ; തിരഞ്ഞെടുപ്പ് നടത്തി മാതൃഭൂമി

മലയാളി മനസ്സിനെ കീഴടക്കിയ ദീപ്തപൗരുഷമാണ് മെഗാസ്റ്റാർ മമ്മൂട്ടി. നടനും താരവും വ്യക്തിയുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇദ്ദേഹം. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ മഹാനടൻ മമ്മൂട്ടിയുടെ മികച്ച 10 ചിത്രങ്ങളാണ് മാതൃഭൂമി തിരഞ്ഞെടുത്തത്. മമ്മൂട്ടി സ്പെഷൽ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയിലാണ് ഇദ്ദേഹത്തിന്റെ മികച്ച 10 സിനിമകളെക്കുറിച്ച് എഴുതിയിരിക്കുന്നത്. ആവനാഴി, ന്യൂഡൽഹി, തനിയാവർത്തനം, ഒരു സി. ബി. ഐ ഡയറിക്കുറിപ്പ്, ഒരു വടക്കൻ വീരഗാഥ, അമരം, വാൽസല്യം, വിധേയൻ, രാജമാണിക്യം, പ്രാഞ്ചിയേട്ടൻ & ദി സെയിന്റ് […]

1 min read

‘റോപ്പ് മേലോട്ട് പൊങ്ങിക്കുതിച്ച് റോപ്പ് പൊട്ടി താഴോട്ട് വീണു, ഇത് കണ്ട് മമ്മൂട്ടി പേടിച്ച് നിന്നു’; വടക്കന്‍ വീരഗാഥയുടെ സമയത്തേ അനുഭവങ്ങള്‍ പങ്കുവെച്ച് ഹരിഹരന്‍

‘ഇരുമ്പാണി തട്ടി മുളയാണി വച്ച് പൊന്‍കരം കൊണ്ട് ചുരിക വളക്കാന്‍ കൊല്ലന് പതിനാറു പണം കൊടുത്തവന്‍ ചന്തു. മാറ്റം ചുരിക ചോദിച്ചപ്പോള്‍ മറന്നു പോയെന്ന് കള്ളം പറഞ്ഞവന്‍ ചന്തു.’ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയെ കുറിച്ച് പറയുമ്പോള്‍ ആദ്യം ആരാധകരുടെ മനസിലേക്ക് എത്തുന്ന ഡയലോഗുകളില്‍ ഒന്നാണിത്. മമ്മൂട്ടിയുടെ അഭിനയപാടവത്തില്‍ സുപ്പര്‍ ഹിറ്റായ വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലെ ഡയലോഗാണിത്. ചതിയനും, ക്രൂരനുമായി കൊണ്ടാടിയിരുന്ന വടക്കന്‍ പാട്ടിലെ ചന്തുവിന്, വേറൊരു മുഖം നല്‍കിയാണ് എംടി വാസുദേവന്‍ നായര്‍ ചിത്രീകരിച്ചത്. ഹരിഹരന്‍ […]