10 Sep, 2024
1 min read

100 കോടി ക്ലബ്ബില്‍ എത്തിയ ദുല്‍ഖറിന് മോഹന്‍ലാലിന്റെ വക ആശംസകള്‍

നടന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. ചിത്രം തിയേറ്ററില്‍ എത്തിയതു മുതല്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ആഗോളതലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 112 കോടിയാണ്. വിവരം പുറത്തു വിട്ടത് ദുല്‍ഖര്‍ തന്നെയാണ്. ചിത്രം മെഗാ ബ്ലോക്ക് ബസ്റ്റര്‍ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. 35 കോടി ആയിരുന്നു കുറുപ്പിന്റെ മുതല്‍ മുടക്ക്. ദുല്‍ഖര്‍ സല്‍മാന്റെ […]