22 Dec, 2024
1 min read

മോഹൻലാൽ നായകനാകുന്ന ‘എലോൺ’ തിയേറ്റർ റിലീസിന് പറ്റിയ സിനിമയല്ലെന്ന് ഷാജി കൈലാസ്

നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലെ ത്രില്ലർ ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. കാരണം ഇതിനു മുൻപേ മോഹൻലാലും ഷാജി കൈലാസും എത്തിയ ചിത്രങ്ങളെല്ലാം മലയാളക്കരയിലെ ത്രില്ലർ ചിത്രങ്ങളുടെ ഹിറ്റ് മഴകൾ തീർത്തിരുന്നു. ഇനി എലോൺ കൂടി എത്തുമ്പോൾ ഇതിൽ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് സിനിമ നിർമ്മിക്കുന്നത് . ഇപ്പോഴിതാ ഷാജി […]

1 min read

ഇത് മലയാള സിനിമയുടെ അടുത്തഘട്ടം! ഇന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന മോഹൻലാൽ സിനിമ ആരംഭിക്കാൻ പോകുന്നു

ലൂസിഫർ എന്ന സിനിമ മലയാള ചലച്ചിത്ര ലോകത്തിനു തന്നെ ഒരു അഭിമാനം ആയിരുന്നു മ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ചിത്രം ഇതുവരെയുണ്ടായിരുന്ന എല്ലാത്തരം ബോക്സോഫീസ് കളക്ഷനുകളെയും ഒന്നാകെ തൂത്തുവാരി. ഇപ്പോഴിതാ എമ്പുരാൻ എന്ന സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയായി എന്ന വാർത്തയാണ് ആരാധകർ ഒന്നടങ്കം ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന എമ്പുരാൻ എന്ന സിനിമ ആരാധകർക്ക് വലിയ സർപ്രൈസ് തന്നെയായിരിക്കും സമ്മാനിക്കുക. മലയാള ചലച്ചിത്ര ലോകത്തിനും സിനിമ ആസ്വാദകർക്കും പുതിയ എക്സ്പോഷർ തന്നെയായിരിക്കും ഈ […]

1 min read

വരുന്ന ജൂലൈ 10 മുതൽ മമ്മൂട്ടി ബി ഉണ്ണികൃഷ്ണനൊപ്പം! കിടിലൻ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒരുങ്ങുന്നു

പോലീസ് വേഷത്തിൽ വന്ന് നിരവധി ഹിറ്റുകൾ സമ്മാനിച്ച മെഗാസ്റ്റാർ മമ്മൂട്ടി ഒരിക്കൽക്കൂടി പോലീസ് യൂണിഫോം അണിയാൻ പോവുകയാണ്. 2010ൽ റിലീസായ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 10ന് ആരംഭിക്കും.   നീണ്ട ഒരു ഇടവേളയ്ക്കു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ച് സിനിമ ചെയ്യുന്നത് . ഭീഷ്മപർവ്വം, പുഴു,  സിബിഐ 5 തുടങ്ങി അടുപ്പിച്ച് നല്ല സിനിമകളുടെ ഭാഗമാവുകയാണ് മമ്മൂട്ടി. ഇനി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതുമാണ്. […]

1 min read

ഒരു തവണയല്ല, രണ്ടാമതും ‘കടുവ’ ഇറങ്ങും.. അപ്പൻ കടുവയായി സൂപ്പർ താരങ്ങളിലൊരാൾ എത്തുമെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം

നീണ്ട ഒരു ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന മാസ് എന്റെർറ്റൈൻർ ചിത്രം കടുവയുടെ റിലീസ് തീയതി മാറ്റിവെച്ച നിരാശയിലാണ് ആരാധകർ. ഈ മാസം 30 ന് തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ച ചിത്രം ജൂലൈ ഏഴിനാണ് റിലീസ് ആകുന്നത്.നീണ്ട ഇടവേളക്ക് ശേഷം സംവിധായകൻ ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പൗരുഷമുള്ള  കഥാപാത്രമായിട്ടാണ് പൃഥ്വിരാജ്  അഭിനയിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും […]

1 min read

മോഹൻലാലിനെ ഇടിക്കൂട്ടിലിടാൻ പ്രിയദർശൻ; ആ മെഗാഹിറ്റ് കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്

നല്ല സൗഹൃദങ്ങൾ ഉള്ളിടത്ത് എപ്പോഴും വിജയം ഉണ്ടാകാറുണ്ട്. അത് ഏതു മേഖലകൾ എടുത്തു നോക്കിയാലും അങ്ങനെതന്നെയാണ്. സുഹൃത്തുക്കൾ ചേർന്ന് വിജയമുണ്ടാകുന്നത് നാം ഒരുപാട് കണ്ടത് സിനിമാലോകത്ത് ആണ്. ആ കാര്യത്തിന് ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം വളരെ മികച്ച  സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. മികച്ച സിനിമകൾ മാത്രമായിരുന്നില്ല ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റാണ്. പുറത്തിറങ്ങിയ നിരവധി ചിത്രങ്ങൾ വലിയ വിജയം ആയിരുന്നു ബോക്സ്‌ ഓഫീസിൽ നേടിയത്. മലയാളികൾ […]

1 min read

മോളിവുഡിൽ പൃഥ്വിരാജ് യൂണിവേഴ്സ് ആരംഭിക്കുന്നു! ; ടൈസണിൽ സൂപ്പർ റോളുകളിൽ സൂപ്പർമെഗാതാരങ്ങൾ?

കെജിഎഫ് എന്ന പാൻ ഇന്ത്യൻ ചിത്രം വമ്പൻ ഹിറ്റായതോടെ സിനിമയുടെ മലയാളം പതിപ്പ് വിതരണാവകാശം ഏറ്റെടുത്ത പൃഥ്വിരാജിനോട് ആരാധകൻ ഒരു ചോദ്യം ചോദിച്ചിരുന്നു. നമുക്കും ഇതുപോലുള്ള സിനിമകൾ ഉണ്ടാകുമോ എന്ന്. അന്ന് പൃഥ്വിരാജ് പറഞ്ഞ മറുപടി മലയാളത്തിനും ബാഹുബലിയും കെജിഎഫുമൊക്കെ ഉണ്ടാകും എന്നാണ്. ആ പറഞ്ഞത്  പൃഥ്വിരാജ് ആയതുകൊണ്ട് എല്ലാവരും അത് വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. അന്ന് പറഞ്ഞ വാക്ക് അദ്ദേഹം നിറവേറ്റാൻ ഒരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന  വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹിറ്റ് ചിത്രങ്ങളായ ലൂസിഫറിനും ബ്രോ […]

1 min read

“നോർത്ത് ഇന്ത്യയിൽ ജന ഗണ മന നിരോധിക്കുമോ?” കോടതി രംഗത്തിലെ പൊള്ളുന്ന ചോദ്യങ്ങൾ നോർത്ത് ഇന്ത്യൻസിനിടയിൽ തരംഗമാവുന്നു

ടീസർ ഇറങ്ങിയ നാൾതൊട്ട് വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ജനഗണമന. സിനിമയുടെ ഓരോ അപ്ഡേഷൻസും അണിയറ പ്രവർത്തകർ പുറത്ത് വിടുമ്പോൾ വളരെ അധികം പ്രതീക്ഷയോടെയാണ്  പ്രേക്ഷകർ കാത്തിരുന്നത്. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോഴും ആ പ്രതീക്ഷയുടെ  അളവ് കൂടി. ഒടുവിൽ സിനിമ തീയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതെന്തോ അതിലും ഇരട്ടിയായി തന്നെ ലഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം അത്രയും പോസിറ്റീവ് റിവ്യൂ വന്ന സിനിമയാണ് ജനഗണമന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് […]

1 min read

പാപ്പന് ശേഷം ഹിറ്റ്‌മേക്കർ ജോഷി മോഹൻലാലുമായി ഒരുമിക്കുന്നു.. കംപ്ലീറ്റ് മാസ് ചിത്രവുമായി ജോഷി

മലയാള സിനിമയിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ മുൻ നിരയിൽ നിൽക്കുന്ന ആളാണ് ജോഷി. പ്രേക്ഷകർ മാത്രമല്ല നാം ആരാധിക്കുന്ന താരങ്ങൾ വരെ അദ്ദേഹത്തിന്റെ ആരാധകരാണ്. മലയാള സിനിമയിലെ എല്ലാ താരങ്ങളെയും അണിനിരത്തി ട്വന്റി20 എന്ന മഹാത്ഭുതം സൃഷ്ടിച്ചതും ജോഷി എന്ന സംവിധായകൻ കുറിച്ച ചരിത്രമാണ്. അത്രയും വർഷത്തെ പ്രവർത്തി പരിചയം ഉള്ള അദ്ദേഹത്തിന് എന്നും സിനിമാലോകം വലിയ വിലയാണ് കല്പിക്കുന്നത്. ഇപ്പോൾ അദ്ദേഹം മലയാളത്തിന്റെ മഹാനടനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന് അറിയുമ്പോൾ പ്രേക്ഷകർക്ക് ആവേശം ഉണ്ടാക്കുന്ന വാർത്തയാണ്. […]

1 min read

“മമ്മൂക്കയോട് ലാലേട്ടന് അസൂയ തോന്നുന്നുണ്ടോ?” ; ചോദ്യത്തിന് ഉത്തരം നൽകി നടൻ മോഹൻലാൽ

ഒരുപാട് വർഷങ്ങളായി മലയാള സിനിമയുടെ നെടുംതൂണുകളായി  നിൽക്കുന്ന രണ്ട് മഹാ നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരെയും കുറിച്ച് മലയാളികളെ പ്രത്യേകിച്ച് ഒന്നും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല.  ഇവരെക്കുറിച്ച് ജനങ്ങൾക്ക് അറിയാത്തതായി ഒന്നുമില്ല. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഇവരിൽ ഒരാളുടെ ആരാധകരായിരിക്കും. താരങ്ങൾ പോലും ആരാധിക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണ് ഇവർ. അഭിമുഖത്തിനായി എത്തുന്ന താരങ്ങൾ എല്ലായിപ്പോഴും കേൾക്കുന്ന ചോദ്യമാണ് മോഹൻലാലോ മമ്മൂട്ടിയോ എന്ന്. ഉത്തരം പറയാൻ പലരും പരുങ്ങിയിട്ടുമുണ്ട്. ആരാധകർ തമ്മിലുള്ള അടിപിടി അല്ലാതെ ഇരുവർക്കുമിടയിൽ യാതൊരു പ്രശ്നങ്ങളോ […]

1 min read

“ലാലേട്ടന്‍ ഭയങ്കര ക്യൂട്ടാണ്‌, അതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ശക്തി, അത് ഒരിക്കലും അദ്ദേഹം നഷ്ടപ്പെടുത്തില്ലെന്നും എനിയ്ക്കറിയാം” : പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധായകനായെത്തി മോഹൻലാൽ നായക വേഷത്തിലെത്തിയ ചിത്രമാണ് 2019 – ൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ എന്ന ചിത്രം.  വലിയ വിജയം സമ്മാനിച്ച ചിത്രത്തിന് നിരവധി ആരാധകർ ഇപ്പോഴുമുണ്ട്.  മുരളി ഗോപി രചിച്ച തിരക്കഥയിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.  ലൂസിഫററി ൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.  ലൂസിഫർ സിനിമയുടെ ചിത്രീകരണത്തിനിടയിൽ മോഹൻലാലിലെ കുട്ടിയെ കാണുവാൻ തനിയ്ക്ക് സധിച്ചെന്നും, അദ്ദേഹം വളരെ ആകാംക്ഷയോടെയാണ് പല കാര്യങ്ങളെയും നോക്കി കാണുന്നതെന്നും തുറന്നു പറയുകയാണ് പൃഥ്വിരാജ്.  ഒരു […]