20 Jun, 2024
1 min read

‘കാല് തൊട്ട് വന്ദിക്കാത്തതിന് ആ മഹാനടന്‍ സെറ്റില്‍ ബഹളമുണ്ടാക്കി’ ; അര്‍ച്ചന മനോജ് വെളിപ്പെടുത്തുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന മനോജ്. കൂടുതലും വില്ലത്തി വേഷം അവതരിപ്പിക്കാറുള്ള നടി സിനിമകളിലും ഇപ്പോള്‍ സജീവമാണ്. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് വന്ന് ഇന്നും സജീവമായി തുടരുകയാണ്. നായികയായി സീരിയലില്‍ സജീവമായി നിന്ന താരം ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് അഭിനയിക്കുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലില്‍ നായികയുടെ അമ്മ വേഷത്തിലാണ് അര്‍ച്ചന ഇപ്പോള്‍ അഭിനയിക്കുന്നത്. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. പുതിയതായി വരുന്ന സീരിയല്‍ താരങ്ങള്‍ക്ക് […]

1 min read

‘താരങ്ങള്‍ക്ക് മാത്രമല്ല ലഹരി കിട്ടുന്നത്, ലഹരി ഉപയോഗിക്കരുത് എന്ന ബോര്‍ഡ് എഴുതിവെയ്ക്കാം, അല്ലാതെ വേറെന്ത് ചെയ്യാന്‍ പറ്റും’; മമ്മൂട്ടി

ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതെല്ലാമായിരുന്നു കുറച്ച് ദിവസങ്ങളായിട്ട് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയം. താരം ലഹരി ഉപയോഗിച്ചിരുന്നോ എന്ന തരത്തിലുള്ള അന്വേഷണങ്ങളും നടന്നിരുന്നു. അവതാരകയുടെ പരാതിയെത്തുടര്‍ന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങള്‍ ഹോട്ടലില്‍നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പോലീസിന് തോന്നിയത്. ഇപ്പോഴിതാ സിനിമാ മേഖലയില്‍ ലഹരി ഉപയോഗത്തെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളില്‍ […]

1 min read

ഇത് മലയാള സിനിമയുടെ അടുത്തഘട്ടം! ഇന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന മോഹൻലാൽ സിനിമ ആരംഭിക്കാൻ പോകുന്നു

ലൂസിഫർ എന്ന സിനിമ മലയാള ചലച്ചിത്ര ലോകത്തിനു തന്നെ ഒരു അഭിമാനം ആയിരുന്നു മ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ചിത്രം ഇതുവരെയുണ്ടായിരുന്ന എല്ലാത്തരം ബോക്സോഫീസ് കളക്ഷനുകളെയും ഒന്നാകെ തൂത്തുവാരി. ഇപ്പോഴിതാ എമ്പുരാൻ എന്ന സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയായി എന്ന വാർത്തയാണ് ആരാധകർ ഒന്നടങ്കം ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന എമ്പുരാൻ എന്ന സിനിമ ആരാധകർക്ക് വലിയ സർപ്രൈസ് തന്നെയായിരിക്കും സമ്മാനിക്കുക. മലയാള ചലച്ചിത്ര ലോകത്തിനും സിനിമ ആസ്വാദകർക്കും പുതിയ എക്സ്പോഷർ തന്നെയായിരിക്കും ഈ […]

1 min read

“മോഹന്‍ലാലിന് ശേഷം എന്നൊരു വാക്കില്ല.. മോഹന്‍ലാലിന് ശേഷം വേറെ ആരുമില്ല..” : മോഹൻലാൽ എന്ന പ്രതിഭാസത്തെ കുറിച്ച്

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ ആ നടന വിസ്മയത്തെ ജനങ്ങള്‍ ഇന്നും നെഞ്ചിലേറ്റുന്നു. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തില്‍ നിന്നും നായക പദവിയിലേക്ക് ഉയരുകയായിരുന്നു അദ്ദേഹം. മലയാള സിനിമയില്‍ അദ്ദേഹത്തിന് പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളുമാണ് […]