ഇത് മലയാള സിനിമയുടെ അടുത്തഘട്ടം! ഇന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന മോഹൻലാൽ സിനിമ ആരംഭിക്കാൻ പോകുന്നു
1 min read

ഇത് മലയാള സിനിമയുടെ അടുത്തഘട്ടം! ഇന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന മോഹൻലാൽ സിനിമ ആരംഭിക്കാൻ പോകുന്നു

ലൂസിഫർ എന്ന സിനിമ മലയാള ചലച്ചിത്ര ലോകത്തിനു തന്നെ ഒരു അഭിമാനം ആയിരുന്നു മ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ചിത്രം ഇതുവരെയുണ്ടായിരുന്ന എല്ലാത്തരം ബോക്സോഫീസ് കളക്ഷനുകളെയും ഒന്നാകെ തൂത്തുവാരി. ഇപ്പോഴിതാ എമ്പുരാൻ എന്ന സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയായി എന്ന വാർത്തയാണ് ആരാധകർ ഒന്നടങ്കം ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന എമ്പുരാൻ എന്ന സിനിമ ആരാധകർക്ക് വലിയ സർപ്രൈസ് തന്നെയായിരിക്കും സമ്മാനിക്കുക. മലയാള ചലച്ചിത്ര ലോകത്തിനും സിനിമ ആസ്വാദകർക്കും പുതിയ എക്സ്പോഷർ തന്നെയായിരിക്കും ഈ സിനിമ സമ്മാനിക്കുക.

കാരണം ആഗോള മാർക്കറ്റിൽ തന്നെ ഈ ഒരൊറ്റ സിനിമയോടെ മലയാള ചലച്ചിത്ര ലോകത്തിന് പുതിയ മാർക്കറ്റ് സാധ്യതകൾ തുറന്നു വരും. ലാലേട്ടൻ പ്രോജക്റ്റുകളുടെ ഹൈപ്പ് മീറ്റ് ചെയ്യാൻ ഈ ഒരു ഒറ്റ പ്രൊജക്റ്റ് കൊണ്ട് തന്നെ സാധിക്കും. ലൂസിഫർ എന്ന സിനിമ 3 സീരിയസ് ആയി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായിരുന്നു. ലൂസിഫർ എന്ന സിനിമയെക്കാളും ക്ലാരിറ്റി ഉള്ള സിനിമയായി ഈമ്പുരാൻ മാറുന്ന കാര്യത്തിൽ സംശയമില്ല എന്നാണ് ആരാധകരുടെ വാദം. മോഹൻലാൽ ആസ്വാദകരും സിനിമാ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ.

ലൂസിഫർ കണ്ട് ചോദ്യങ്ങൾ ഉള്ള ആളുകൾക്ക് എമ്പുരാനിലൂടെ നിരവധി ഉത്തരങ്ങൾ ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഒരു സാധാരണ പ്രേക്ഷകനെ പോലും തീയേറ്ററിൽ എത്തിക്കാൻ കഴിയുന്ന ഒരു വലിയ സിനിമയായിരിക്കും എമ്പുരാൻ എന്ന കാര്യത്തിൽ സംശയമില്ല. മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ഏറ്റവും ഹൈപ്പ് കൂടിയ സിനിമയാണ് പുതിയ എന്നാൽ ഈ ഒരൊറ്റ സിനിമ യോടു കൂടി ഇതെല്ലാം മാറിമറിയും എന്ന കാര്യത്തിൽ സംശയമില്ല. ലൂസിഫർ ചരിത്രമാകാൻ പോയത് എന്നകാര്യത്തിൽ സംശയം ഇല്ല. മലയാള സിനിമ ലോകത്തിനു ഇതൊരു വലിയ അവസരം തന്നെയായിരിക്കും.