22 Jul, 2024
1 min read

‘ലൂസിഫറി’ലെ മോഹൻലാലിൻ്റെ കണ്ണുകളുടെ രഹസ്യം പറഞ്ഞ് മുരളി ഗോപി

മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ വൻ ഹൈപ്പാണ് ചിത്രത്തിനുള്ളത്. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷങ്ങളില്‍ ഒന്ന്. എമ്പുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ലൂസിഫറിനെ കുറിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ലൂസിഫറിലെ കണ്ണുകൾ ഇലുമിനാറ്റിയുടെ ഒക്കെ റിഫ്ലക്ഷൻ ആണെന്നാണ് മുരളി ഗോപി പറഞ്ഞത്. ഫിൽമി ബീറ്റിനോട് ആയിരുന്നു നടന്റെ പ്രതികരണം. “യഥാർത്ഥ അഭിനയം […]

1 min read

“നർകോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്”; കേരള സർക്കാരിന് മുന്നറിയിപ്പുമായി മുരളി ഗോപി

മലയാള സിനിമ രംഗത്ത് എന്നത് പോലെ തന്നെ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനായ മുരളി ഗോപിയ്ക്ക് അച്ഛൻറെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് കടന്നുവരുവാനും തന്റേതായ സ്ഥാനം ഉറപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ട്. രസികൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മുരളി ഗോപി ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിക്കുകയും പ്രധാന വില്ലൻ വേഷം അവതരിപ്പിക്കുകയും ചെയ്തു.ചാഞ്ഞകൊമ്പിലെ എന്ന ഇതിലെ ഒരു ഗാനവും താരം ആലപിക്കുക ഉണ്ടായി. കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻറെ ചെറുകഥകളുടെ സമാഹാരം […]

1 min read

‘ലൂസിഫര്‍’ എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്‍ ഇത്ര വേഗം പതിക്കുമെന്ന് കരുതിയില്ല’; മുരളി ഗോപി

മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മയക്ക് മരുന്ന് മാഫിയയുടെ കാണാപ്പുറങ്ങളിലേക്കും വെളിച്ചം വീശുന്ന സിനിമ കൂടിയായിരുന്നു ലൂസിഫര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ പല കോര്‍പ്പറേറ്റ് ഭീമന്മാരില്‍ നിന്നും ഫണ്ട് വാങ്ങാറുണ്ടെങ്കിലും മയക്കുമരുന്ന് മാഫിയകളില്‍ നിന്നുള്ള ഫണ്ടിനായി കൈ നീട്ടുമെന്നോ അവരുമായി കൂട്ടുചേരുമെന്നോ സിനിമ പറഞ്ഞുവയ്ക്കുന്നത് ഒരുപക്ഷേ വലിയൊരു അതിശയോക്തിയായി നിലനില്‍ക്കുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ സമീപകാല സിനിമകളിലെ മാസ് എന്‍ട്രിയായിരുന്നു സിനിമ. ‘ബോബി’ എന്ന വില്ലന്‍ […]

1 min read

പൃഥ്വിരാജ് – മോഹൻലാൽ കൂടിക്കാഴ്ച്ചയ്ക്ക് പിന്നിൽ സിനിമാ ലോകം ഞെട്ടാൻ പോകുന്ന പ്രഖ്യാപനം!

മലയാളികൾ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ട്രോൾ ആയിരുന്നു ലാലേട്ടനെ കാണണമെന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ രീതിയിലുള്ള ട്രോളുകൾ ആയിരുന്നു പുറത്തു വന്നു കൊണ്ടിരുന്നത്. പൃഥ്വിരാജ് പല വേദികളിലും വെച്ച്  മോഹൻലാലിനെ കാണണമെന്നു പറഞ്ഞ വാക്കുകളാണ് ആളുകൾ ട്രോളുകൾ ആയി രൂപീകരിച്ചത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രീ- പ്രൊഡക്ഷൻ വർക്കുകൾ സ്റ്റാർട്ട് ചെയ്യാൻ വേണ്ടിയാണ് മോഹൻലാലിനെ കാണണമെന്ന് പൃഥ്വിരാജ് പറഞ്ഞത്. ഒടുവിലിപ്പോൾ പൃഥ്വിരാജ് […]

1 min read

മോളിവുഡിൽ പൃഥ്വിരാജ് യൂണിവേഴ്സ് ആരംഭിക്കുന്നു! ; ടൈസണിൽ സൂപ്പർ റോളുകളിൽ സൂപ്പർമെഗാതാരങ്ങൾ?

കെജിഎഫ് എന്ന പാൻ ഇന്ത്യൻ ചിത്രം വമ്പൻ ഹിറ്റായതോടെ സിനിമയുടെ മലയാളം പതിപ്പ് വിതരണാവകാശം ഏറ്റെടുത്ത പൃഥ്വിരാജിനോട് ആരാധകൻ ഒരു ചോദ്യം ചോദിച്ചിരുന്നു. നമുക്കും ഇതുപോലുള്ള സിനിമകൾ ഉണ്ടാകുമോ എന്ന്. അന്ന് പൃഥ്വിരാജ് പറഞ്ഞ മറുപടി മലയാളത്തിനും ബാഹുബലിയും കെജിഎഫുമൊക്കെ ഉണ്ടാകും എന്നാണ്. ആ പറഞ്ഞത്  പൃഥ്വിരാജ് ആയതുകൊണ്ട് എല്ലാവരും അത് വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. അന്ന് പറഞ്ഞ വാക്ക് അദ്ദേഹം നിറവേറ്റാൻ ഒരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന  വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹിറ്റ് ചിത്രങ്ങളായ ലൂസിഫറിനും ബ്രോ […]

1 min read

‘എമ്പുരാനില്‍ വീഴാന്‍ പോകുന്ന വന്‍മരം ആര്?’ ; വെളിപ്പെടുത്തലുമായി ഇന്ദ്രജിത്ത്

മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാാണ് ഈ ചിത്രം. ലൂസിഫര്‍ വന്‍ ഹിറ്റായ ചിത്രങ്ങളില്‍ ഒന്നായിരുന്നു. 2019ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍ എന്ന് തന്നെ പറയാം. 200 കോടി ക്ലബില്‍ കയറിയ ചിത്രമായിരുന്നു ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. എമ്പുരാനിലും ഈ ടീം തന്നെയാണ് ഒന്നിക്കുന്നത്. ‘ലൂസിഫര്‍’ പോലെ തന്നെ […]

1 min read

ഇന്ത്യൻ ബോക്സ് ഓഫീസ് തൂഫാനാക്കാൻ എമ്പുരാൻ വരുന്നു.. തിരക്കഥ പൂർത്തിയായെന്ന് മുരളി ഗോപി

ദൈവത്തിനെ കൊന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അവൻ രണ്ടാം വരവിനായി ഒരുങ്ങുകയാണ്. ഇത്തവണ അവൻ എമ്പുരാൻ എന്ന പേരിലാണ്  വാഴ്ത്തപ്പെട്ടുക. തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയുടെ തൂലികയിൽ ജനിച്ച ലൂസിഫറിനെ പ്രിഥ്വിരാജ് എന്ന സംവിധായകൻ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് മഹാനടൻ മോഹൻലാലിലൂടെ ആയിരുന്നു. ആ കൂട്ടുകെട്ട് മലയാള സിനിമ കണ്ട ഏറ്റവും വലിയ ചരിത്രം ആയി മാറി. ലൂസിഫർ എന്ന ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ മോഹൻലാലിനും പൃഥ്വിരാജിനും മുരളിഗോപിക്കും ഒരേപോലെ തങ്ങളുടെ ഹിറ്റ്ചാർട്ടിൽ കുറിക്കാൻ […]

1 min read

‘എമ്പൂരാൻ കഴിഞ്ഞാൽ അടുത്ത സിനിമ മമ്മൂക്കയ്ക്കൊപ്പം’ എന്ന് തുറന്നുപറഞ്ഞ് മുരളി ഗോപി

നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മുരളി ഗോപി. 1955 – ൽ ഇന്ത്യൻ എക്സ്പ്രസിൽ മാധ്യമപ്രവർത്തകനായി ജോലി ആരംഭിച്ച മുരളി ഗോപി പിന്നീട് ദി ഹിന്ദുവിലും പ്രവർത്തിച്ചു. പ്രശസ്ത നടൻ ഭരത് ഗോപിയുടെ മകനായ മുരളി ഗോപി 2004 – ലാണ് സിനിമ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്. ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദിലീപ് നായകനായ രസികൻ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് അദ്ദേഹമായിരുന്നു. കഥയും മുരളിയുടേത് തന്നെയായിരുന്നു. ചിത്രത്തിൽ കാള ഭാസ്കരൻ എന്ന […]

1 min read

‘എമ്പുരാൻ’ ഉടൻ! വളരെ ശ്രെദ്ധിച്ച് തിരക്കഥ തയ്യാറാക്കാൻ മുരളി ഗോപി തയ്യാറെടുക്കുന്നു?

ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് മുരളി ഗോപി. ഭരത് ഗോപി എന്ന അനശ്വര നടന്റെ മകനെന്ന മേല്‍വിലാസം മാത്രമായിരുന്നു അന്ന് മുരളി ഗോപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത തിരക്കഥാകൃത്തുമായി മുരളി ഗോപി മാറുകയായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തി ബോക്‌സ്ഏഫീസില്‍ തരംഗം സൃഷ്ടിച്ച ലൂസിഫര്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് മുരളീഗോപി തിരക്കഥ രചിച്ചു. ഇപ്പോഴിതാ എമ്പുരാന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ […]