08 Sep, 2024
1 min read

മോഹൻലാലിനെ ഇടിക്കൂട്ടിലിടാൻ പ്രിയദർശൻ; ആ മെഗാഹിറ്റ് കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്

നല്ല സൗഹൃദങ്ങൾ ഉള്ളിടത്ത് എപ്പോഴും വിജയം ഉണ്ടാകാറുണ്ട്. അത് ഏതു മേഖലകൾ എടുത്തു നോക്കിയാലും അങ്ങനെതന്നെയാണ്. സുഹൃത്തുക്കൾ ചേർന്ന് വിജയമുണ്ടാകുന്നത് നാം ഒരുപാട് കണ്ടത് സിനിമാലോകത്ത് ആണ്. ആ കാര്യത്തിന് ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം വളരെ മികച്ച  സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. മികച്ച സിനിമകൾ മാത്രമായിരുന്നില്ല ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റാണ്. പുറത്തിറങ്ങിയ നിരവധി ചിത്രങ്ങൾ വലിയ വിജയം ആയിരുന്നു ബോക്സ്‌ ഓഫീസിൽ നേടിയത്. മലയാളികൾ […]

1 min read

വിഷുവിന് ഒന്നും രണ്ടും അല്ല.. മൂന്ന് ഭാഷകളിൽ ‘മരക്കാർ’ ടെലിവിഷൻ പ്രീമിയറായെത്തും

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നായിരുന്നു തിയേറ്ററിലെത്തിയത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയേറ്ററില്‍ നിന്ന് സിനിമ കണ്ടിറങ്ങിയവരെല്ലാം സമ്മിശ്ര പ്രതികരണമായിരുന്നു പറഞ്ഞത്. ആമസോണ്‍ പ്രൈമിലും ചിത്രം ഇറങ്ങിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മരക്കാര്‍ സ്ട്രീം ചെയ്തത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തിയ […]