21 Dec, 2024
1 min read

”കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ മമ്മൂട്ടിയാണ് ഇപ്പോ നമ്പര്‍ വണ്‍, പക്ഷേ പൃഥ്വിരാജും ആ ലെവലിലേക്ക് വളരുകയാണ്” ; ഷേണായീസ് ഓണര്‍ സുരേഷ് ഷേണായ് പറയുന്നു

പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റമില്ലാതെ തുടരുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതുവേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കി. ഓരോ കാലത്തും തന്നെ തന്നെ പുതുക്കുന്ന ഒരു നടനാണ് മമ്മൂട്ടി. തനിക്കിണങ്ങുന്ന വേഷങ്ങള്‍ തെരഞ്ഞെടുത്ത് അവയെ പരമാവധി ശ്രദ്ധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. മമ്മൂട്ടിയ്ക്ക് അഭിനയത്തോട് ആര്‍ത്തിയാണ്. ബോക്‌സ്ഓഫീസ് തകര്‍ക്കുന്ന ചിത്രങ്ങളാണ് കോവിഡിന് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ. അമല്‍ നീരദ് – മമ്മൂട്ടി ടീം ഒന്നിച്ച ഭീഷ്മപര്‍വ്വം 100 […]

1 min read

‘കടുവ’യ്ക്ക് പിന്നാലെ ‘കാപ്പ’; പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സമീപകാലത്ത് തിയറ്ററുകളില്‍ ശ്രദ്ധ നേടിയ പൃഥ്വിരാജിന്റെ തന്നെ ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. ഇപ്പോഴിതാ പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പാളയം വിജെടി ഹാളില്‍ വച്ചായിരുന്നു പൂജാചടങ്ങുകള്‍ നടന്നത്. എസ്.എന്‍. […]

1 min read

ബ്രോ ഡാഡിയിലെ ‘അന്ന’ ഞാൻ ആയിരുന്നെങ്കിൽ പൊളിച്ചേനേയെന്ന് പ്രിയവാര്യർ!

അരങ്ങേറ്റം കുറിച്ച സിനിമ കൊണ്ടുതന്നെ ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിച്ച നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ അഭിനയരംഗത്തേക്ക് കടക്കുന്നത്.  ആ ഒരു സിനിമ കൊണ്ട് തന്നെ തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍. ഇതുവരെ അഭിനയിച്ച  സിനിമയുടെ എണ്ണം എടുത്തു നോക്കിയാൽ ചുരുങ്ങിയ എണ്ണം  മാത്രമേ ഉള്ളുവെങ്കിലും പ്രിയ വാര്യരുടെ ഓരോ സിനിമയുടെ അപ്ഡേഷൻസ് പുറത്തു വരുമ്പോൾ സമൂഹമാധ്യമങ്ങളിൽ അത് നിറഞ്ഞു നിൽക്കാറുണ്ട്. അഡാറ് […]

1 min read

ഒരു തവണയല്ല, രണ്ടാമതും ‘കടുവ’ ഇറങ്ങും.. അപ്പൻ കടുവയായി സൂപ്പർ താരങ്ങളിലൊരാൾ എത്തുമെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം

നീണ്ട ഒരു ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന മാസ് എന്റെർറ്റൈൻർ ചിത്രം കടുവയുടെ റിലീസ് തീയതി മാറ്റിവെച്ച നിരാശയിലാണ് ആരാധകർ. ഈ മാസം 30 ന് തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ച ചിത്രം ജൂലൈ ഏഴിനാണ് റിലീസ് ആകുന്നത്.നീണ്ട ഇടവേളക്ക് ശേഷം സംവിധായകൻ ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പൗരുഷമുള്ള  കഥാപാത്രമായിട്ടാണ് പൃഥ്വിരാജ്  അഭിനയിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും […]

1 min read

”ഏറ്റവും സ്‌റ്റൈലിഷ് സൂപ്പര്‍സ്റ്റാര്‍ മമ്മൂക്കയാണ്, ഒരു സംവിധായകന്റെ സ്വപ്നം ആണ് അതുപോലൊരു ആക്ടറെ കയ്യില്‍ കിട്ടുകയെന്നത് ” ; പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു

തീരാമോഹത്തോടെ കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഏറ്റെടുക്കുന്ന വേഷങ്ങളോട് മമമ്മൂട്ടി കാണിക്കുന്ന ആത്മാര്‍ത്ഥത ഏത് മേഖലയുലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. നടനായി ഉയരങ്ങള്‍ കീഴടക്കെ തന്നെ സംവിധായകനായും വലിയ വിജയമൊരുക്കാന്‍ സാധിച്ചിട്ടുള്ള താരമാണ് മലയാളികളുടെ സ്വന്തം പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോഴിതാ പൃഥ്വി മമ്മൂട്ടിയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞ പഴയ ഒരു വീഡിയോ ആണ് വൈറലാവുന്നത്. ഏറ്റവും സ്‌റ്റൈലിഷ് സൂപ്പര്‍സ്റ്റാറാണ് മമ്മൂക്കയെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ പോയാല്‍ മമ്മൂക്കയാണ് നമുക്ക് ഭക്ഷണം വിളമ്പി തരാറുള്ളതെന്നും പൃഥ്വിരാജ് […]

1 min read

ഓസ്കാർ അടിക്കുമോ പൃഥ്വിരാജ്? ; ആടുജീവിതം വെറും ഒരു സാധാരണ സിനിമയാവില്ല! ; പ്രേക്ഷകപ്രതീക്ഷകൾ

2018 മുതല്‍ ഷൂട്ടിംങ് ആരംഭിച്ചതാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്‍ നാകനായെത്തുന്ന ആടുജീവിതം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍ ഒന്നടങ്കം. പൃഥ്വിരാജിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ ബ്ലെസ്സിയാണ്. ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ഈ ചിത്രത്തില്‍ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലാണ് പൃഥ്വിരാജ് ശരീര ഭാരം കുറച്ചത്. ഭാരം കുറിച്ച […]

1 min read

ഇന്ത്യൻ ബോക്സ് ഓഫീസ് തൂഫാനാക്കാൻ എമ്പുരാൻ വരുന്നു.. തിരക്കഥ പൂർത്തിയായെന്ന് മുരളി ഗോപി

ദൈവത്തിനെ കൊന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അവൻ രണ്ടാം വരവിനായി ഒരുങ്ങുകയാണ്. ഇത്തവണ അവൻ എമ്പുരാൻ എന്ന പേരിലാണ്  വാഴ്ത്തപ്പെട്ടുക. തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയുടെ തൂലികയിൽ ജനിച്ച ലൂസിഫറിനെ പ്രിഥ്വിരാജ് എന്ന സംവിധായകൻ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് മഹാനടൻ മോഹൻലാലിലൂടെ ആയിരുന്നു. ആ കൂട്ടുകെട്ട് മലയാള സിനിമ കണ്ട ഏറ്റവും വലിയ ചരിത്രം ആയി മാറി. ലൂസിഫർ എന്ന ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ മോഹൻലാലിനും പൃഥ്വിരാജിനും മുരളിഗോപിക്കും ഒരേപോലെ തങ്ങളുടെ ഹിറ്റ്ചാർട്ടിൽ കുറിക്കാൻ […]

1 min read

ഇനി പൃഥ്വിരാജ് യുഗം! ; വരി വരിയായി വരുന്നത് ആരും മോഹിക്കുന്ന പാൻ ഇന്ത്യൻ സിനിമാ പ്രോജക്റ്റുകൾ

മലയാള സിനിമപ്രേക്ഷകരുടെ പ്രിയതാരമാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം കൈവയ്ക്കാത്ത മേഖല സിനിമയില്‍ ഇല്ലെന്ന് പറയാം. അഭിനയം, സംവിധാനം, നിര്‍മാണം, ഗായകന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച് മലയാളികളുടെ മനസില്‍ ഇടംനേടുകയാണ്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും സാന്നിധ്യമറിയിച്ച പൃഥ്വിരാജിന് കേരളത്തിന് പുറത്തും നിരവധി ആരാധകരാണ് ഉള്ളത്. തെന്നിന്ത്യന്‍ ഭാഷകളിലുള്ള ചിത്രങ്ങളും താരങ്ങളും പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയരുമ്പോള്‍ മലയാളത്തില്‍ നിന്ന് അങ്ങനെ ഒരാളെ പറയാന്‍ പറയുമ്പോള്‍ എല്ലാവരും പറയുന്ന പേര് […]