10 Sep, 2024
1 min read

‘ജെയിംസ് ബോണ്ട് സീരീസ് പോലെ, നായകന്മാര്‍ മാറണം’, കെജിഎഫ് അഞ്ചാം ഭാഗം വരുമ്പോള്‍ യാഷ് ആയിരിക്കില്ല റോക്കി ഭായിയെന്ന് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

കന്നഡ സിനിമാ വ്യവസായത്തിന്റെ തലവര മാറ്റി എഴുതപ്പെട്ട സിനിമയാണ് കെജിഎഫ്. കെജിഎഫ് എത്തിയതോടെയാണ് ഇന്ത്യന്‍ സിനിമയുടെ മുന്‍ നിരയിലേക്ക് കന്നഡ സിനിമാലോകം എത്തിയത്. 2022 ഏപ്രില്‍ 14ന് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സിനിമാ പ്രേമികളാകട്ടെ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ കെജിഎഫ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗം നേടിയത് ഒട്ടവധി ബോക്‌സ് ഓഫീസ് റെക്കോഡുകളാണ്. ഇപ്പോള്‍ കെജിഎഫ് ചിത്രങ്ങളുടെ ഭാവി എന്താണ് എന്നതിനെ […]

1 min read

‘കാളിയന്‍’ സിനിമയിലേക്ക് കെ.ജി.എഫ്. സംഗീത സംവിധായകന്‍ ; രവി ബസ്‌റൂറിനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ്

യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് കണ്ടത്മുതല്‍ രാജ്യമെമ്പാടും ശ്രദ്ധിച്ച പേരായിരുന്നു രവി ബസ്‌റൂര്‍. ‘കെജിഎഫി’ന്റെ തകര്‍പ്പന്‍ സംഗീതം ഒരുക്കിയത് രവി ബസ്‌റൂറാണ്. വൈകാരികതയും ആക്ഷനും ഇടകലര്‍ന്ന ചിത്രത്തെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ചത് ഇദ്ദേഹത്തിന്റെ മികവുകൊണ്ടാണ്. കര്‍ണാടകയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് സിനിമാസംഗീതലോകത്തേക്ക് എത്തിയതാണ് രവി ബസൂര്‍. ഇപ്പോഴിതാ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംഗീത സംവിധായകനാകാന്‍ ഒരുങ്ങുകയാണ് രവി ബസ്‌റൂര്‍ എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം […]