22 Dec, 2024
1 min read

”അതൊരു സീക്രട്ട് റെസിപ്പിയാണ്”; ഓരോ സിനിമയ്ക്കും ഓരോ ജാതകമുണ്ടെന്ന് മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന മലൈക്കോട്ടെ വാലിബന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. അത്രയ്ക്കും ഹൈപ്പോടെയാണ് സിനിമയുടെ ഓരോ വിശേഷങ്ങളും പുറത്ത് വരുന്നത്. ഇതിനിടെ അടുത്ത ആഴ്ച മോഹൻലാലിന്റെ നേര് എന്ന സിനിമ തിയേറ്ററുകളിലെത്തുകയാണ്. നേരിന്റെ പ്രസ് മീറ്റിനിടെ വാലിബനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മോഹൻലാൽ പറഞ്ഞ ഉത്തരമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മലയാള പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രോജക്ട് ആണ് മലൈകോട്ടൈ വാലിബന്‍, തിയേറ്ററില്‍ തീപാറുമോ? എന്ന ചോദ്യത്തോടാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. ഇതാദ്യം കഴിയട്ടെ […]

1 min read

സംഘി ആണെന്നും സ്ലീപ്പർ സെൽ ആണെന്നും പറയുന്നുണ്ട്.. എത്ര വിമർശിച്ചാലും പിന്നോട്ടില്ല : ഉണ്ണി മുകുന്ദന്റെ നിലപാട്

ഉണ്ണി മുകുന്ദന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ്‌ സിനിമയാണ് ഉണ്ണിമുകുന്ദൻ തന്നെ നിർമ്മിച്ച്, നായകനായ മേപ്പടിയാൻ. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഈ സിനിമ ഒരു വിജയചിത്രം ആയിരുന്നു. ഒരുപാട് പേർക്ക് ഈ സിനിമ ഇഷ്ടപ്പെട്ടുവെങ്കിലും നിരവധി വിമർശനങ്ങളും വന്നിട്ടുണ്ടായിരുന്നു. ഒരു സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ഉണ്ണിയുടെ ഓരോ ശ്രമങ്ങളാണ് ഇതൊക്കെ എന്നൊക്കെയുള്ള തരം വിമർശനങ്ങളാണ് പൊതുവേ ഉയർന്നു വന്നിട്ടുള്ളത്. ഈ സിനിമ കഴിഞ്ഞ് പല വിളിപ്പേരുകളും സോഷ്യൽ മീഡിയ വഴി തനിക്ക് ചാർത്തി കിട്ടി എന്നും […]

1 min read

“ആ എനർജി ഒരു സംഭവം തന്നെയാണ്. പ്രായമൊക്കെ വെറും നമ്പറാണെന്ന് പറയാൻ തോന്നുന്നത് അപ്പോഴാണ്”… മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ഗ്രേസ് ആന്റണി പറയുന്നു

പ്രേക്ഷക നിരൂപക പ്രശംസകളോടെ ‘റോഷാക്ക്’ മികച്ച രീതിയിലാണ് തിയേറ്ററുകളിൽ സംപ്രേഷണം തുടരുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം കൂടിയാണ്. റോഷാക്കിൽ മമ്മൂട്ടിയെ പല രൂപത്തിലും ഭാവത്തിലും കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ റോഷാക്കിന്റെ വിശേഷങ്ങളും ചർച്ചകളും തുടർന്നുകൊണ്ടിരിക്കുകയാണ്. റോഷാക്ക് ഇപ്പോൾ വിദേശരാജ്യങ്ങളിലും റിലീസ് ചെയ്തിരിക്കുകയാണ്. യു കെ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ചിത്രം […]

1 min read

“സിനിമ കണ്ടിട്ട് ആളുകൾ ചീത്തയാകുന്നത് അപൂർവ്വമാണ്. സിനിമ ഉണ്ടാകുന്നതിനു മുമ്പ് മനുഷ്യനും കുറ്റകൃത്യങ്ങളുമുണ്ട്”… ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട് പ്രസ് മീറ്റിൽ മമ്മൂട്ടിയുടെ പ്രതികരണം

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘റോഷാക്ക്’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറാണ്. ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വിജയാഘോഷങ്ങൾ ദുബായിലും മറ്റുമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ റോഷാക്ക് സിനിമയുടെ പ്രസ് മീറ്റിൽ മമ്മൂട്ടിയുടെ പ്രതികരണമാണ് ചർച്ചയാകുന്നത്. ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സിനിമ കണ്ട് മനുഷ്യർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് […]

1 min read

“സിനിമ റിലീസ് ആകുന്നതിനു മുന്നേ ഞാൻ നിങ്ങൾക്ക് വലിയ വാഗ്ദാനം തരാതിരുന്നത് തന്നെയാണ്. സിനിമ അങ്ങനെയായിരിക്കും ഇങ്ങനെയായിരിക്കും എന്നു പറഞ്ഞ് ഒരു അഭിമുഖം വേണ്ട എന്നു കരുതി”… പ്രെസ്സ് മീറ്റിൽ മമ്മൂട്ടി പറയുന്നു

ഒക്ടോബർ 7 – നാണ് ‘റോഷാക്ക്’ തീയേറ്ററുകളിൽ റിലീസ് ആയത്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഇപ്പോഴും തിയറ്ററുകളിൽ ആവേശമായിട്ടാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറാണ്. സമീർ അബ്ദുൾ തിരക്കഥയെഴുതിയ റോഷാക്കില്‍ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭത്തിൽ ഒരുങ്ങുന്ന ആദ്യത്തെ ചിത്രം എന്ന പ്രത്യേകതയും റോഷാക്കിനുണ്ട്. ഇപ്പോഴത്തെ ദുബായിൽ നടന്ന പ്രസ് മീറ്റിൽ […]

1 min read

‘ലൂസിഫറിൽ ഞാൻ പൂർണ്ണനായും തൃപ്തനായില്ല, ഗോഡ് ഫാദർ നിങ്ങളെ എല്ലാവരെയും തൃപ്തിപ്പെടുത്തും’; പ്രസ് മീറ്റിൽ വെളിപ്പെടുത്തി ചിരഞ്ജീവി

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫർ’. ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ‘ഗോഡ് ഫാദർ’. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പിള്ളി എന്ന കഥാപാത്രമായി തെലുങ്കിൽ ചിരഞ്ജീവിയാണ് എത്തുന്നത്. ചിരഞ്ജീവിയുടെ 153 – മത്തെ ചിത്രമാണിത്. തമിഴ് സംവിധായകൻ മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലൂസിഫർ ഹിറ്റ് ആയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. നയൻതാരയാണ് ഗോഡ് ഫാദറിൽ നായികയായി എത്തുന്നത്. ഒക്ടോബർ 5 – […]

1 min read

‘നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് ഇങ്ങനെ ചോദിച്ചാല്‍ എന്താണ് മൈ%്#% നിന്റെ ഉത്തരം?”: ഹരീഷ് പേരടി തുറന്നടിച്ച് ചോദിക്കുന്നു

‘ഒരുത്തീ’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിനായകന്‍, നവ്യാനായര്‍, വികെ പ്രകാശ് തുടങ്ങിയവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വിനായകന്റെ പ്രതികരണങ്ങള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സെക്‌സിന് താല്‍പര്യം തോന്നുന്ന സ്ത്രീകളോട് താന്‍ അത് ചോദിക്കുമെന്നും അത് ശരിയായ രീതിയാണെന്നും വ്യക്തമാക്കിയ വിനായകന്റെ പ്രതികരണം വലിയ വിവാദത്തിന് വഴിവെച്ചു കഴിഞ്ഞു. വിവിധ കോണുകളില്‍ നിന്നും ഇതിനെതിരെ പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. ഹരീഷ് പേരടിയുടെ പോസ്റ്റാണ് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത്. ഇതേ ചോദ്യം വിനായകന്റെ വീട്ടിലെ സ്ത്രീകളോട് ചോദിച്ചാല്‍ എന്തായിരിക്കും […]

1 min read

‘ഒരു മഹാ നടൻ്റെ പടം ഇറങ്ങിയിട്ട് ഒരു പൊട്ടനും ഇല്ലായിരുന്നു കാണാൻ’; പരോക്ഷമായി പരിഹസിച്ച് നടൻ വിനായകൻ

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് വിനായകന്‍. മോഹന്‍ലാല്‍ നായകനായ മാന്ത്രികം എന്ന ചിത്രത്തില്‍ സഹനടനായി രംഗപ്രവേശം ചെയ്ത വിനായകന്‍ 2016-ല്‍ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ വിനായകന്റെ പ്രേക്ഷകര്‍ക്ക് ഇന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കും. ക്രൂര കഥാപാത്രങ്ങളുടെ പെര്‍ഫെക്ഷനാണ് വിനായകന്റെ പ്ലസ് പോയിന്റ് ആയി എടുത്തു പറയേണ്ടത്. വിനായകന്റെ പുതിയ സിനിമയാണ് ഒരുത്തീ. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നവ്യാ നായരും സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും […]