10 Sep, 2024
1 min read

“ഇവനെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ എന്ന് പറഞ്ഞ് ഒതുക്കി, അത് പിന്നീട് വാശിയായി” : ഉണ്ണി മുകുന്ദൻ

2002 പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിൻറെ തമിഴ് റീമേക്കായ സെതനിലൂടെ ചലച്ചിത്രലോകത്തേക്ക് കടന്നുവന്ന ഉണ്ണി മുകുന്ദൻ ബോംബെ മാർച്ച് 12 എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെ മലയാളത്തിൽ സജീവമായി. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിക്കുകയും പിന്നീട് ബാങ്ക് ഓക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2012 വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനായതോടെ താരത്തിന്റെ കരിയർ തന്നെ മാറി മറിഞ്ഞു. വലിയ […]

1 min read

”ഇപ്പോഴും ചോദിക്കുവാണ് മേപ്പടിയാന്‍ എന്ന സിനിമയില്‍ എന്താണിത്ര പ്രശ്‌നം…? സേവാ ഭാരതിയുടെ ആംബുലന്‍സില്‍ പോയതാണോ?”; കുറിപ്പ്

മലയാള സിനിമ പ്രേമികളുടെ സ്വന്തം മാസിലളിയന്‍ ആണ് ഉണ്ണി മുകുന്ദന്‍. വളരെ പെട്ടന്നാണ് താരം ആരാധകരെ സ്വന്തമാക്കിയത്. മലയാളവും കടന്ന് തെലുങ്കില്‍ എത്തിയതോട പാന്‍ ഇന്ത്യന്‍ നടനായി ഉണ്ണി മുകുന്ദന്‍ മാറി കഴിഞ്ഞു. മേപ്പടിയാന്‍ എന്ന ചിത്രത്തിലെ നിര്‍മ്മാതാവായും താരം മറിക്കഴിഞ്ഞു. വിഷ്ണു മോഹന്‍ ആണ് മേപ്പടിയാന്റെ സംവിധായകന്‍. സൈജു കുറുപ്പ്, അഞ്ജു കുര്യന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈരാറ്റുപേട്ടയിലെ ജയകൃഷ്ണന്‍ എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. […]

1 min read

‘മേപ്പടിയാന്റെ കാര്യത്തിലും ദൃശ്യത്തിന്റെ കാര്യത്തിലും സംഭവിച്ചത് അങ്ങനെയാണ്’ ; ഉണ്ണിമുകുന്ദന്‍ പറയുന്നു

മലയാളികളുടെ ഇഷ്ട്ട താരമാണ് ഉണ്ണി മുകുന്ദന്‍. 2002ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമ മേഖലയിലേക്ക് കടക്കുന്നത്. 2011-ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ താരം അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012-ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. ചിത്രം ഗംഭീര വിജയമായതോടെ താരത്തിന് കൂടുതല്‍ […]

1 min read

സംഘി ആണെന്നും സ്ലീപ്പർ സെൽ ആണെന്നും പറയുന്നുണ്ട്.. എത്ര വിമർശിച്ചാലും പിന്നോട്ടില്ല : ഉണ്ണി മുകുന്ദന്റെ നിലപാട്

ഉണ്ണി മുകുന്ദന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ്‌ സിനിമയാണ് ഉണ്ണിമുകുന്ദൻ തന്നെ നിർമ്മിച്ച്, നായകനായ മേപ്പടിയാൻ. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഈ സിനിമ ഒരു വിജയചിത്രം ആയിരുന്നു. ഒരുപാട് പേർക്ക് ഈ സിനിമ ഇഷ്ടപ്പെട്ടുവെങ്കിലും നിരവധി വിമർശനങ്ങളും വന്നിട്ടുണ്ടായിരുന്നു. ഒരു സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ഉണ്ണിയുടെ ഓരോ ശ്രമങ്ങളാണ് ഇതൊക്കെ എന്നൊക്കെയുള്ള തരം വിമർശനങ്ങളാണ് പൊതുവേ ഉയർന്നു വന്നിട്ടുള്ളത്. ഈ സിനിമ കഴിഞ്ഞ് പല വിളിപ്പേരുകളും സോഷ്യൽ മീഡിയ വഴി തനിക്ക് ചാർത്തി കിട്ടി എന്നും […]

1 min read

മലയാള സിനിമയിക്ക് അഭിമാനിക്കാം; ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാന്‍’ താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

മലയാളത്തിന്റെ യുവതാരമായ ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാന്‍. അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. എന്നാല്‍ ഉണ്ണി മുകുന്ദന്റെ ആദ്യ നിര്‍മാണ സംരംഭമായിട്ടാണ് ‘മേപ്പടിയാന്‍’ എന്ന ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞത്. അതുപോലെ, സിനിമ ഒരു കൊമേഷ്യല്‍ വിജയമായിരുന്നു. ഒടിടിയിലും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ, സിനിമയ്ക്ക് ഒരു അഭിമാന നേട്ടം കൂടി ഉണ്ടായിരിക്കുകയാണ്. താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷന്‍ ആയിരിക്കുകയാണ്. ഈ വിവരം ഉണ്ണിമുകുന്ദന്‍ […]

1 min read

“സേവാഭാരതിക്ക് തീവ്രവാദ പരിപാടിയില്ല.. പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാൻ കോടികൾ മുടക്കേണ്ട..” : ഉണ്ണി മുകുന്ദൻ

മലയാള സിനിമയില്‍ യുവനടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഉള്ള താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ താരം ചെയ്ത് മലയാളികളുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. നടന്‍ എന്നതിലുപരി ഇന്ന് നിര്‍മാതാവ് കൂടിയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍ എന്ന ചിത്രമായിരുന്നു ഉണ്ണി നിര്‍മ്മിച്ചത്. ചിത്രത്തിലെ നായകനും ഉണ്ണി തന്നെയായിരുന്നു. ജയകൃഷ്ണന്‍ എന്നാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ആദ്യ ചിത്രം എന്നതിനൊപ്പം തന്നെ കുടുംബനായകനായി ഉണ്ണി എത്തിയ […]

1 min read

“ചേട്ടാ ഞാന്‍ അഭിനയം നിര്‍ത്തുകയാ, എന്നെക്കൊണ്ട് ഇതൊന്നും സാധിക്കില്ല” : തൻ്റെ മുന്നിൽ കണ്ട അനുഭവം പറഞ്ഞ് നടൻ കലാഭവൻ ഷാജോൺ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. താന്‍ ഒരിക്കൽ സിനിമാഭിനയം നിര്‍ത്താന്‍ പോകുകയാണെന്ന് ഉണ്ണി മുകുന്ദന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് കലാഭവൻ ഷാജോണ്‍. തനിയ്ക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും, അഭിനയം നിര്‍ത്താന്‍ പോകുകയാണെന്നും കരഞ്ഞുകൊണ്ട് ഉണ്ണി പറഞ്ഞിരുന്ന സന്ദർഭത്തെ ഓർമിച്ചെടുക്കുകയാണ് കലാഭവൻ ഷാജോണ്‍. മേപ്പടിയാന്‍ സിനിമയുടെ നൂറാം ദിന ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കലാഭവന്‍ ഷാജോണിൻ്റെ വെളിപ്പെടുത്തൽ . ഉണ്ണി മുകുന്ദനൊപ്പം സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ ഷാജോണും അവതരിപ്പിച്ചിരുന്നു. ”ഒരുപാട് […]

1 min read

ബംഗളുരു രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘മേപ്പടിയാന്‍’ മികച്ച ചിത്രം; അഭിമാന നേട്ടവുമായി ഉണ്ണി മുകുന്ദൻ

മലയാള സിനിമയുടെ മസില്‍മാനായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഉണ്ണിമുകുന്ദന്‍. മലയാളത്തില്‍ ആക്ഷന്‍ നായകനായിട്ടായിരുന്നു ഉണ്ണിമുകുന്ദന്‍ പല സിനിമകളിലും എത്തിയത്. നടനില്‍ നിന്നും നിര്‍മാതാവിന്റെ കുപ്പായത്തിലേക്ക് എത്തിയ ഉണ്ണിയുടെ ചിത്രമാണ് മേപ്പടിയാന്‍. കുടുംബ നായകന്റെ ഗെറ്റപ്പിലാണ് ഉണ്ണി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്കായി ശരീരഭാരം കൂട്ടുകയും, തീര്‍ത്തും അപ്രതീക്ഷിതമായി നിര്‍മ്മാതാവിന്റെ നിലയിലേക്ക് ഉണ്ണി മുകുന്ദന്‍ എത്തുകയും ചെയ്ത ചിത്രം കൂടിയാണിത്. ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ വിഷ്ണു മോഹന്‍ ആണ്. കഴിഞ്ഞ മാസം […]