12 Sep, 2024
1 min read

കാന്‍സര്‍ രോഗികള്‍ക്ക് സഹായ പദ്ധതിയുമായി മാളികപ്പുറം ടീം; കൈയ്യടിച്ച് ആരാധകര്‍

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ചിത്രം 100 ക്ലബിലെത്തിയതിന്റെ സന്തോഷത്തിലാണ്. ഇപ്പോഴിതാ, ഇന്ത്യന്‍ സിനിമയുട ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയുടെ വിജയത്തിന്റെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്കുള്ള സഹായ പദ്ധതി നടപ്പിലാക്കുകയാണ് മാളികപ്പുറം ടീം. 2023 ഫെബ്രുവരി 3 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കോഴിക്കോട് പാളയത്തുള്ള ഹോട്ടല്‍ മലബാര്‍ പാലസില്‍ വെച്ച് മാളികപ്പുറം ടീം പ്രഖ്യാപനം നടത്തും. മുതിര്‍ന്നവര്‍ക്കുള്ള പദ്ധതി പ്രഖ്യാപനം നടന്‍ ഉണ്ണി മുകുന്ദനും കുട്ടികള്‍ക്കുള്ള പദ്ധതി പ്രഖ്യാപനം ബേബി ദേവനന്ദ, മാസ്റ്റര്‍ […]

1 min read

മാളികപ്പുറം 100 കോടി ക്ലബില്‍; സന്തോഷം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

സമീപകാല മലയാള സിനിമയുടെ ചരിത്രത്തില്‍ അപ്രതീക്ഷിതമായ വിജയം കൈവരിച്ച് മുന്നേറ്റം തുടരുന്ന മാളികപ്പുറം 100 കോടി ക്ലബില്‍. കഴിഞ്ഞ ദിവസം ചിത്രം 50 കോടി ക്ലബില്‍ ഇടംനേടിയെന്ന് ഉണ്ണിമുകുന്ദന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് 100 കോടി ക്ലബിലെത്തിയെന്ന സന്തോഷ വാര്‍ത്തയും ഉണ്ണി പങ്കുവെച്ചത്. നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് സ്‌നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ..മാളികപ്പുറം സിനിമയിലെ […]

1 min read

മാളികപ്പുറം കുതിപ്പ് തുടരുന്നു! റിലീസ് ചെയ്ത് 33 ദിവസം പിന്നിടുമ്പോഴും സംസ്ഥാനത്തെ തിയേറ്ററുകളെങ്ങും നിറഞ്ഞ സദസ്സ്; ഇത് ചരിത്ര നിമിഷം

സമീപകാല മലയാള സിനിമയുടെ ചരിത്രത്തില്‍ അപ്രതീക്ഷിതമായ വിജയം കൈവരിച്ച് മുന്നേറ്റം തുടരുകയാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം. ചിത്രം റിലീസ് ചെയ്ത് 33 ദിവസം കഴിയുമ്പോഴും എങ്ങും ഹൗസ്ഫുള്‍ ഷോയുമായാണ് ചിത്രം മുന്നോട്ട് കുതിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറില്‍ വമ്പന്‍ വിജയം നേടിയ ചിത്രം അധികം താമസിയാതെ 100 കോടി ക്ലബില്‍ എത്തും. ബിഗ് ബജറ്റ്, ഹിറ്റ് ചിത്രങ്ങള്‍ പോലും ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് ‘മാളികപ്പുറം’ ഇപ്പോഴും പ്രേക്ഷകര്‍ നിറഞ്ഞ ഷോകളുമായി മുന്നേറുന്നത്. മികച്ച പ്രതികരണത്തോടെ […]

1 min read

‘മിന്നല്‍ മുരളിയേക്കാള്‍ വലിയ സൂപ്പര്‍ ഹീറോ അയ്യപ്പന്‍’ ; അതിനുള്ള ഭാഗ്യം തനിക്കാണ് ലഭിച്ചത് എന്ന് ഉണ്ണിമുകുന്ദന്‍

മലയാളത്തിന്റെ യുവ താരമായ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറം, റിലീസ് ചെയ്ത് 30 ദിവസം കഴിയുമ്പോഴും തിയേറ്ററുകള്‍ എങ്ങും ഹൗസ്ഫുള്‍ ഷോയുമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് മാളികപ്പുറം. 50 കോടി കളക്ഷന്‍ നേടിയ ചിത്രം അധികം താമസിയാതെ 100 കോടി ക്ലബിലെത്തും. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും വമ്പന്‍ ജനപിന്തുണയോടെയാണ് പ്രദര്‍ശനം തുടരുന്നത്. ബിഗ് ബജറ്റ്, ഹിറ്റ് ചിത്രങ്ങള്‍ പോലും ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് […]

1 min read

100 കോടി ക്ലബിലേക്ക് മാളികപ്പുറം; സ്ഥിരീകരണം നടത്തി ഉണ്ണിമുകുന്ദന്‍

കഴിഞ്ഞ ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ മാളികപ്പുറം ഇന്നും ഹൗസ്ഫുള്‍ ഷോയുമായി മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, റിലീസ് ചെയ്ത മറ്റ് അന്യസംസ്ഥാനങ്ങളിലും മാളികപ്പുറം വന്‍ ഹിറ്റോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ മാത്രം 104 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അയ്യപ്പ ഭക്തയായ കൊച്ചുപെണ്‍കുട്ടി തന്റെ സൂപ്പര്‍ഹീറോ ആയ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്‌നാട്, […]

1 min read

‘ മാളികപ്പുറത്തിലെ മികച്ച പ്രകടനം’ ; ഉണ്ണിമുകുന്ദനെ തേടി വിദ്യാഗോപാല മന്ത്രാര്‍ച്ചന പ്രഥമ പുരസ്‌കാരം

കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ദോഷപരിഹാര യജ്ഞവും 30 വര്‍ഷം പൂര്‍ത്തിയായതിന്റെ സൂചകമായി നല്‍കുന്ന പ്രഥമ പുരസ്‌കാരം നടന്‍ ഉണ്ണി മുകുന്ദന് സമ്മാനിക്കും.ഉണ്ണിമുകുന്ദന്‍ ‘മാളികപ്പുറം’ എന്ന സിനിമയില്‍ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണിത്. നന്ദഗോപന്റെയും കൊടുങ്ങല്ലൂര്‍ ഭഗവതിയുടെയും രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശില്‍പങ്ങളാണ് പുരസ്‌കാരം. ഫെബ്രുവരി 12ന് ഭഗവതി ക്ഷേത്രം കിഴക്കേ നടയില്‍ നടയില്‍ തയ്യാറാക്കുന്ന യജ്ഞവേദിയില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഭാരവാഹികളായ ഡോ വി രാജന്‍, കെ എസ് ശങ്കരനാരായണന്‍ എന്നിവര്‍ അറിയിച്ചു. തിയേറ്ററില്‍ […]

1 min read

‘ഈ പടത്തിന് സ്‌ക്രിപ്റ്റ് റൈറ്ററും നായകനും മാത്രമേയുള്ളോ.. സംവിധായകൻ എവിടെ’?; ഉണ്ണിമുകുന്ദന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ അടിസ്ഥാനത്തിൽ പ്രേക്ഷകർ ചോദിക്കുന്നു..

കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ടതും, 24 ദിവസം പിന്നിടുമ്പോഴും തിയേറ്ററുകളെങ്ങും ഹൗസ്ഫുള്‍ ഷോയുമായി മുന്നോട്ട് പോകുന്ന ചിത്രമാണ് മാളികപ്പുറം. റിലീസ് ചെയ്ത് 24 ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. അഭിലാഷ് പിള്ളയുടേതാണ് രചന. സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായതുകൊണ്ട് തന്നെ, ചിത്രത്തില്‍ നായകനായി എത്തിയ ഉണ്ണിമുകുന്ദന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും, കുറിപ്പുകളും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും അത് വാര്‍ത്തയാകാറുമുണ്ട്. […]

1 min read

‘മാളികപ്പുറം’ ത്തില്‍ ഉണ്ണിമുകുന്ദന്‍ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്; മാളികപ്പുറത്തിന്റെ വിജയം ഉണ്ണിമുകുന്ദന് ഇരട്ടി മധുരമാണ്; വൈറല്‍ കുറിപ്പ്‌

ഉണ്ണിമുകുന്ദന്‍ നായകനായ മാളികപ്പുറം 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മാളുകപ്പുറം. ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിത്. ഇത് കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്സ്, സാറ്റ്‌ലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ്സ് സ്വന്തമാക്കാന്‍ […]

1 min read

3.50 കോടി ബഡ്ജറ്റ് മുടക്കി 50 കോടി കളക്ഷൻ നേടി മാളികപ്പുറം ; ബ്ലോക്ബസ്റ്റർ ഹിറ്റ് ഓഫ് ദ ഇയർ

2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മാളുകപ്പുറം. ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിത്. ഇത് കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്‌സ്, സാറ്റ്ലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ്സ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. അതുപോലെ, മാളികപ്പുറം […]

1 min read

മാളികപ്പുറത്തിന്റെ വമ്പന്‍ വിജയം; ശരണം വിളിച്ച് സന്തോഷം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ സിനിമയാണ് മാളികപ്പുറം. ചിത്രം തിയേറ്ററുകളില്‍ എത്തിയതോടെ എങ്ങും ഹൗസ്ഫുള്‍ ഷോകളാണ് കാണാന്‍ സാധിക്കുന്നത്. ചിലയിടങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ല എന്ന പരാതിയുമുണ്ട്. മാത്രമല്ല, ഇതുവരെ തിയേറ്ററുകളില്‍ പോയി സിനിമ കാണാത്തവരും, പ്രായമായവരും കുട്ടികളും അങ്ങനെ കേരളക്കരയാകെ ഒന്നടങ്കം തിയേറ്ററുകളില്‍ എത്തി കണ്ട സിനിമയാണ് മാളികപ്പുറം. വന്‍ ജനപ്രവാഹമാണ് ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഓരോ തിയേറ്ററുകള്‍ക്ക് മുന്നിലും കാണാന്‍ സാധിക്കുന്നത്. കണ്ടവര്‍ തന്നെ ചിത്രം വീണ്ടുംവീണ്ടും കാണുന്നുമുണ്ട്. സിനിമ വമ്പന്‍ ഹിറ്റായതോടെ നിരവധി […]