03 Dec, 2024
1 min read

‘തുനിവി’ ല്‍ കൈയ്യടി നേടി മഞ്ജു വാര്യര്‍; പ്രശംസിച്ച് പ്രേക്ഷകര്‍

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിജയ് നായകനായി എത്തിയ വാരിസും അജിത്തിന്റെ തുനിവും തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ ഭാഗത്തു നിന്നും രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരുവശത്ത് തിയറ്ററില്‍ വിജയകരമായി ചിത്രങ്ങള്‍ പ്രദര്‍ശനങ്ങള്‍ തുടരുമ്പോള്‍, മറുഭാഗത്ത് വിജയ്- അജിത് ഫാന്‍ ഫൈറ്റുകള്‍ക്ക് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, അജിത്തിനൊപ്പം തുനിവില്‍ എത്തിയ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നിറഞ്ഞ കൈയ്യടി നേടുകയാണ്. തുനിവില്‍ മാസ് പ്രകടനം കാഴ്ചവയ്ക്കുന്ന നടിയുടെ സ്‌ക്രീന്‍ പ്രസന്‍സിനും ഫൈറ്റിനുമാണ് ആരാധകര്‍ കൈയ്യടിക്കുന്നത്. […]

1 min read

ജെറ്റ് സ്‌കൈ ഉപയോഗിക്കാന്‍ അജിത്ത് ഏറെ സഹായിച്ചു; ‘തുനിവ്’ ല്‍ മാസ് ലുക്കില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍!

തല അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തുനിവ്. അജിത്തിന്റെ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. എച്ച് വിനോദിന്റേത് തന്നെയാണ് തിരക്കഥയും. മലയാളികളെ സംബന്ധിച്ചിടത്തോളം മറ്റൊരു സന്തോഷവും ഈ ചിത്രത്തിലുണ്ട്. മലയാളത്തിന്റെ ലേഡിസൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രമാണിത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി മഞ്ജു വാര്യര്‍ അജിത്തിനൊപ്പമുള്ള അഭിനയത്തിന്റെ അനുഭവം പങ്കുവെച്ചിരുന്നു. അഭിമുഖത്തിനിടയില്‍ ചിത്രത്തില്‍ ജെറ്റ് സ്‌കൈ രംഗങ്ങള്‍ ഒറ്റയ്ക്ക് അഭിനയിച്ചതാണോ, അല്ല ഡ്യൂപ്പായിരുന്നോ എന്ന ചോദ്യത്തിന് […]

1 min read

ആണത്തത്തിന്റെ അവസാന വാക്കായി തമ്പുരാന്‍ വേഷത്തില്‍ മോഹന്‍ലാല്‍ അഴിഞ്ഞാടിയ ആറാംതമ്പുരാന് 25 വയസ്സ്! ആഘോഷമാക്കി ആരാധകര്‍; കുറിപ്പുമായി ഷാജി കൈലാസ്

ആറാം തമ്പുരാന്‍ എന്ന സിനിമയും അതിലെ ‘ഇതെന്താണ്, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ?’ എന്ന ഡയലോഗും മലയാളികള്‍ക്ക് പെട്ടെന്നൊന്നും മറക്കാന്‍ പറ്റില്ല. മോഹന്‍ലാല്‍ ജഗന്നാഥനായും മഞ്ജുവാര്യര്‍ ഉണ്ണിമായയായും നിറഞ്ഞാടിയ ആറാം തമ്പുരാന്‍ രജത ജൂബിലി (25 വര്‍ഷങ്ങള്‍)യുടെ നിറവില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസ് പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘നടന വിസ്മയവുമായി ആദ്യമായി ഒന്നിച്ചപ്പോള്‍ നിങ്ങള്‍ നല്‍കിയത് വിസ്മയ വിജയം.. വീണ്ടുമൊരു ക്രിസ്മസ് കാലത്തില്‍ ആ ഓര്‍മകളുടെ രജത ജൂബിലി… ആറാം തമ്പുരാന്റെ […]

1 min read

റെക്കോർഡുകൾ തിരുത്തി കുറിച്ച് തല അജിത്ത് കുമാർ ; സോഷ്യൽ മീഡിയയിൽ തരംഗമായി “ചില്ല ചില്ല”

തമിഴകത്തിന്റെ തല തൊട്ടപ്പൻ തല അജിത് കുമാർ നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുനിവ്’.ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്  തുനിവ്. സംവിധായകൻ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തല അജിത്തിന്റെ സ്റ്റൈലിഷ് സ്റ്റില്ലുകളും സമൂ​ഹമാദ്ധ്യമങ്ങളിൽ തരം​ഗമായിരുന്നു. ഇപ്പോഴിതാ, ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശമായി തുനിവിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. ‘ചില്ല ചില്ല’ എന്ന ​ഗാനം സോഷ്യൽ […]

1 min read

ഇനി തലക്കൊപ്പം തമിഴിൽ മഞ്ജു വാര്യർ

മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജുവാര്യർ. വിവാഹത്തോടുകൂടി സിനിമ ജീവിതം ഉപേക്ഷിച്ച നടി  വിവാഹമോചനം നേടി  വീണ്ടും സിനിമകളിൽ സജീവമാവുകയായിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കിയ നടി മമ്മൂട്ടി മോഹൻലാൽ കുഞ്ചാക്കോ ബോബൻ പൃഥ്വിരാജ് തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം ഇതിനോടകം സിനിമകൾ ചെയ്തു കഴിഞ്ഞു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. ധനുഷിനോടൊപ്പം തമിഴിലും അഭിനയിച്ചിരുന്നു. ഇപ്പോൾ അജിത്തിന്റെ കൂടെ പുതിയ സിനിമയുടെ പണി പുരയിലാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി  ബൈക്കിൽ അജിത്തും മഞ്ജു വാര്യരും സിനിമയിലെ ക്രൂ മെമ്പേഴ്സും […]

1 min read

“മനസ്സിലുള്ള സിനിമ വിട്ടുവീഴ്ച്ചകളില്ലാതെ പൂർത്തീകരിക്കും” : ലിജോ ജോസ് പെല്ലിശ്ശേരിയുടെ കോൺഫിഡൻസ്

എല്ലാക്കാലത്തും മലയാള സിനിമയിൽ വിസ്മയം തീർത്തിട്ടുള്ള രണ്ടുപേരാണ് മോഹൻലാലും സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയും. എപ്പോഴും ലിജോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും സമൂഹത്തിലും ചർച്ചകൾ കാഴ്ചപ്പാടുകളും സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ്. ഏറ്റവും ഒടുവിലായി അദ്ദേഹത്തിൻറെ പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം ആണ്. ഇപ്പോൾ സിനിമ പ്രേമികളെ ആവേശത്തിൽ ആക്കി കൊണ്ടുള്ള ഏറ്റവും പുതിയ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ ആവേശമായ മോഹൻലാലും പുതിയ തലമുറയിലെ സംവിധായകർക്കിടയിൽ പ്രശസ്തനായി മാറിയ ലിജോ ജോസ് പല്ലിശേരിയും ഒന്നിച്ചുകൊണ്ടുള്ള […]

1 min read

‘ഭയങ്കര ക്ഷമയുള്ള ആളാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്, എന്നാല്‍ അജിത്ത് സാറിനെ കണ്ട് പരിചയപ്പെട്ടപ്പോള്‍ ആ ധാരണമാറി’ ; മഞ്ജു വാര്യര്‍

മലയാള സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ലഭിച്ച താരമാണ് മഞ്ജു വാര്യര്‍. വളരെ ചെറിയ പ്രായത്തില്‍ അഭിനയ രംഗത്ത് എത്തയ മഞ്ജു വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് തിരികെ വന്നു. അതുപോലെ, മഞ്ജുവിന് നിരവധി നല്ല കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ യുവ നായികമാര്‍ക്കൊന്നും കിട്ടാത്ത പല കാര്യങ്ങളും മഞ്ജുവിന് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. മഞ്ജു വാര്യര്‍ […]

1 min read

നടൻ അജിത്തിന്റെ കൂടെ ബൈക്ക് യാത്ര നടത്തി മഞ്ജുവാര്യർ

     മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ തമിഴ് സൂപ്പർ സ്റ്റാർ ആയ അജിത് കുമാറിന്റെ കൂടെ അഭിനയിക്കുന്നു എന്ന വാർത്ത വളരെ ആഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ നടൻ അജിത് കുമാറിന്റെ നായികയായി അഭിനയിച്ചു വരികയാണ്  മഞ്ജു വാര്യർ. താരം ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് മഞ്ജു വാര്യർ ഷാജി കൈലാസ് ചിത്രമായ കാപ്പ എന്ന ചിത്രം ഉപേക്ഷിച്ചത്. ചിത്രത്തിൽ മഞ്ജു വാര്യർ ചെയ്യേണ്ടിയിരുന്ന പൃഥ്വിരാജിൻറെ നായികയായുള്ള വേഷം ഇപ്പോൾ നടി അപർണാ […]

1 min read

‘അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന’ ; മഞ്ജു വാര്യര്‍

മലയാളത്തിലെ മികച്ച നടിമാരാണ് ഭാവനയും, മഞ്ജു വാര്യരും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. രണ്ടു പേരും സിനിമാ മേഖലയില്‍ സജീവമാണെങ്കിലും, ഇവരും ഒരുമിച്ച് അഭിനയിച്ച ചലച്ചിത്രങ്ങളുമില്ല. എന്നാല്‍ പോലും ഓഫ് സ്‌ക്രീനില്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. സ്വന്തം ചേച്ചിയെ പോലെയാണ് ഭാവനയ്ക്ക് മഞ്ജുവെന്നാണ് പൊതുവെയുള്ള സംസാരം. തന്നെ വഴക്കു പറയാന്‍ അധികാരമുള്ള വരില്‍ ഒരാള്‍ മഞ്ജു ചേച്ചിയാണെന്ന് മുന്‍പ് ഒരിക്കല്‍ ഭാവന പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം ഇവരുമായി കാത്തു സൂക്ഷിക്കുന്നുണ്ട്. അതേസമയം, സിനിമാ രംഗത്ത് […]

1 min read

ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍, ഇന്ദിരയായി മഞ്ജു വാര്യര്‍! സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് ‘വെള്ളരി പട്ടണം’ ടീം

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വെള്ളരി പട്ടണം. മാധ്യമപ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിറപ്രവര്‍ത്തകര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപത്തിലാണ് മഞ്ജുവാര്യര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചര്‍ക്കയില്‍ നൂല്‍നൂറ്റാണ് സൗബിന്‍ ഷാഹിറുള്ളത്. സ്വാതന്ത്യ ദിനമായ ആഗസ്റ്റ് 15ന് തന്നെ, സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് മഞ്ജുവും, […]