ആണത്തത്തിന്റെ അവസാന വാക്കായി തമ്പുരാന്‍ വേഷത്തില്‍ മോഹന്‍ലാല്‍ അഴിഞ്ഞാടിയ ആറാംതമ്പുരാന് 25 വയസ്സ്! ആഘോഷമാക്കി ആരാധകര്‍; കുറിപ്പുമായി ഷാജി കൈലാസ്

ആറാം തമ്പുരാന്‍ എന്ന സിനിമയും അതിലെ ‘ഇതെന്താണ്, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ?’ എന്ന ഡയലോഗും മലയാളികള്‍ക്ക് പെട്ടെന്നൊന്നും മറക്കാന്‍ പറ്റില്ല. മോഹന്‍ലാല്‍ ജഗന്നാഥനായും മഞ്ജുവാര്യര്‍ ഉണ്ണിമായയായും നിറഞ്ഞാടിയ ആറാം തമ്പുരാന്‍ രജത ജൂബിലി (25 വര്‍ഷങ്ങള്‍)യുടെ…

Read more