15 Oct, 2024
1 min read

തമിഴകത്തെ ഞെട്ടിച്ച് അജിത്ത് കുമാറും സിനിമയില്‍ ബ്രേക്കെടുക്കുന്നു…?

രാഷ്‍ട്രീയത്തില്‍ സജീവമായതിനാല്‍ വിജയ് ഒരു സിനിമയോടെ ഇടവേളയെടുക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴകത്തിന്റെ തല അജിത്തും വൈകാതെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കും എന്നും റിപ്പോര്‍ട്ടുകള്‍ വന്നത് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. വിജയ് കഴിഞ്ഞാല്‍ അജിത്താണ് തമിഴ് സിനിമയില്‍ തലയെടുപ്പുള്ള നടൻ. ദളപതി 69ഓടെയാണ് വിജയ് തന്റെ സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതെങ്കില്‍ തമിഴ് താരം അജിത്ത് റേസിംഗില്‍ സജീവമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യൻ ജിടി4 ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാൻ സിനിമ കുറയ്‍ക്കാൻ അജിത്ത് ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗുഡ് ബാഡ് അഗ്ലി […]

1 min read

60 ദിവസം നീളുന്ന ബൈക്ക് ട്രിപ്പുമായി അജിത് കുമാർ;ഇത്തവണയും മഞ്ജു ഉണ്ടാകുമോയെന്ന് ആരാധകർ

ഇരുപത്തിയൊന്നാം വയസ്സിൽ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് അജിത്ത് കുമാർ. അമരാവതി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ചിത്രത്തിൽ അജിത്തിന് ശബ്ദം നൽകിയത് ചലച്ചിത്രതാരം വിക്രം ആയിരുന്നു. 1995ൽ വിജയിക്കൊപ്പം രാജാവിൻ പാരവൈയിൽ എന്ന ചിത്രത്തിൽ സഹനടനായി അഭിനയിച്ചു. തുടർന്ന് നിരവധി റൊമാൻറിക് ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറുവാൻ അജിത്തിന് കഴിഞ്ഞു. 1999 അഭിനയിച്ച വാലി എന്ന ചിത്രത്തിലൂടെ ഫിലിം ഫെയർ അവാർഡും നേടിയ താരം ആ ചിത്രത്തിനു ശേഷം മമ്മൂട്ടിക്കൊപ്പം […]

1 min read

വമ്പന്‍ നേട്ടം കൊയ്ത് ‘തുനിവ്’ കുതിപ്പ് തുടരുന്നു; 200 കോടി കവിഞ്ഞു

തമിഴ്‌നാട്ടില്‍ പൊങ്കല്‍ റിലീസായി എത്തിയ ചിത്രമാണ് തുനിവ്. തല അജിത്ത് നായകനായി എത്തിയ ചിത്രം തിയേറ്ററുകളില്‍ ഗംഭീര പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ബാങ്ക് മോഷണം പ്രമേയകമാക്കി ഒരുങ്ങിയ ചിത്രത്തില്‍ അജിത്തിനൊപ്പം തന്നെ തുല്യ വേഷത്തില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്. തുനിവ് 200 കോടി ക്ലബില്‍ ഇടം നേടിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. അതേസമയം, എച്ച് […]

1 min read

‘തലയുടെ അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, മാസ് സീനുകള്‍’ ; തുനിവ് പ്രേക്ഷക അഭിപ്രായം

തമിഴ് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനായി എത്തുന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇന്നേ ദിവസം തന്നെ വിജയ് നായകനായെത്തുന്ന വാരിസും തിയേറ്ററുകളിലെത്തി. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. തുനിവിന്റേതായി നേരത്തെ പുറത്തുവന്ന ട്രെയിലര്‍ ഉള്‍പ്പടെയുള്ള പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ബാങ്ക് മോഷണം പ്രമേയകമാക്കിയ ചിത്രം തുനിവിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അജിത്തിനൊപ്പം […]

1 min read

ജെറ്റ് സ്‌കൈ ഉപയോഗിക്കാന്‍ അജിത്ത് ഏറെ സഹായിച്ചു; ‘തുനിവ്’ ല്‍ മാസ് ലുക്കില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍!

തല അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തുനിവ്. അജിത്തിന്റെ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. എച്ച് വിനോദിന്റേത് തന്നെയാണ് തിരക്കഥയും. മലയാളികളെ സംബന്ധിച്ചിടത്തോളം മറ്റൊരു സന്തോഷവും ഈ ചിത്രത്തിലുണ്ട്. മലയാളത്തിന്റെ ലേഡിസൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രമാണിത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി മഞ്ജു വാര്യര്‍ അജിത്തിനൊപ്പമുള്ള അഭിനയത്തിന്റെ അനുഭവം പങ്കുവെച്ചിരുന്നു. അഭിമുഖത്തിനിടയില്‍ ചിത്രത്തില്‍ ജെറ്റ് സ്‌കൈ രംഗങ്ങള്‍ ഒറ്റയ്ക്ക് അഭിനയിച്ചതാണോ, അല്ല ഡ്യൂപ്പായിരുന്നോ എന്ന ചോദ്യത്തിന് […]

1 min read

തല അജിത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല! ആശയവിനിമയം മറ്റൊരു രീതിയിൽ

അമരാവതി എന്ന ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അജിത്ത് കുമാർ. ഈ ചിത്രത്തിൽ അജിത്തിന് ശബ്ദം നൽകിയത് ചലച്ചിത്രതാരം വിക്രം ആയിരുന്നു. 95ൽ വിജയിക്കൊപ്പം രാജാവിൻ പാരവെയിൽ എന്ന ചിത്രത്തിൽ സഹനടനായും അതേ വർഷം തന്നെ മറ്റൊരു ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. ചിത്രങ്ങൾ രണ്ടും മികച്ച വിജയമായതോടെ അജിത് കുമാർ തമിഴകത്ത് വളരുകയായിരുന്നു. തുടർന്ന് നിരവധി റൊമാൻറിക് ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളായി താരം മാറുകയും ഉണ്ടായി. 99 […]

1 min read

റെക്കോർഡുകൾ തിരുത്തി കുറിച്ച് തല അജിത്ത് കുമാർ ; സോഷ്യൽ മീഡിയയിൽ തരംഗമായി “ചില്ല ചില്ല”

തമിഴകത്തിന്റെ തല തൊട്ടപ്പൻ തല അജിത് കുമാർ നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുനിവ്’.ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്  തുനിവ്. സംവിധായകൻ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തല അജിത്തിന്റെ സ്റ്റൈലിഷ് സ്റ്റില്ലുകളും സമൂ​ഹമാദ്ധ്യമങ്ങളിൽ തരം​ഗമായിരുന്നു. ഇപ്പോഴിതാ, ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശമായി തുനിവിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. ‘ചില്ല ചില്ല’ എന്ന ​ഗാനം സോഷ്യൽ […]

1 min read

ശാലിനി ഇന്‍സ്റ്റഗ്രാമില്‍, പ്രിയതമനൊപ്പം ആദ്യ ചിത്രം; ആവേശത്തോടെ വരവേറ്റ് ആരാധകര്‍

വിവാഹത്തിന് ശേഷം സിനിമാരംഗത്ത് നിന്നും വിട്ടുന്നിന്നെങ്കിലും ശാലിനി എന്ന നടിയെ മലയാളികള്‍ക്ക് അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല. ബേബി ശാലിനി എന്ന പേരില്‍ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ താരമായിരുന്നുശാലിനി. ഫാസില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തില്‍ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. കൂടാതെ, കുഞ്ചാക്കോ ബോബന്‍ നായകനായ അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ മിനിയേയും, നിറത്തിലെ സോനയേയും മലയാളികള്‍ക്ക് അത്ര വേഗം മറക്കാനാവില്ല. പിന്നീട് ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച […]

1 min read

നടൻ അജിത്തിന്റെ കൂടെ ബൈക്ക് യാത്ര നടത്തി മഞ്ജുവാര്യർ

     മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ തമിഴ് സൂപ്പർ സ്റ്റാർ ആയ അജിത് കുമാറിന്റെ കൂടെ അഭിനയിക്കുന്നു എന്ന വാർത്ത വളരെ ആഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ നടൻ അജിത് കുമാറിന്റെ നായികയായി അഭിനയിച്ചു വരികയാണ്  മഞ്ജു വാര്യർ. താരം ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് മഞ്ജു വാര്യർ ഷാജി കൈലാസ് ചിത്രമായ കാപ്പ എന്ന ചിത്രം ഉപേക്ഷിച്ചത്. ചിത്രത്തിൽ മഞ്ജു വാര്യർ ചെയ്യേണ്ടിയിരുന്ന പൃഥ്വിരാജിൻറെ നായികയായുള്ള വേഷം ഇപ്പോൾ നടി അപർണാ […]

1 min read

മോഹൻലാൽ നായകൻ…? അജിത്ത് വില്ലൻ…? : #AK61 അനൗദ്യോഗിക അപ്ഡേറ്റ്

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ എത്തുന്നുവെന്നുള്ള വാര്‍ത്തകള്‍ വളരെ ആഘോഷമാക്കിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതും തമിഴ് നടന്‍ അജിത്തിനൊപ്പം അഭിനയിക്കുന്നുവെന്നതാണ് ഏറെ ശ്രദ്ധനേടുന്നത്. ഉന്നൈ പോല്‍ ഒരുവന്‍ എന്ന തമിഴ് ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം പോലീസ് കമ്മീഷണര്‍ വേഷത്തിലായിരുന്നു എത്തിയത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത എകെ61 ചിത്രത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാല്‍ എകെ 61 എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ […]