21 Jan, 2025
1 min read

കേരള ബോക്‌സ്ഓഫീസ് 2023 കളക്ഷനില്‍ ദുല്‍ഖര്‍ രണ്ടാമന്‍ ; മുന്നില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍

കഴിഞ്ഞകുറച്ച് ദിവസങ്ങളായി സിനിമ കളക്ഷനെക്കുറിച്ചും അതില്‍ ഒന്നാമതായിട്ടുള്ള സിനിമാ താരം ആര്, സിനിമ ഏതാണെന്നുള്ള ചോദ്യങ്ങളെല്ലാമാണ് സോഷ്യല്‍ മീഡിയയയില്‍ ചര്‍ച്ചാവിഷയം. ഇതില്‍ മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ ഒന്നാമത് എന്നുള്ള ചോദ്യങ്ങളാണ് ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയകളില്‍ പരക്കുന്നത്. കളക്ഷന്റെ കണക്കുകളാണ് ഇപ്പോള്‍ ഒരു സിനിമയുടെ വിജയം തന്നെ നിര്‍ണയിക്കുക. റിലീസിന് എത്രയാണ് ഒരു ചിത്രം സ്വന്തമാക്കുന്നത് എന്നത് അതിന്റെ കുതിപ്പില്‍ നിര്‍ണായകവുമാണ്. കേരളത്തില്‍ 2023ല്‍ റിലീസ് ദിവസ കളക്ഷനില്‍ ഒന്നാമത് എത്താന്‍ മലയാളത്തില്‍ നിന്നുള്ള സിനിമയ്ക്ക് സാധിച്ചില്ല […]

1 min read

മാസ്സ് ഹിറ്റടിച്ച് കണ്ണൂർ സ്‌ക്വാഡ് ; വാപ്പച്ചിയുടെ സിനിമയെ പുകഴ്ത്തി ദുൽഖറും

പുതുമുഖ സംവിധായകർക്ക് എന്നും അവസരങ്ങളുടെ വാതിൽ തുറന്നിടുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും അത്തരം ചിത്രങ്ങളാണ്. ഇവയെല്ലാം തന്നെ സൂപ്പർ ഹിറ്റായ, പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ് എന്നതാണ് വസ്തുത. അത്തരത്തിലൊരു പുതുമുഖ സംവിധായക ചിത്രമായിരുന്നു ‘കണ്ണൂർ സ്ക്വാഡ്’. നവാഗതനായ റോബി വർഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെറർ ഫിലിംസാണ് ചിത്രത്തിലെ […]

1 min read

ഒടിടിയിൽ അച്ഛനും മകനും തമ്മിൽ ഏറ്റുമുട്ടൽ ….! സ്ട്രീമിംഗിൽ ആര് ജനപ്രീതി നേടും?

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സിനിമാ മേഖലയ്‌ക്ക് കിട്ടിയ ആശ്വാസമായിരുന്നു ഒടിടി പ്ലാറ്റ് ഫോം. തീയേറ്ററുകൾ എന്ന് തുറക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത പശ്ചാത്തലത്തിൽ സിനിമകൾ ആളുകളിലേക്ക് എത്തിക്കാൻ ആകെയുള്ള മാർഗമായിരുന്നു ഒടിടി പ്ലാറ്റ് ഫോമുകൾ. ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഒരു പുതിയ വരുമാന സ്രോതസ് കൂടിയാണ് തുറന്നുകൊടുത്തത്. തിയറ്റര്‍ കളക്ഷനും സാറ്റലൈറ്റ് റൈറ്റുമായിരുന്നു മുന്‍പ് ഒരു സിനിമയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. മ്യൂസിക് റൈറ്റ്സ് അടക്കം അല്ലറ ചില്ലറ തുക വേറെയും. എന്നാല്‍ […]

1 min read

‘ദുല്‍ഖറിന്റെ കരിയര്‍ പ്ലാനിങ്ങില്‍ സംഭവിച്ച വന്‍ പിഴവാണ് കിംഗ് ഓഫ് കൊത്ത’ : കുറിപ്പ് വൈറല്‍ 

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. കുറുപ്പിന് ശേഷമെത്തുന്ന ദുല്‍ഖറിന്റെ മലയാളം തിയറ്റര്‍ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് […]

1 min read

“നല്ല സംവിധായകരുടെ കൈയിൽ ലഭിച്ചാൽ, സ്ക്രിപ്റ്റിംഗ് കൂടി നന്നായി മാസ്സ് ചേരുന്ന ഒരു നടനാണ് ദുൽഖർ സൽമാൻ “

    പി ബാലചന്ദ്രന്റെ തിരക്കഥയിൽ രാജീവ്‌ രവി സംവിധാനത്തിലൂടെ 2016ൽ സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്താ ചലച്ചിത്രമായിരുന്നു കമ്മട്ടിപ്പാടം. ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ ആർ ആചാരി, വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കോ എന്നിവർ സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞു. ആ വർഷത്തിൽ തന്നെ വലിയ രീതിയിലുള്ള വിജയമായിരുന്നു കമ്മട്ടിപ്പാടം നേടിയിരുന്നത്. കൂടാതെ ദുൽഖർ സൽമാന്റെ സിനിമ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധിച്ചു. ഈയൊരു സിനിമയ്ക്ക് ശേഷം താരത്തെ തേടി നിരവധി അവസരങ്ങളായിരുന്നു […]

1 min read

‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണും’! പത്താന്‍ തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുകയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ഏറെ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ഷാറൂഖാന്‍ ചിത്രം പത്താന്‍ റിലീസിനായി ഒരുങ്ങുന്നത്. സിനിമയിലെ ആദ്യ ഗാനമായ ‘ബേഷാരം രംഗ്’ല്‍ നായിക ദീപിക പദുകോണ്‍ ഇട്ട ബിക്കിനിയും അതിന്റെ നിറവും ആയിരുന്നു വിവാദത്തിന് തുടക്കം. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം. പത്താനെതിരെ പ്രതിഷേധം കനക്കുമ്പോഴും പ്രേക്ഷകര്‍ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ പത്താന്‍ കാണാന്‍ കാത്തിരിക്കുകയാണെന്ന് പറയുകയാണ്. പത്താന്‍ […]

1 min read

“ഒരു സൂപ്പർസ്റ്റാർ സ്വയം നിങ്ങൾക്ക് ഭക്ഷണം വിളമ്പി തന്നിരിക്കുന്നു, അതെങ്ങനെ ഞാൻ കഴിക്കാതിരിക്കും”… ദുൽഖറിന്റെ വീട്ടിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് മൃണാൾ താക്കൂർ

ഹനു രാഘവപുടിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘സീതാരാമം’. മൃണാൾ താക്കുറാണ് സിനിമയിൽ നായികയായി എത്തിയത്. ഇവരെ കൂടാതെ രശ്മിക മന്ദന, ഭൂമിക ചൗള, ഗൗതം വാസുദേവ് മേനോൻ, സുമന്ദ്, പ്രകാശ് രാജ് തുടങ്ങിയ ഒട്ടനവധി താരനിരകളും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ബോക്സ് ഓഫീസിൽ ഏറ്റവും മികച്ച പ്രതികരണം നേടിയ ചിത്രം കൂടിയാണ് സീതാരാമം. സീതാരാമത്തിന്റെ പ്രമോഷന്റെ ഭാഗമായി ചെയ്ത അഭിമുഖത്തിൽ മൃണാൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് […]

1 min read

ബോളിവുഡിന്റെ നിരൂപക ചര്‍ച്ചകളില്‍ ഇടംനേടി മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍!

മലയാളികളുടെ യുവ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാറിന്റെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അവിടങ്ങളിലും ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. ഇപ്പോഴിതാ, ബോളിവുഡിന്റെ നിരൂപക ചര്‍ച്ചകളില്‍ ഇടംനേടിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ ബല്‍കിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന സിനിമയിലെ ദുല്‍ഖറിന്റെ അഭിനയത്തിനെ അഭിനന്ദിക്കുകയാണ് ബോളിവുഡ്. […]

1 min read

‘ഈ പോക്ക് പോകുകയാണെങ്കില്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും’ ; ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ മറുപടി

മലയാളികളുടേയും, മറ്റ് ഭാഷയിലെ സിനിമാ പ്രേമികളുടേയും ഇഷ്ടാനടന്മാരാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്നാണ് നമ്മള്‍ മമ്മൂട്ടിയെ അറിയപ്പെടാറ് തന്നെ, അദ്ദേഹം മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ്. ആരാധകര്‍ എല്ലാം അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നത് മമ്മൂക്ക എന്നാണ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് […]

1 min read

100 കോടി ക്ലബ്ബില്‍ എത്തിയ ദുല്‍ഖറിന് മോഹന്‍ലാലിന്റെ വക ആശംസകള്‍

നടന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. ചിത്രം തിയേറ്ററില്‍ എത്തിയതു മുതല്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ആഗോളതലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 112 കോടിയാണ്. വിവരം പുറത്തു വിട്ടത് ദുല്‍ഖര്‍ തന്നെയാണ്. ചിത്രം മെഗാ ബ്ലോക്ക് ബസ്റ്റര്‍ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. 35 കോടി ആയിരുന്നു കുറുപ്പിന്റെ മുതല്‍ മുടക്ക്. ദുല്‍ഖര്‍ സല്‍മാന്റെ […]