17 Mar, 2025
1 min read

അങ്കമാലി ദേശത്തെ പിടിച്ച് കുലുക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി…! സ്റ്ററ്റെലിഷ് ലുക്കില്‍ മാസ്സ് എന്‍ട്രി ; ചിത്രങ്ങളും വീഡിയോകളും വൈറല്‍

പ്രായം റിവേഴ്‌സ് ഗിയറിലോടുന്ന നടന്‍ എന്നാണ് മലയാളികള്‍ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. കൂടെ പഠിച്ചവരിലും ഒപ്പം സിനിമയിലെത്തിയവരിലുമൊക്കെ പ്രായത്തിന്റെ അടയാളങ്ങള്‍ കാണുമ്പോള്‍ മമ്മൂട്ടി ഇന്നും ചെറുപ്പമായി മലയാളികളെ വിസ്മയിപ്പിക്കുകയാണ്. 70 കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വം നിലനിര്‍ത്തുന്ന മമ്മൂട്ടി എന്ന നടനും മനുഷ്യനും മലയാളികള്‍ക്ക് എപ്പോഴും ആവേശമാണ്. ജെനറേഷന്‍ എത്ര കടന്നാലും കൊച്ചുകുട്ടികള്‍ക്ക് പോലും മമ്മൂട്ടി മമ്മൂക്കയാണ്. തന്റെ സിനിമാ ജീവിതത്തില്‍ 51 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു അദ്ദേഹം. അമ്പത് വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ ചെറുതും വലുതുമായ […]

1 min read

“മോഹൻലാൽ എന്ന വ്യക്തി ഒരു അവതാരമാണ്, അദ്ദേഹം ജനിച്ചത് തന്നെ ലെജൻഡ് ആയിട്ടാണ്”: ബാല തുറന്നു പറയുന്നു

മലയാള സിനിമാ ലോകത്തിന് ലഭിച്ച സ്വകാര്യ അഹങ്കാരം തന്നെയാണ് മോഹൻലാൽ എന്ന നടൻ. വില്ലനായി സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച ലാലേട്ടൻ പിന്നീടങ്ങോട്ട് ചെയ്ത കഥാപാത്രങ്ങളെല്ലാം മലയാള ചലച്ചിത്ര ലോകത്തെയും ഇന്ത്യൻ സിനിമയുടെയും മികച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു. മോഹൻലാൽ എന്ന നടന് ചെയ്യാൻ കഴിയാത്ത കഥാപാത്രങ്ങൾ ഉണ്ടോ എന്ന് പോലും ഇപ്പോൾ സംശയമാണ്. വില്ലനായും സഹനടനായും നായകനായും ഹാസ്യതാരമായും മിന്നുന്ന പ്രകടനം തന്നെയാണ് ലാലേട്ടൻ അന്നും ഇന്നും മലയാളികൾക്കും സിനിമ പ്രേക്ഷകർക്കും സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ […]

1 min read

എംഎല്‍എയുടെ വീടിന്റെ മതില്‍ ചാടിയത് മന്ത്രി കാരണം; കോടതിയില്‍ കളളനും മന്ത്രിയും നേര്‍ക്കുനേര്‍

കേരളത്തിലെ റോഡുകളിലുളള കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ആക്ഷേപഹാസ്യ രൂപത്തിലുളള ചിത്രത്തിലെ സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും സാധാരണക്കാരന്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചീമേനിയിലെ കളളനായ കൊഴുമ്മല്‍ രാജീവന്‍ ഒരു കേസിന്റെ പേരില്‍ തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് സിനിമയില്‍ പറയുന്നത്. കയ്യൂക്കുളളവര്‍ക്ക് മാത്രം ജീവിക്കാനുളള സ്ഥലമല്ല ഇവിടം […]

1 min read

മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ ഹൈപ്പില്‍ വന്ന സിനിമ ; താണ്ഡവത്തിന്റെ 20 വര്‍ഷം ആഘോഷിച്ച് ആരാധകര്‍

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ എന്ന നടന്റെ കഥാപാത്രങ്ങള്‍ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ സിനിമാ ഡയലോഗുകളും. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും ആ ഡയലോഗുകളൊക്കെയും മലയാളികള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ‘താണ്ഡവ’ത്തിലെ ”സ്ട്രോങ്ങല്ലേ” എന്ന ഡയലോഗ് മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകളിലൊന്നാണ്. വന്‍വിജയം കൊയ്ത നരസിംഹത്തിന് ശേഷം ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് താണ്ഡവം. സിനിമ റിലീസ് ചെയ്ത് 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. താണ്ഡവം 20 വര്‍ഷം പിന്നിട്ടതിനെ ഓര്‍മിച്ച്കാണ്ട് ഫെയ്‌സ്ബുക്കില്‍ ഒരു […]

1 min read

കാലം മാറി, സിനിമയില്‍ ചാന്‍സ് ചോദിച്ച് വരുന്ന പെണ്‍കുട്ടികളെ പേടിയാണ്, അടുക്കാറില്ല; ടിനി ടോം

സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ട്രോളുകളോട് നടന്‍ ടിനി ടോം. നമ്മളൊരു കോമഡി ചെയ്യുമ്പോള്‍ ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞ് വരുന്നത് മോശമാണെന്ന് പറയുന്നത് മോശമാണെന്ന് ടിനി ടോം. പാവപ്പെട്ട മിമിക്രിക്കാര്‍ ഈ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും അവരെ വേദനിപ്പിക്കരുതെന്നും ടിനി ടോം പറഞ്ഞു. പണ്ടൊരിക്കല്‍ കോമഡി ഷോകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഗായത്രി എന്ന യൂട്യൂബറെ ഫോണില്‍ വിളിച്ച് കുക്കറി ചാനല്‍ നടത്തിക്കൂടെ എന്ന് ടിനി ടോം പറയുന്ന ഓഡിയോ ക്ലിപ് വൈറലായതിനെ പറ്റിയും ടിനി ടോം വ്യക്തമാക്കി. ആ ഓഡിയോ […]

1 min read

ഒന്നിനൊന്ന് മികച്ച സിനിമകളുമായി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി മൂവരും ഒരുമിച്ചെത്തുന്നു…! ആകാംഷയോടെ പ്രേക്ഷകര്‍

വര്‍ഷങ്ങളായി മലയാള സിനിമയില്‍ രണ്ടു സൂപ്പര്‍താരങ്ങളേ സ്ഥിരമായി നിലനിന്നു പോന്നിട്ടുള്ളു. മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ഇടക്കാലത്ത് സുരേഷ് ഗോപിയും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നുവെങ്കിലും അത് നിലനിര്‍ത്താനായിട്ടുണ്ടായില്ല. എന്നാല്‍ പാപ്പന്‍ എന്ന സിനിമയിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കുശേഷം മലയാള സിനിമയില്‍ വീണ്ടും സൂപ്പര്‍താര പോരിന് കളം ഒരുങ്ങുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരുമിച്ച് തീയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. മലയാള […]

1 min read

ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങൾ ഒന്നിക്കുന്നു, മോഹൻലാൽ ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിൽ എത്തുമെന്ന് റിപ്പോർട്ടുകൾ

മലയാളികൾ മറക്കാൻ സാധ്യതയില്ലാത്ത ബാങ്ക് കവർച്ചയാണ് പതിനഞ്ച് വർഷം മുമ്പ് കേരളത്തിൽ നടന്ന ചേലേമ്പ്ര ബാങ്ക് കവർച്ച. 56 ദിവസം നടത്തിയ സാഹസിക അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കേരള പോലീസിന് ലഭിച്ചത്. ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു ആ 16അംഗ പോലീസ് സംഘത്തിന്. രാജ്യത്തെ അഞ്ചോളം നഗരങ്ങളിലാണ് പോലീസ് സംഘം തിരച്ചിൽ നടത്തിയത് അതിനിടയിൽ അന്വേഷണ സംഘത്തിൽ ഉള്ളവർക്ക് മാറ്റം സംഭവിച്ചത് കേസിനെ ബാധിച്ചെങ്കിലും അന്വേഷണ സംഘത്തിന്റെ ദൃഢനിശ്ചയവും സംഘത്തലവൻ എന്റെ ആത്മ വിശ്വാസവും സഹപ്രവർത്തകരുടെ സാഹസികതയും വിജയം കണ്ടു […]

1 min read

‘വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ന്നാ താന്‍ കേസ് കൊട് പോസ്റ്ററിലെ ക്യാപ്ഷന്‍ വിവാദത്തില്‍

കനകം, കാമിനി, കലഹം എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രത്തിലെ യേശുദാസ് – ഓ. എന്‍. വി. കുറുപ്പ് കൂട്ടുകെട്ടില്‍ ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ നിത്യഹരിത ഗാനം ‘ദേവദൂതര്‍ പാടി’യുടെ റീമിക്‌സ് പതിപ്പും കുഞ്ചാക്കോയുടെ വേറിട്ട ഡാന്‍സുമെല്ലാം വൈറലായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു ഗാനം. നിയമ പ്രശ്‌നങ്ങള്‍ ചുറ്റിപറ്റി കോടതിയില്‍ […]

1 min read

ടിക്കറ്റുകൾ കിട്ടാനില്ല! ടോവിനോയുടെ തല്ലുമാലയ്ക്ക് വൻതിരക്ക്; ഹെവി കളക്ഷൻ കിട്ടുമെന്ന് റിപ്പോർട്ടുകൾ

ചുരുങ്ങിയ കാലം കൊണ്ട് മലയാള പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടിയ യുവനടനാണ് ടോവിനോ തോമസ്. ടോവിനോ തോമസ് നായകനായ എത്തുന്ന ഒരു ആക്ഷൻ കോമഡി ചിത്രമാണ് ‘തല്ലുമാല’. മുഹ്സിൻ പരാരിയുടെ തിരക്കഥയിലും ഖാലിദ് റഹ്മാന്റെ സംവിധാനത്തിലും ഒരുങ്ങുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ആഷിക് ഉസ്മാനാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് കല്യാണി പ്രിയദർശനാണ്. ഷൈൻ ടോം ചാക്കോ, ലുക്മാൻ, അവറാൻ, അദ്രി ജോയ്, ബിനു പാപ്പു, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിഷ്ണു […]