14 Mar, 2025
1 min read

‘കക്ഷി രാഷ്ട്രീയത്തിലേക്ക് ഇല്ല, അത് എനിക്ക് പറ്റിയ പണിയല്ല’ ; മോഹന്‍ലാല്‍

തമിഴ് നാട്ടില്‍ രാഷ്ട്രീയവും സിനിമയുമെല്ലാം വളരെയധികം ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണെങ്കില്‍ മലയാളികള്‍ക്ക് രണ്ടും തമ്മില്‍ അത്ര ചേര്‍ന്ന് നില്‍ക്കുന്ന കാര്യമല്ല. എന്നാല്‍ സിനിമയും രാഷ്ട്രീയവും തമ്മില്‍ തീര്‍ത്തും അന്യമല്ല. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ നിരവധി താരങ്ങള്‍ കേരളത്തിലുണ്ട്. സൂപ്പര്‍സ്റ്റാറുകളുടെ കാര്യത്തില്‍ സുരേഷ് ഗോപിയാണ് സിനിമയും രാഷ്ട്രീയവും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന താരം. മമ്മൂട്ടിയുടെ ഇടതുഅനുഭാവം പരസ്യമായ രഹസ്യമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ മത്സര രംഗത്തേക്ക് അദ്ദേഹത്തിന്റെ പേരും അഭ്യൂഹങ്ങളായി ഉയര്‍ന്ന് വരാറുമുണ്ട്. അത്തരത്തില്‍ മോഹന്‍ലാലിന്റെ പേരും ഉയര്‍ന്ന് കേട്ടിട്ടുണ്ട്. […]

1 min read

മോഹന്‍ലാലാണോ മമ്മൂട്ടിയാണോ നല്ല നടന്‍ എന്ന് ചോദിച്ചാല്‍ മമ്മൂട്ടിയാണ് എന്നെ പറയൂ ; മുന്‍ഷി രഞ്ജിത്ത്

മലയാളികള്‍ക്ക് സുപരിചിതമായ താരമാണ് മുന്‍ഷി രഞ്ജിത്ത്. ഏഷ്യാനെറ്റില്‍ വര്‍ഷങ്ങളായി മുടങ്ങാതെ തുടര്‍ന്ന്‌കൊണ്ടിരിക്കുന്ന പ്രോഗ്രാമാണ് മുന്‍ഷി. വെറും മൂന്ന് മിനുറ്റ് മാത്രമുള്ള പരിപാടി അവതരണ രീതി കൊണ്ട് മലയാളികള്‍ക്ക് പുതിയൊരു അനുഭവം തന്നെ നല്‍കിയ ഒന്നായിരുന്നു. വാര്‍ത്താധിഷ്ടിതമാണ് മുന്‍ഷിയൊരുക്കുന്നത്. ഈ പരിപാടിയിലൂടെ വന്ന് പിന്നീട് മലയാള സിനിമയിലും ടെലിവിഷനിലുമെല്ലാം താരമായി മാറുകയായിരുന്നു രഞ്ജിത്ത്. സോഷ്യല്‍മീഡിയകളിലൂടെ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവ സാന്നിധ്യമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും […]

1 min read

“അങ്ങനെ ശ്രീനിവാസനെ കണ്ടപ്പോൾ മനസിലൂടെ ഒരുപാടു കാര്യങ്ങൾ കടന്നു പോയി” – മോഹൻലാൽ

മലയാള സിനിമയ്ക്ക് പകരക്കാർ ഇല്ലാതെ ഒരു നടൻ തന്നെയാണ് മോഹൻലാൽ എന്ന് പറയണം. ഏത് പ്രായക്കാർക്കും ഇണങ്ങുന്ന വിഭവങ്ങളെല്ലാം അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട് എന്നതാണ് സത്യം. ഇപ്പോൾ ഈ ഓണക്കാലത്ത് കൈ നിറയെ ചിത്രങ്ങളുമായി യാത്ര തുടരുകയാണ് മോഹൻലാൽ. ഏലോണും മോൺസ്റ്ററും ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസും ഒക്കെ ഉടനെ തന്നെ തീയേറ്ററുകളിലേക്ക് എത്താൻ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ദീർഘ കാലത്തിനു ശേഷം ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ. ഈ അഭിമുഖത്തിൽ അദ്ദേഹം പറയുന്ന ചില കാര്യങ്ങൾ […]

1 min read

“മറ്റുള്ളവർ ചെയ്ത ഒരു ചെറിയ ഉപകാരം ആണെങ്കിൽ പോലും അത് മമ്മൂക്കയുടെ മനസ്സിൽ ഉണ്ടായിരിക്കും “- മമ്മൂട്ടിയെ കുറിച്ച് ദിനേശ് പണിക്കർ

നടനായും നിർമ്മാതാവായും ഒക്കെ മലയാള സിനിമയിൽ തന്റെതായ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള വ്യക്തിയാണ് ദിനേശ് പണിക്കർ. മിനിസ്ക്രീൻ പരമ്പരകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള അനുഭവത്തെക്കുറിച്ച് ആണ് ഇദ്ദേഹം വാചാലനാകുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. മമ്മൂട്ടിക്ക് ഒപ്പം ഒരു കാർ യാത്ര നടത്തിയതിനെക്കുറിച്ചാണ് നടൻ സംസാരിക്കുന്നത്. “ഒരിക്കൽ മമ്മൂക്കയെ കാണാൻ വേണ്ടി എത്തിയതായിരുന്നു. ബാബിയും ഒപ്പമുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഭാര്യയാണ് ബാബി. അങ്ങനെ ആണ് താൻ വിളിക്കുന്നത്. മമ്മുക്ക അപ്പോൾ ചെന്നൈയിലേക്ക് […]

1 min read

“മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്നതാണ് ആഗ്രഹം “-തുറന്നുപറഞ്ഞു വിവേക് ഒബ്രോയ്.

മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരനായ വില്ലനാണ് വിവേക് ഒബ്റോയി എന്ന് പറയണം. ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്കിടയിൽ ആണ് അന്യഭാഷാ താരമായ വിവേക് ഒബ്റോയി പ്രിയ്യപ്പെട്ട താരമായി മാറുന്നത്. ലൂസിഫറിലെ ബോബി എന്ന വില്ലൻ കഥാപാത്രത്തെ അത്രപെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ല. വിവേകിന്റെ മുഖവും വിനീതിന്റെ ശബ്ദവും കൂടി ചേർന്നപ്പോൾ ഈ വില്ലന് കൂടുതൽ ആരാധകരുണ്ടായി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വിവേക് തുറന്നു പറയുന്ന ചില കാര്യങ്ങളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ലിപ്പ് സിങ്ക് ശരിയാകാൻ […]

1 min read

“എന്തൊരു കെയറിങ് ആണ് ഏട്ടന്!” ഈ ഓണത്തിന് മോഹൻലാൽ ചിത്രം തിയേറ്ററിൽ ഇല്ല, ഓടി നടന്ന് പരസ്യം ചെയ്യുന്നുണ്ട്.. : സോഷ്യൽ മീഡിയയിൽ വൈറലായി പ്രേക്ഷകന്റെ പോസ്റ്റ്‌

മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും എന്തൊക്കെ ചെയ്യുന്നു എന്ന് കാര്യങ്ങൾ ശ്രദ്ധിക്കാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്. അതേസമയം ഈ മഹാനടൻ മാരുടെ ചില പ്രവർത്തികൾ പലരെയും ചൊടിപ്പിക്കാറുണ്ട്. എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ ചില പരസ്യങ്ങൾ മുൻനിർത്തി കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കു വെച്ച കുറിപ്പാണ് വൈറലായി മാറുന്നത് . സോഷ്യൽ മീഡിയയിൽ പല തരത്തിലുമുള്ള ഗ്രൂപ്പുകളുണ്ട് ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സിനിമ ഗ്രൂപ്പിൽ വന്ന ചർച്ചയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. മോഹൻലാലിനെ കളിയാക്കി കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ […]

1 min read

പ്രേക്ഷകർ ഇത് വരെ കാണാത്ത ഒരു കഥാപാത്രമായി വിസ്മയിപ്പിക്കാൻ സുരേഷ് ഗോപി എത്തുന്നു

സുരേഷ് ഗോപി നായകനായ ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് മേ ഹും മൂസ. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാപ്പാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ഒരു മികച്ച ചിത്രം തന്നെയാണ് മേ ഹും മൂസ, പ്രഖ്യാപന സമയം മുതൽ തന്നെ ചിത്രം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിനായി പുറത്തു വരുന്ന വാർത്തകൾ എല്ലാം പ്രേക്ഷകർ വലിയ ഇഷ്ടത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രം സെപ്റ്റംബർ 30 ന് തീയേറ്ററുകളിലെത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. […]

1 min read

“അച്ഛന്റെ കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ മോഹൻലാൽ പറഞ്ഞത് അതാണ് ” : പ്രിത്വിരാജ് സുകുമാരൻ

മോഹൻലാൽ എന്ന നടന്റെ സിനിമാജീവിതത്തിലെ പൊൻതൂവലുകളിൽ ഒന്നായ ചിത്രമാണ് ലൂസിഫർ. സിനിമ ബ്ലോക്ക് ബസ്റ്റർ ആയതിനു പിന്നിൽ പ്രിഥ്വിരാജ് എന്ന സംവിധായകന്റെ അർപ്പണ മനോഭാവത്തെ കുറിച്ച് മുൻപ് മോഹൻലാൽ തന്നെ പലയിടത്തും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ കഥ മോഹൻലാലിനോട് പറഞ്ഞ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് പൃഥ്വിരാജ്. തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവമാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. സാധാരണ […]

1 min read

“മോഹൻലാൽ ഇനിയൊരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമോ?” പൃഥ്വിരാജിന്റെ ഉത്തരം കേട്ട് കൈയടിച്ച് ആരാധകർ

മലയാള സിനിമാ ലോകത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന നടൻ. തന്റെ ഏറ്റവും പുതിയ വമ്പൻ ചിത്രങ്ങളുമായി അദ്ദേഹം ഇപ്പോൾ തിരക്കിലാണ്. സൂപ്പർഹിറ്റ് സംവിധായകനായ ഷാജി കൈലാസിന്റെ  ഒടിടി ചിത്രമായ എലോൺ, വൈശാഖിന്റെ മോൺസ്റ്റർ, മോഹൻലാലിന്റെ ആദ്യ സംവിധാനം സംരംഭമായ ബറോസ് എന്നിവയാണ്  റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. 12ത് മാൻ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന റാം, പൃഥ്വിരാജിന്റെ  എമ്പുരാൻ, പാൻ ഇന്ത്യ ചിത്രമായ ഋഷഭ, ജീത്തു ജോസഫിന്റെ തന്നെ ദൃശ്യം 3, വിവേക് […]

1 min read

” ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല, ടിനിയെക്കാൾ ദേഷ്യം രമേശ് പിഷാരടിയോട് “- തുറന്നടിച്ചു ബാല

നടൻ ബാലയെക്കുറിച്ച് അടുത്ത സമയത്ത് ടിനിടോം രമേശ് പിഷാരടിയും നടത്തിയ ഒരു അവതരണം വലിയതോതിൽ തന്നെ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതിനെക്കുറിച്ച് ബാല തന്നെ തുറന്ന് സംസാരിക്കുകയാണ്. റിപ്പോർട്ടർ ടിവിയുടെ വാർത്തപൂക്കളം പരിപാടിയിൽ എത്തിയപ്പോഴായിരുന്നു ഇതിനെ കുറിച്ച് ഇരുവരും പങ്കുവെച്ചിരുന്നത്. ഇപ്പോൾ ഇതിന് രസകരമായ ഒരു മറുപടിയും നൽകുന്നുണ്ട് ബാല. തനിക്കന്ന് ടിനി ടോമിന് കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എന്നും ബാല പറയുന്നുണ്ട്. എന്നെ വിളിച്ചപ്പോൾ ഞാൻ ഭയങ്കര ദേഷ്യത്തിൽ ആയിരുന്നു. […]