
“മോഹൻലാൽ എന്നും വലിയ നടനാണ്; വലിയ മനുഷ്യനാണ്”: ധർമ്മജൻ ബോൾഗാട്ടി
ഹാസ്യ കഥാപാത്രം അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ പരിപാടികളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രശസ്തനാകുന്നത്. രമേശ് പിശാരാടിക്കൊപ്പം നിരവധി നിരവധി സ്റ്റേജ് ഷോകൾ ചെയ്ത താരം 2019 പുറത്തിറങ്ങിയ…
Read more
“അച്ഛന്റെ കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ മോഹൻലാൽ പറഞ്ഞത് അതാണ് ” : പ്രിത്വിരാജ് സുകുമാരൻ
മോഹൻലാൽ എന്ന നടന്റെ സിനിമാജീവിതത്തിലെ പൊൻതൂവലുകളിൽ ഒന്നായ ചിത്രമാണ് ലൂസിഫർ. സിനിമ ബ്ലോക്ക് ബസ്റ്റർ ആയതിനു പിന്നിൽ പ്രിഥ്വിരാജ് എന്ന സംവിധായകന്റെ അർപ്പണ മനോഭാവത്തെ കുറിച്ച് മുൻപ് മോഹൻലാൽ തന്നെ പലയിടത്തും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലൂസിഫർ…
Read more
“ഇവിടെ ജാതിയോ മതമോ ഇല്ല “! യോനി പ്രതിഷ്ഠയുള്ള കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിച്ച് മോഹൻലാൽ
അസമിലെ ഗുവാഹത്തിയിലെ നീലാചല്‍ കുന്നിന്‍ മുകളിലുളള കാമാഖ്യ ദേവി ക്ഷേത്രത്തിൽ അപൂർവ്വമായ ഒരു പ്രതിഷ്ഠയുണ്ട് അതാണ് യോനി പ്രതിഷ്ഠ, ആര്‍ത്തവം ആഘോഷമായിട്ടുളള ഇന്ത്യയിലെ ക്ഷേത്രമാണ് ഇത്. ദക്ഷിണ നിന്നും അപമാനം സഹിക്കാനാവാതെ സതീ ദേവി യാഗാഗ്നിയിൽ ജീവനൊടുക്കുകയും…
Read more