21 Jan, 2025
1 min read

സംഭവബഹുലമായ 2023; മലയാള സിനിമയ്ക്ക് മറക്കാനാവാത്ത സിനിമാനുഭവങ്ങൾ

സൂപ്പർതാരങ്ങളുടെ ഗംഭീര പ്രകടനങ്ങളും ബോക്‌സോഫീസ് തിളക്കങ്ങളും ഓസ്‌കാർ എൻട്രിയുമെല്ലാമുണ്ടായ സംഭവബഹുല വർഷമായിരുന്നു 2023. എന്നാൽ, നിരവധി ചിത്രങ്ങൾ തിയേറ്റർ വിജയം സ്വന്തമാക്കിയെങ്കിലും ഗംഭീരവിജയമെന്ന് വിശേഷിപ്പിക്കാവുന്നവ ചുരുക്കമായിരുന്നു. മൂന്ന് മലയാള ചിത്രങ്ങളാണ് ഇതുവരെ ടോട്ടൽ ബിസിനസിൽ ഈ വർഷം 100 കോടി ക്ലബ്ബിൽ കടന്നത്. ജൂഡ് ആന്തണി ചിത്രം ‘2018’, മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്‌ക്വാഡ്’, ഷെയ്ൻ നി​ഗം പ്രധാനവേഷത്തിലെത്തിയ ‘ആർ.ഡി.എക്‌സ്’ എന്നീ ചിത്രങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. നൂറ് കോടി ക്ലബ്ബിലെത്തിയതിൽ രണ്ട് ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതാണെന്നാണ് […]

1 min read

”എനിക്ക് ആടുജീവിതത്തിന്റെ ഭാ​ഗമാകാൻ കഴിയാത്തതിനാൽ ടീമിനോട് അസൂയയാണ്”; ശ്രദ്ധേയമായി ബോളിവുഡ് താരത്തിന്റെ ട്വീറ്റ്

ബെന്യാമിന്റെ ആടുജീവിതം വായിക്കാത്ത മലയാളികൾ കുറവായിരിക്കും. നജീബിന്റെ അവസ്ഥകൾ തന്റേതായി കണ്ട് കരയാത്തവർ ഉണ്ടാകില്ല. ആടുജീവിതം സിനിമയാകുമ്പോഴും പ്രേക്ഷകർക്ക് ഇതിലും ആകാംക്ഷയാണ്. കാരണം ഇതിന്റെ സംവിധായകൻ ബ്ലെസിയാണ്, അഭിനയിക്കുന്നത് പൃഥ്വിരാജും. ഇതിൽ കൂടുതൽ വേറെന്ത് വേണം. ഈ അവസരത്തിൽ സിനിമയെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അനുപം ഖേർ. ആടുജീവിതത്തിന്റെ റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള വീഡിയോയ്ക്ക് ഒപ്പമാണ് അനുപം ഖേറിന്റെ ട്വീറ്റ്. ബ്ലെസി രാജ്യത്തെ തന്നെ മികച്ച സംവിധായകൻ ആണെന്ന് പറഞ്ഞ അനുപം ആടുജീവിതത്തിന് […]

1 min read

ആൻഡ്രൂസിനെ കാത്തിരുന്ന അമ്മച്ചിയും ലൈറ്റ് ഇടാതെ പുറത്തിറങ്ങാതെ ഇരുന്ന റെജിയും ; നൊമ്പരമായ മലയാള സിനിമയിലെ രണ്ടു ക്രിസ്തുമസുകൾ

ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലാണ്. ക്രിസ്തുമസ് അഥവാ യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ ലോകം അനുസ്മരിക്കുന്നത്‌. ഡിസംബർ 25 ആണ്‌ ക്രിസ്തുമസായി ആഘോഷിക്കപ്പെടുന്നത് എങ്കിലും ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം നടത്തപ്പെടുന്നത്. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലടക്കം എല്ലായിടത്തും ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് എല്ലാവർക്കും സന്തോഷം പകരുന്ന ഒരു മഹത് ആഘോഷമായി മാറിയിട്ടുണ്ട്‌. ക്രിസ്തുമസ് പപ്പാഞ്ഞിയെ വരവേറ്റും പരസ്പരം […]

1 min read

പെരുമാറ്റം കൊണ്ട് അന്ന് ലാൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു : വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ കാണാൻ പോയതിന്റെ ഓർമ്മ പങ്കിട്ട് കൊച്ചുപ്രേമൻ

ശബ്ദവും രൂപവും ഒപ്പം പ്രതിഭയും ഒത്തുചേർന്ന താരമായിരുന്നു കൊച്ചുപ്രേമൻ. നാടകത്തിലൂടെ സിനിമയിൽ എത്തിയ അദ്ദേഹം 250 ൽ അധികം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി പ്രേക്ഷകരെ രസിപ്പിച്ചു. ഏഴു നിറങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് എങ്കിലും, 1997 ൽ പുറത്തിറങ്ങിയ ദില്ലിവാല രാജകുമാരനിലൂടെയാണ് സിനിമയിൽ കൊച്ചുപ്രേമൻ എന്ന നടൻ ഒരു ഇരിപ്പിടം സ്വന്തമാക്കിയത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിലൂടെ, മോഹൻലാലിനൊപ്പം ജനപ്രതിനിധിയായ സഹപ്രവർത്തകന്റെ വേഷത്തിലാണ് കൊച്ചുപ്രേമൻ അടുത്തിടെ വെള്ളിത്തിരയിൽ എത്തിയത്. ലാലിനൊപ്പം ഒരു […]

1 min read

ലാൽ രാവിലെ എഴുന്നേൽക്കണം എങ്കിൽ ഞാൻ വിളിക്കണം, ഞാൻ എന്തു പറഞ്ഞാലും ആൾ കേൾക്കും;മോഹൻലാലിനെ കുറിച്ച് ആൻ്റണി പെരുമ്പാവൂർ

മോഹൻലാലിൻറെ ജീവിതത്തിലെ അടുത്ത സുഹൃത്ത് എന്നും സഹോദരൻ എന്നും വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ബന്ധമാണ് ആണ് ആൻറണി പെരുമ്പാവൂർ ആയിട്ടുള്ളത്. വളരെ അപ്രതീക്ഷിതമായി മോഹൻലാലിൻറെ ജീവിതത്തിലേക്ക് കടന്നു വന്ന ആളാണ് ആൻറണി പെരുമ്പാവൂർ. ഇരുവരും തമ്മിലുള്ള ബന്ധം അവർ പറയാതെ തന്നെ മലയാളികൾക്ക് പരിചിതമാണ്.     മോഹൻലാൽ അഭിനയിക്കുന്ന പല സിനിമകളും നിർമ്മാണം ചെയ്യുന്നത് ആൻറണി പെരുമ്പാവൂരിൻ്റെ ആശിർവാദ് സിനിമാസാണ്. മോഹൻലാലിൻറെ കൂടെ ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലുമായുള്ള ബന്ധത്തെയും സൗഹൃദത്തെയും കുറിച്ച് തുറന്നു […]

4 mins read

Why you should play for free slots The most important advantage of free slots is the fact that they are available. These online slots are not like real casino games. There is no need to download any software, sign up for an accounts, or deposit any money. This is particularly beneficial for those who are […]

1 min read

ശങ്കറിനെ വിലക്കണം…200 കോടിക്ക് മുകളിൽ ബഡ്ജറ്റ്… 40 കോടി പ്രതിഫലം… നിർമ്മാതാക്കൾ ഹൈക്കോടതിയിൽ

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളാണ് തമിഴ് സംവിധായകൻ ശങ്കർ. ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിക്കൊണ്ട് ഇന്ത്യൻ സിനിമയുടെ മുഖമുദ്രയായി മാറിയ ശങ്കർ തമിഴ് സിനിമാ ലോകത്ത് നൽകിയ സംഭാവന ചെറുതൊന്നുമല്ല. ലോക നിലവാരത്തിലേക്ക് മേക്കിങ് കൊണ്ട് തമിഴ് സിനിമയിലെ ഉയരങ്ങളിലേക്ക് എത്തിക്കാനും പുതിയ സ്വപ്നങ്ങൾ കാണാനും അസാധ്യമെന്നു തോന്നുന്ന ഉദ്യമങ്ങൾ നാളിതുവരെയായി ശങ്കർ ചെയ്തുപോരുന്നു. സിനിമാപ്രേമികളുടെ ഇഷ്ട സംവിധായകൻ ഇപ്പോൾ സിനിമാമേഖലയിൽ കടുത്ത പ്രതിസന്ധികളാണ് നേരിടുന്നത്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമുഖ […]

1 min read

താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ…?? മഞ്ജുവാര്യരുടെ മറുപടി ഇങ്ങനെ…

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ഇന്ത്യയിലെ തന്നെ മറ്റെല്ലാ ഇൻഡസ്ട്രികളെയും അപേക്ഷിച്ച് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സിനിമാ സംഘടനയാണ്. സംഘടനയുടെ പല പ്രവർത്തനങ്ങൾക്കും വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. വിലക്കുകളും വിവാദങ്ങളും സിനിമകളും ഒക്കെയായി മലയാള സിനിമയുടെ ഒരു സംസ്കാരത്തിന്റെ ശക്തമായ സാന്നിധ്യമായി താരസംഘടന അമ്മ മാറി കഴിഞ്ഞിരിക്കുന്നു. സംഘടനയുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയ ട്വന്റി 20 എന്ന ചിത്രവും സമാനതകളില്ലാത്ത നേട്ടങ്ങൾ ആണ് അമ്മയ്ക്ക് നേടിക്കൊടുത്തത്. എല്ലായിപ്പോഴും സംഘടനയുടെ നേതൃത്വനിരയിൽ സൂപ്പർ താരങ്ങൾ തന്നെ എത്താറുള്ളത് സംഘടനയുടെ […]

1 min read

മമ്മുട്ടിയുടെ ഭാര്യ എനിക്ക് എന്റെ അമ്മയെപോലെയാണ്…, ഗോകുൽ സുരേഷ് പറയുന്നു

നടനും രാഷ്ട്രീയകാരനുമായ സുരേഷ് ഗോപിയുടെ മകൻ ആണ് ഗോകുൽ സുരേഷ്. വിപിൻദാസ് സംവിധായകനായ മുധുഗൗ എന്നാ ചിത്രത്തിലൂടെ ആണ് അഭിനയ റംഗത്തേക്ക് ഗോകുൽ ഇറങ്ങിയത്. പിന്നീട് 2018 ൽ സംവിധായാകൻ വൈശാഖിന്റെയും എഴുത്തുകാരനായ ഉദയകൃഷ്ണന്റെയും കൂട്ടുകെട്ടിൽ നിർമിച്ച ഇര എന്നാ ചിത്രത്തിൽ അഭിനയിച്ചു.ഉണ്ണിമുകുന്ദാനോടൊപ്പം പ്രധാന കഥാപാത്രമാണ് ഗോകുൽ അവതരിപ്പിച്ചത്.പിന്നീട് 2019 ൽ അരുൺ ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിനൊപ്പം സഗാവ് ഫ്രാൻസി എന്ന കഥാപാത്രമായി ഗോകുൽ ഒത്തുചേർന്നു. ഗോകുൽ സുരേഷിന്റെ ചിത്ര ങ്ങളുടെ […]

1 min read

കുഞ്ചാക്കോ ബോബനെതിരെ കേസ് കൊടുക്കും…!! രാഹുൽ ഈശ്വർ രംഗത്ത്

നടൻ കുഞ്ചാക്കോ ബോബൻ സംവിധായകൻ ജിസ് ജോയ് അഭിനേതാവ് സൈജു കുറുപ്പ് എന്നിവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രശസ്ത വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനും സാമൂഹിക വിമർശകനും ആയ രാഹുൽ ഈശ്വർ. ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് നടന്ന ചർച്ചകളിൽ വളരെ ആചാര സംരക്ഷണത്തിന്റെ ഭാഗത്തുനിന്ന് സർക്കാരിനും കോടതി വിധിക്കെതിരെ സമരം ചെയ്ത ആളാണ് രാഹുൽ ഈശ്വർ. ആചാരങ്ങൾ സംരക്ഷിക്കണം എന്ന വാദം ഉന്നയിച്ചു കൊണ്ട് റിപ്പോർട്ടർ ചാനലിൽ നടത്തിയ അഭിമുഖത്തിൽ അവതാരകൻ ആയ അഭിലാഷിനോട് 30 സെക്കൻഡ് […]