മമ്മുട്ടിയുടെ ഭാര്യ എനിക്ക് എന്റെ അമ്മയെപോലെയാണ്…, ഗോകുൽ സുരേഷ് പറയുന്നു
1 min read

മമ്മുട്ടിയുടെ ഭാര്യ എനിക്ക് എന്റെ അമ്മയെപോലെയാണ്…, ഗോകുൽ സുരേഷ് പറയുന്നു

നടനും രാഷ്ട്രീയകാരനുമായ സുരേഷ് ഗോപിയുടെ മകൻ ആണ് ഗോകുൽ സുരേഷ്. വിപിൻദാസ് സംവിധായകനായ മുധുഗൗ എന്നാ ചിത്രത്തിലൂടെ ആണ് അഭിനയ റംഗത്തേക്ക് ഗോകുൽ ഇറങ്ങിയത്. പിന്നീട് 2018 ൽ സംവിധായാകൻ വൈശാഖിന്റെയും എഴുത്തുകാരനായ ഉദയകൃഷ്ണന്റെയും കൂട്ടുകെട്ടിൽ നിർമിച്ച ഇര എന്നാ ചിത്രത്തിൽ അഭിനയിച്ചു.ഉണ്ണിമുകുന്ദാനോടൊപ്പം പ്രധാന കഥാപാത്രമാണ് ഗോകുൽ അവതരിപ്പിച്ചത്.പിന്നീട് 2019 ൽ അരുൺ ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിനൊപ്പം സഗാവ് ഫ്രാൻസി എന്ന കഥാപാത്രമായി ഗോകുൽ ഒത്തുചേർന്നു.

ഗോകുൽ സുരേഷിന്റെ ചിത്ര ങ്ങളുടെ അഭിപ്രായത്തെകുറിച്ചു, ഗോകുൽ സുരേഷ് സിനിമയിൽ വന്നതുമുതൽ എല്ലാ സിനിമകൾക്കും മമ്മുട്ടിയുടെ ഭാര്യ നല്ല രീതിയിൽ അഭിപ്രായം നൽകാറുണ്ട്. പലപ്പോഴും അവരിൽ നിന്ന് ഒരു അമ്മയുടെ സാന്നിധ്യം ലഭിക്കാറുണ്ട്.അമ്മ എപ്പോഴും ഒരു കരുതൽ ആണല്ലോ മക്കളോട് അത് പോലെ സിനിമയിലെ എല്ലാ കാര്യങ്ങളും വ്യക്തമാക്കാറുണ്ട്.ചെയ്യുന്ന ചിത്രങ്ങളെ കുറിച്ചു എന്നോട് സംസാരിക്കുമ്പോൾ എനിക്ക് എന്റെ അമ്മ എന്നോട് പറയാറുള്ള പോലെ എനിക്ക് തോന്നിയിട്ടുണ്ട് എന്നാണ് ഗോകുൽ വ്യക്തമാക്കുന്നത്.കൗമുദി ചാനലിൽ സംഘടിപ്പിച്ച സിനിമ കൊട്ടക എന്നാ പരിപാടിയിലൂടെ ആണ് മമ്മുട്ടിയുടെ ഭാര്യയെ തനിക്കു എങ്ങനെ ആണ് കാണാൻ കഴിയുക എന്ന്‌ ഗോകുൽ സുരേഷ് പ്രേക്ഷകരോട് പറയുന്നത്.

Leave a Reply