
”കോഴിക്കോടെത്തിയപ്പോൾ പരിപാടി റദ്ദാക്കി, ഞാൻ അപമാനിതനായി”; ഫറൂഖ് കോളജിനെതിരെ ജിയോ ബേബി
അതിഥി ആയി ക്ഷണിച്ച ശേഷം പരിപാടി റദ്ദാക്കിയ കോഴിക്കോട് ഫറൂഖ് കോളജിന്റെ നടപടിയിൽ പ്രതിഷേധിച്ച് സംവിധായകനും നടനുമായ ജിയോ ബേബി. സിനിമാ ചര്ച്ചയുമായി ബന്ധപ്പെട്ട് കോളജില് അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്യുകയായിരുന്നു. കോഴിക്കോട്…
Read more
എട്ട് വർഷത്തിന് ശേഷം നിവിൻ പോളിയും സായ് പല്ലവിയും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകർ
എട്ട് വർഷത്തിന് ശേഷം ഹിറ്റ് ജോഡികളായ നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. ആവേശഭരിതമായ ഈ വാർത്ത വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തുവരും. 2015ൽ അൽഫോൻസ് പുത്രൻ…
Read more
അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായുടെയും വിവാഹമോചനം; ഗോസിപ്പുകൾക്ക് മറുപടി നൽകി താരങ്ങൾ
അഭിഷേക് ബച്ചൻ–ഐശ്വര്യ റായി വിവാഹമോചന വാർത്തയാണ് ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ഊഹാപോഹങ്ങൾക്കും മറുപടി നൽകുന്ന പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരദമ്പതികൾ. നെറ്റ്ഫ്ലിക്സിന്റെ പുതിയ ചിത്രമായ ദി ആർച്ചീസിന്റെ സ്പെഷൽ പ്രിമിയറിന് കുടുംബസമേതമാണ്…
Read more
രൂക്ഷവിമർശനങ്ങൾക്കിടയിലും ബോക്സ് ഓഫിസിൽ കുതിച്ചുയർന്ന് അനിമൽ; ഇതുവരെ നേടിയത്…
രണ്ബീര് കപൂര് പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘അനിമല്’ കണ്ടന്റിലെ വയലൻസിന്റെ പേരിൽ രൂക്ഷവിമർശനത്തിനിരയായിരിക്കുകയാണ്. അതേസമയം ഈ സിനിമ ബോക്സ് ഓഫിസില് ഗംഭീരവിജയം നേടി കൊണ്ടിരിക്കുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമര്ശിച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. രണ്ബീര് കപൂറിന്റെ…
Read more
”ആറ് വർഷമായി അശ്ലീല ഫോട്ടോ പ്രചരണം, എനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ല?”; നടി പ്രവീണ
നടികളുടെ ഫോട്ടോകൾ എടുത്ത് മോർഫ് ചെയ്യുന്ന മോശം പ്രവണത സൈബർ ലോകത്ത് പതിവാണ്. ചില താരങ്ങൾ പരാതി കൊടുക്കാറുണ്ടെങ്കിലും ഇതുവരെയായിട്ടും ഇക്കാര്യത്തിൽ വലിയ മാറ്റമൊന്നും സംഭവിക്കാറില്ല. പ്രതികൾ പലയിടത്തായി അദൃശ്യരായി തുടരുകയാണ്. എന്നാൽ നടി പ്രവീണയുടെ കാര്യത്തിൽ…
Read more
”എനിക്ക് ആടുജീവിതത്തിന്റെ ഭാഗമാകാൻ കഴിയാത്തതിനാൽ ടീമിനോട് അസൂയയാണ്”; ശ്രദ്ധേയമായി ബോളിവുഡ് താരത്തിന്റെ ട്വീറ്റ്
ബെന്യാമിന്റെ ആടുജീവിതം വായിക്കാത്ത മലയാളികൾ കുറവായിരിക്കും. നജീബിന്റെ അവസ്ഥകൾ തന്റേതായി കണ്ട് കരയാത്തവർ ഉണ്ടാകില്ല. ആടുജീവിതം സിനിമയാകുമ്പോഴും പ്രേക്ഷകർക്ക് ഇതിലും ആകാംക്ഷയാണ്. കാരണം ഇതിന്റെ സംവിധായകൻ ബ്ലെസിയാണ്, അഭിനയിക്കുന്നത് പൃഥ്വിരാജും. ഇതിൽ കൂടുതൽ വേറെന്ത് വേണം. ഈ…
Read more
മലയാളത്തിലേക്ക് കോടികളിറക്കി ഒടിടിക്കാർ; കേരളത്തിൽ വരാൻ പോകുന്നത് വെബ് സീരീസ് കാലം
മലയാളം വെബ്സീരീസുകളുടെ നിർമാണത്തിനായി കോടികളിറക്കാൻ ഒരുങ്ങുകയാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾ. കേരളത്തിൽ നിന്നുള്ള പ്രമേയങ്ങൾക്ക് ലോകമെങ്ങും പ്രേക്ഷകർ വർധിച്ചതോടെയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ ഇവിടെ ഇൻവെസ്റ്റ് ചെയ്യാൻ തയാറാകുന്നത്. ഏതാണ്ട് 100 കോടിയിലധികം രൂപയാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ ഇതിനായി…
Read more
അഭിഭാഷകരായി മോഹൻലാലും പ്രിയാമണിയും; ജീത്തു ജോസഫ് ചിത്രത്തിന്റെ മൂന്നാമത് പോസ്റ്റർ പുറത്ത്
മോഹൻലാലും പ്രിയാമണിയും പ്രധാനവേഷങ്ങളിലെത്തുന്ന നേര് എന്ന ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റർ റിലീസ് ചെയ്തു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അഭിഭാഷകനായാണ് മോഹൻലാൽ അഭിനയിക്കുന്നത്. കഴിഞ്ഞ രണ്ടു പോസ്റ്റുറുകളും മോഹൻലാലിൻ്റേതു മാത്രമായിരുന്നുവെങ്കിൽ ഇക്കുറി പ്രിയാമണി, അനശ്വരാ…
Read more
”അച്ഛൻ ഗേ ആണല്ലേയെന്ന് മകൻ ചോദിച്ചു, മമ്മൂക്ക ചെയ്തു പിന്നെ എനിക്ക് ചെയ്താലെന്താ?”; സുധി കോഴിക്കോട്
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇതുപോലെയൊരു പ്രമേയം ചർച്ച ചെയ്യുന്നൊരു സിനിമയ്ക്ക് ഇത്രയ്ക്കും സ്വീകാര്യത ലഭിക്കുന്നത്. മമ്മൂട്ടിയുടെ മാസ്റ്റർ പീസ് അഭിനയമാണ് കാതലിൽ കാണാൻ കഴിഞ്ഞതെന്നും പലരും അഭിപ്രായപ്പെടുന്നു. ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ…
Read more