
ചെന്നൈ പ്രളയം; പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ച് സൂര്യയും കാർത്തിയും
തീവ്രമായ മഴയിലും വെള്ളപ്പൊക്കത്തിലും വലയുകയാണ് ചെന്നൈ നഗരവാസികൾ. പലയിടത്തും വെള്ളം കയറി, ആളുകൾ ക്യാംപിലും മറ്റുമാണ് കഴിയുന്നത്. ഇതിനിടെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കമെന്ന നിലയില്‍ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചിരിക്കുകയാണ് നടന്മാരായ സൂര്യയും…
Read more
ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ സ്ത്രീകളുടെ എട്ട് സിനിമകൾ മാറ്റുരയ്ക്കുന്നു
ഇരുപത്തിയെട്ടാമത് ഐഎഫ്എഫ്കെയിൽ ഫീമെയ്ൽ ഗേസ്(female gaze) എന്ന വിഭാഗത്തിൽ ചർച്ച ചെയ്യുന്നത് ജെൻഡർ സ്ത്രീ എന്നത് ആയത് കൊണ്ട് മാത്രം കഷ്ടപ്പാടനുഭവിക്കുന്ന വിഭാഗങ്ങളെക്കുറിച്ചാണ്. ഇത്തരത്തിലുള്ള വിഷയങ്ങൾ ഈ സ്പേസിൽ ചർച്ച ചെയ്യപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള…
Read more
മലയാളികളെ മുൾമുനയിൽ നിർത്താൻ മിഥുൻ മാനുവൽ തോമസ് വീണ്ടുമെത്തുന്നു; അബ്രഹാം ഓസ്ലർ ജനുവരി 11ന് തീയേറ്ററുകളിൽ
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ എബ്രഹാം ഓസ്‍ലര്‍ റിലീസിനൊരുങ്ങുന്നു. ജയറാം നായകനായ ഓസ്ലർ ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിച്ചുരുന്നത്. പക്ഷേ അത് നീട്ടി അടുത്ത വർഷമാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 2024 ജനുവരി…
Read more
”അയാൾ നടിയെ കയറിപ്പിടിച്ചു, മമ്മൂക്കയ്ക്ക് ദേഷ്യം വന്നു, ആളെ ഇറക്കിവിട്ടു”; മോശം അനുഭവം വെളിപ്പെടുത്തി ടിനി ടോം
നടനും സ്റ്റേജ് പെർഫോമറുമായ ടിനി ടോം വിദേശ പര്യടനത്തിനിടെ തനിക്ക് നേരിട്ട ഒരു ദുരനുഭവം തുറന്ന് പറയുകയാണ്. സ്‌പോണ്‍സര്‍മാര്‍ വഴിയാണ് താരങ്ങള്‍ വിദേശത്ത് ഷോകള്‍ അവതരിപ്പിക്കാനായി പോകുന്നത്. എന്നാല്‍ വ്യാജ സ്‌പോണ്‍സര്‍മാര്‍ കാരണം ഒരുപാട് ദുരനുഭവങ്ങള്‍ വിദേശത്ത്…
Read more
എഴുത്തുകാരൻ ടി പത്മനാഭവന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
മലയാളത്തിലെ ഏറ്റവും മുതിർന്ന എഴുത്തുകാരിലൊരാളായ ടി. പത്മനാഭന്റെ ജീവിതകഥ സിനിമയാകുന്നു. തിരക്കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ത്രോത്ത് ആണ് ഇദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കുന്നത്. ടി. കെ പത്മിനി (1940 – 1969) എന്ന വിഖ്യാത മലയാളി ചിത്രകാരിയുടെ ജീവിതകഥ…
Read more
”ഡിപ്രഷൻ മരുന്ന് കഴിക്കുന്നൊരാൾ വിളിച്ച് എന്റെ പരിപാടി കാണുന്നത് ആശ്വാസമാണെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി”; മനസ് തുറന്ന് മുകേഷ്
മുകേഷിന്റെ തമാശകൾക്ക് ഒരു പ്രത്യേകതയുണ്ട്, നമ്മൾ ഏത് മോശം മാനസികാവസ്ഥയിൽ ആണെങ്കിലും അദ്ദേഹത്തിന്റെ തമാശകൾ കേട്ടാൽ മനസിന് ആശ്വാസം ലഭിക്കും. ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, കാക്കകുയിൽ തുടങ്ങിയ സിനിമകളെല്ലാം അതിന്റെ വലിയ ഉദാഹരണങ്ങളാണ്. സിനിമയ്ക്ക്…
Read more
രൺജി പണിക്കർക്ക് വീണ്ടും വിലക്ക്; സിനിമകൾക്ക് സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ
നടനും സംവിധായകനുമായ രൺജി പണിക്കരെ വീണ്ടും വിലക്കി തിയറ്റർ ഉടമകൾ. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്ന കാരണത്താലാണ് അദ്ദേഹത്തെ വിലക്കിയിരിക്കുന്നത്. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഇക്കാര്യം അറിയിച്ചു. കുടിശിക തീർക്കുന്നത് വരെ…
Read more
”മരങ്ങൾക്ക് പിറകിലാണ് വസ്ത്രം മാറിയിരുന്നത്, ടോയ്ലറ്റ് ഉണ്ടായിരുന്നില്ല”; തുടക്കത്തിൽ നേരിട്ട ലിംഗവിവേചനം ചൂണ്ടിക്കാട്ടി ദിയ മിർസ
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന ദിയാ മിർസ താൻ നേരിട്ട മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിന് ശേഷമാണ് ദിയ ചലച്ചിത്രരംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. 2001-ൽ രഹ്നാ ഹേ തേരേ ദിൽ…
Read more
നടി ലെനയെക്കൊണ്ട് കുട്ടികൾക്ക് ക്ലാസെടുപ്പിക്കണം, അവർക്ക് വട്ടാണെന്ന് പറയുന്നവരുടെയാണ് കിളി പോയത്; സുരേഷ് ഗോപി
ഈയിടെ നടി ലെന ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളുടെ പേരിൽ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ലെനയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന രീതിയിലായിരുന്നു ഭൂരിഭാഗം പരിഹാസവും. ഇപ്പോൾ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയപ്രവർത്തകനും നടനുമായ…
Read more
‘മുബി ഗോ’യില്‍ ഫിലിം ഓഫ് ദി വീക്ക് ആയി കാതല്‍ ദി കോർ; മലയാള സിനിമയ്ക്കിത് അപൂര്‍വ്വ നേട്ടം
പ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ മുബിയുടെ തിയറ്റര്‍ വാച്ചിംഗ് സര്‍വ്വീസ് ആയ മുബി ഗോയില്‍ മലയാള ചിത്രം കാതല്‍ ദി കോര്‍. തങ്ങളുടെ പ്രീമിയം സബ്സ്ക്രൈബേഴ്സിന് ആഴ്ചതോറും തെരഞ്ഞെടുക്കുന്ന ഒരു പ്രധാന ചിത്രം തിയറ്ററുകളില്‍ തന്നെ പോയി…
Read more