21 Sep, 2024
1 min read

“ലാലേട്ടന്റെ മുണ്ട് മടക്കി കുത്ത്, മീശപിരി ഉണ്ടെന്നൊക്കെ വിചാരിച്ചു”; ലോഹം സിനിമയെ കുറിച്ച് പ്രേക്ഷകൻ്റെ കുറിപ്പ്

മലയാളിയുടെ സിനിമാ സങ്കൽപങ്ങൾക്കു ജീവനേകുന്ന രഞ്ജിത് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ചിത്രമാണ് ലോഹം. ഇത് കള്ളക്കടത്തിന്റെ കഥയല്ല കള്ളം കടത്തുന്ന കഥയാണ് എന്ന ടാഗ് ലൈനോടെയായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ആന്‍ഡ്രിയ ജെര്‍മിയ നായികയായെത്തുന്ന ചിത്രത്തില്‍ അജ്മല്‍ അമീറാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറെ നിഗൂഡതകളുള്ള രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. ജയന്തി എന്ന കഥാപാത്രത്തെ ആന്‍ഡ്രിയ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം    മോഹൻലാലിന്റെ, […]