05 Jan, 2025
1 min read

ഇത് മലയാള സിനിമയുടെ അടുത്തഘട്ടം! ഇന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന മോഹൻലാൽ സിനിമ ആരംഭിക്കാൻ പോകുന്നു

ലൂസിഫർ എന്ന സിനിമ മലയാള ചലച്ചിത്ര ലോകത്തിനു തന്നെ ഒരു അഭിമാനം ആയിരുന്നു മ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ചിത്രം ഇതുവരെയുണ്ടായിരുന്ന എല്ലാത്തരം ബോക്സോഫീസ് കളക്ഷനുകളെയും ഒന്നാകെ തൂത്തുവാരി. ഇപ്പോഴിതാ എമ്പുരാൻ എന്ന സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയായി എന്ന വാർത്തയാണ് ആരാധകർ ഒന്നടങ്കം ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന എമ്പുരാൻ എന്ന സിനിമ ആരാധകർക്ക് വലിയ സർപ്രൈസ് തന്നെയായിരിക്കും സമ്മാനിക്കുക. മലയാള ചലച്ചിത്ര ലോകത്തിനും സിനിമ ആസ്വാദകർക്കും പുതിയ എക്സ്പോഷർ തന്നെയായിരിക്കും ഈ […]

1 min read

‘ആ വാക്കുകളിൽ സ്ത്രീവിരുദ്ധത കാണരുത്’: നരസിംഹത്തിലെ ഡയലോഗിനെക്കുറിച്ച് ഷാജി കൈലാസ്

മലയാളികളുടെ എക്കാലത്തെയും ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് നരസിംഹം. ഷാജി കൈലാസിന്റെ പകരം വയ്ക്കാനില്ലാത്ത സംവിധാന മികവിൽ തിളങ്ങിയ സിനിമയിലെ പോ മോനെ ദിനേശാ അടക്കമുള്ള ഡയലോഗുകൾ ഇന്നും മലയാളികൾ തങ്ങളുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നു എന്ന് പറഞ്ഞാൽ അതിൽ ഒരു തെറ്റും ഇല്ല.  എന്നാൽ ഇപ്പോൾ പൊളിറ്റിക്കൽ കറക്റ്റ്ൻസ് എന്ന വാക്ക് നരസിംഹം സിനിമയെ കൂടി പിടികൂടി ഇരിക്കുകയാണ്.‘വെള്ള മടിച്ച് കോണ്‍ തിരിഞ്ഞ് പാതിരാക്ക് വീട്ടില്‍ വന്ന് കയറുമ്പോള്‍..’ എന്ന് തുടങ്ങുന്ന ലാലേട്ടൻ നായികയുടെ പറയുന്ന ഡയലോഗിന് […]

1 min read

ഫാൻസ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ഉള്ള ആദ്യ ബിഗ്‌ബോസ് താരമായി റോബിൻ രാധാകൃഷ്ണൻ.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരം എന്ന ബഹുമതി റോബിൻ രാധാകൃഷ്ണൻ സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല കേരളത്തിനകത്തും പുറത്തുമായി നിരവധി ആരാധകരാണ് താരത്തെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്തെത്തിയത്. മോഹൻലാൽ സിനിമയിലെ ഡയലോഗ് പോലെ എന്തുകൊണ്ടോ ആളുകൾക്ക് റോബിൻ രാധാകൃഷ്ണനെ വലിയ ഇഷ്ടമാണ്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങുന്ന സമയത്ത് താരത്തെ കാണാനെത്തിയ ആരാധകരുടെ എണ്ണം കണ്ടാൽ തന്നെ റോബിന് എത്രത്തോളം ആരാധക പിന്തുണയുണ്ട് എന്ന് ഏവർക്കും മനസ്സിലാക്കാവുന്നതാണ്. […]

1 min read

മോഹൻലാൽ ഒരു അത്ഭുതം ആകാനുള്ള കാരണം ഇതാണ്. ആരാധകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ.

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ എന്നും സിനിമ ആരാധകർക്ക് ഒരു അത്ഭുതം തന്നെയാണ്. അഭിനയിക്കുന്ന ഓരോ സിനിമകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ വിസ്മയം തീർക്കാൻ ലാലേട്ടനോളം കഴിയുന്ന മറ്റൊരു മഹാനടൻ മലയാളത്തിൽ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയം തന്നെയാണ്. ഓരോ മോഹൻലാൽ ആരാധകനും ലാലേട്ടന്റെ ഓരോ സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ അഭിമാനിക്കാനുള്ള വക എപ്പോഴും ഉണ്ടാകാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മോഹൻലാൽ ആരാധകനായ മിഥുൻ വാസു എന്ന ചെറുപ്പക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ്. […]

1 min read

“നോർത്ത് ഇന്ത്യയിൽ ജന ഗണ മന നിരോധിക്കുമോ?” കോടതി രംഗത്തിലെ പൊള്ളുന്ന ചോദ്യങ്ങൾ നോർത്ത് ഇന്ത്യൻസിനിടയിൽ തരംഗമാവുന്നു

ടീസർ ഇറങ്ങിയ നാൾതൊട്ട് വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ജനഗണമന. സിനിമയുടെ ഓരോ അപ്ഡേഷൻസും അണിയറ പ്രവർത്തകർ പുറത്ത് വിടുമ്പോൾ വളരെ അധികം പ്രതീക്ഷയോടെയാണ്  പ്രേക്ഷകർ കാത്തിരുന്നത്. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോഴും ആ പ്രതീക്ഷയുടെ  അളവ് കൂടി. ഒടുവിൽ സിനിമ തീയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതെന്തോ അതിലും ഇരട്ടിയായി തന്നെ ലഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം അത്രയും പോസിറ്റീവ് റിവ്യൂ വന്ന സിനിമയാണ് ജനഗണമന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് […]

1 min read

ടോപ് ഫൈവിൽ ഒരേയൊരു മലയാളചിത്രം; അതും മമ്മൂട്ടിയുടേത്.. ആഘോഷം ടോപ് ഗിയറിൽ  

മലയാള സിനിമയിലെ രണ്ടു മഹാ പ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും.  വ്യക്തിപരമായി ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇരുവരുടെയും  ഫാൻസ് തമ്മിലുള്ള മത്സരവും തർക്കവും വാശിയും ഒക്കെ കാലാകാലങ്ങളായി നമുക്കിടയിൽ സംഭവിക്കുന്ന ഒന്നാണ്. മമ്മൂട്ടിയോ അല്ലെങ്കിൽ മോഹൻലാലോ എന്ന ചോദ്യം മറ്റ്  താരങ്ങൾ  പോലും നേരിടുന്ന ഒന്നാണ്. അതിൽ മികച്ചത് ആര് എന്ന് ഒരാളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരുടെയും നേട്ടങ്ങൾ ആരാധകർ എല്ലായിപ്പോഴും ആഘോഷമാക്കാറുണ്ട്. മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ ചിത്രമായി പുലിമുരുകൻ എത്തിയപ്പോൾ […]

1 min read

മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാവാൻ പോകുന്ന ലോകോത്തര സിനിമയാവും ഈ ലിജോ ജോസ് പെല്ലിശേരി സിനിമ

ഈ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ ഒക്കെയും വൻവിജയമായി തന്നെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പാർവതി തിരുവോത്ത്, മമ്മൂട്ടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പുഴു എന്ന ചിത്രം സോണി ലൈവിലൂടെ സിനിമാപ്രേമികൾക്ക് മുന്നിലെത്തിയപ്പോൾ സാമ്പത്തികവിജയം നേടിയെടുക്കുവാനും ആരാധകരുടെ മനം മയക്കുവാനും മമ്മൂട്ടിക്ക് കഴിഞ്ഞു എന്നതിൽ യാതൊരു സംശയവുമില്ല. തിയേറ്റർ റിലീസ് അല്ല എന്നുള്ള യാതൊരു കുറവും സംഭവിക്കാതെയാണ് പുഴു ആളുകളിലേക്ക് കടന്നുചെന്നത്. ഇനി അടുത്തതായി പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം എന്ന് പറയുന്നത് […]

1 min read

“മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല.. ആദ്ദേഹം ഇനിയും ഒരായിരം വർഷം കൂടി ജീവിക്കട്ടെ..” : ‘പുഴു’ സിനിമ കണ്ട് കനി കുസൃതി

മോഡൽ, ചലച്ചിത്രനടി എന്നീ നിലകളിലൊക്കെ വളരെ പെട്ടെന്ന് തന്നെ തൻറെ സാന്നിധ്യം രേഖപ്പെടുത്തിയ താരമാണ് കനികുസൃതി. 2009 പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട കനി ബിരിയാണി എന്ന ചിത്രത്തിലൂടെ 2019 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി എടുത്തു. സമൂഹത്തിനു മുൻപിൽ തുറന്നു കാട്ടുവാൻ മടിക്കുന്ന പല കാര്യങ്ങളെയും പ്രത്യേകിച്ച് ലൈംഗികതയെപ്പറ്റി തുറന്ന് പറഞ്ഞ ചിത്രമായിരുന്നു ബിരിയാണി.ഇതിലെ കഥാപാത്രം വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. വ്യക്തിജീവിതത്തിലും തുറന്ന നിലപാടുകളും […]

1 min read

ഒരിക്കൽ ദുരനുഭവം ഉണ്ടായാൽ അതെക്കുറിച്ച് ആരോടെങ്കിലും പറയണ്ടേ?? അതൊന്നും ചെയ്യാതെ 19 തവണ ഉപദ്രവിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ല; നിലപാട് പറഞ്ഞ് മല്ലിക സുകുമാരൻ

1974 പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദൻറെ ചിത്രത്തിൽ വേഷമിട്ടു കൊണ്ട് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന താരമാണ് മല്ലിക സുകുമാരൻ. മലയാളം,തമിഴ് എന്നീ ചലച്ചിത്രമേഖലയിൽ തിളങ്ങിനിന്നിരുന്ന സാഹചര്യത്തിലാണ് മോഹ മല്ലിക എന്ന മല്ലികയുടെ വിവാഹം മലയാള ചലച്ചിത്ര നടനായ സുകുമാരനും ആയി നടക്കുന്നത്. വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന താരം സുകുമാരന്റെ മരണശേഷം തൻറെ അഭിനയ ജീവിതം വീണ്ടും പുനരാരംഭിക്കുകയായിരുന്നു. കെ കെ രാജീവ് സംവിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് താരത്തിന്റെ തിരിച്ചുവരവിലെ ആദ്യ അഭിനയ […]