10 Sep, 2024
1 min read

‘മോങ്ങി തീര്‍ക്കാന്‍ കാരണം തപ്പി നടക്കുന്ന നിങ്ങള്‍ ഇതൊക്കെ തന്നെ പറഞ്ഞ് അങ്ങ് നടന്നോ…’; മമ്മൂട്ടി ആരാധകന്റെ കുറിപ്പ്

മമ്മൂട്ടിയുടെ മലയാളത്തിലെ അടുത്ത റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ ടീമിന്റെ ക്രിസ്റ്റഫര്‍ ആണ്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഈ ചിത്രം. മമ്മൂട്ടിയുടെ റോഷാക്കിന് ശേഷം ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ക്രിസ്റ്റഫര്‍ ചിത്രത്തെക്കുറിച്ചാണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. തോക്കേന്തി നില്‍ക്കുന്ന മമ്മൂട്ടിയുടെ പുതിയ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബയോഗ്രഫി ഓഫ് എ വിജിലാന്റെ കോപ്പ് […]

1 min read

‘തന്റെ കഥാപാത്രത്തെ മികവുറ്റത്തക്കാന്‍ മമ്മൂട്ടി കിണഞ്ഞു ശ്രമിക്കും, അതുകൊണ്ടാവാം അഭിനയകലയുടെ കുലപതി ആയി നിലകൊള്ളുന്നത്’; കുറിപ്പ് വൈറല്‍

മലയാള സിനിമയുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. അഭിനയത്തോട് കടുത്ത അഭിനിവേശവുമായി ഇറങ്ങിത്തിരിച്ച സിനിമാപാരമ്പര്യമൊന്നുമില്ലാതെ എത്തി കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നോട്ട് നയിക്കുകയാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തോടെയും ഊര്‍ജ്ജത്തോടെയും മമ്മൂട്ടി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. നിരന്തരം സ്വയം അപ്ഡേറ്റ് ചെയ്യുന്ന നടനെന്ന നിലയില്‍ അദ്ദേഹം പുതു തലമുറയ്ക്ക് ഏറെ പ്രചോദനമാണ്. അദ്ദേഹത്തിന്റെ ഈ സ്വയം പുതുക്കല്‍ അദ്ദേഹം അഭിനയിച്ച് പുറത്തുവരുന്ന ഓരോ സിനിമയിലും നമുക്ക് കാണാന്‍ സാധിക്കും. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അടുത്തിടെ വെള്ളിത്തിരയില്‍ എത്തിച്ചത്. ഇനി […]

1 min read

‘മമ്മൂട്ടി അഭിനയത്തിന്റെ പാഠപുസ്തകം, മമ്മൂട്ടിക്ക് മുകളില്‍ മറ്റൊരു നടനെയും ചിന്തിക്കാന്‍ പോലും കഴിയില്ല’ ; കുറിപ്പ് വൈറലാവുന്നു

മലയാള സിനിമയുടെ മെഗാസ്റ്റാര്‍ എന്ന പേരിലാണ് മമ്മൂട്ടി അറിയപ്പെടുന്നത്. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നും അദ്ദേഹത്തിനെ വിശേഷിപ്പിക്കാറുണ്ട്. ഒരു നടന്‍ എങ്ങനെ ആയിരിക്കണം എന്ന് മലയാള സിനിമയില്‍ എന്ന് മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ പലരും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റാതെപോയ നിരവധി ചിത്രങ്ങള്‍ അഭിനയിച്ച് പല നടന്മാരും സൂപ്പര്‍ സ്റ്റാറുകള്‍ ആയിട്ടുണ്ട്. മോഹന്‍ലാല്‍ മുതല്‍ സുരേഷ് ഗോപി, മുരളി അങ്ങനെ പലരും ഉണ്ട്. ചമ്പക്കുളം തച്ചന്‍, ഏകലവ്യന്‍ എന്നീ […]

1 min read

“മമ്മൂട്ടിക്ക്‌ ജാഡയാണെന്ന് പറയുന്നവരോട് ഞാൻ യോജിക്കില്ല.. താര ജാഡ ഇല്ലാത്ത നായകന്മാരിൽ ഒരാളാണ് മമ്മൂട്ടി” : സംവിധായകൻ കമൽ തുറന്നുപറയുന്നു

മലയാളത്തിലെ ഏറ്റവും ശക്തമായ സംവിധായകരിൽ ഒരാളാണ് കമൽ. തിരഞ്ഞെടുത്ത സിനിമകളെല്ലാം മലയാളത്തിലെ നാഴികക്കല്ലാക്കാൻ കഴിയുന്ന സംവിധായകൻ എന്നാണ് കമലിനെപ്പറ്റി അറിയപ്പെടുന്നത് തന്നെ. എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ മാത്രമൊതുങ്ങി പോകാൻ അല്ല പകരം  തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നി മേഖലകളിൽ കമലുദ്ദീൻ മുഹമ്മദ് മജീദ് എന്ന കമൽ സജീവമാണ് .  1986 ൽ പുറത്തിറങ്ങിയ മിഴിനീർപ്പൂവുകൾ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധായകനായി കുപ്പായമണിഞ്ഞത്.  പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകനായി അദ്ദേഹം മാറുകയായിരുന്നു . മുമ്പ് […]

1 min read

”ശരീര സൗന്ദര്യത്തിനൊപ്പം വ്യക്തിത്വവും ഏറ്റവും മികച്ച രീതിയില്‍ നിലനിര്‍ത്തുന്ന മമ്മൂക്കയെ കണ്ട് പഠിക്കണം” ; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. താരങ്ങള്‍ക്കിടയില്‍ പോലും മെഗാസ്റ്റാറിന് കൈനിറയെ ആരാധകരുണ്ട്. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ പെട്ടെന്നുളള വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം. സിനിമ പാരമ്പര്യമോ സൗഹൃദമോ ഇല്ലാതെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയത്. ഓരോ കാലത്തും തന്നെ തന്നെ പുതുക്കുന്ന നടനാണ് മമ്മൂട്ടി. നടനെന്ന നിലയില്‍ മാത്രമല്ല, മറ്റ് കാര്യങ്ങള്‍കൊണ്ടും അദ്ദേഹത്തെ ആരാധിക്കുന്നവര്‍ നിരവധിപേരാണ്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. സൗഹൃദങ്ങളെ ചേര്‍ത്തു […]

1 min read

ടോപ് ഫൈവിൽ ഒരേയൊരു മലയാളചിത്രം; അതും മമ്മൂട്ടിയുടേത്.. ആഘോഷം ടോപ് ഗിയറിൽ  

മലയാള സിനിമയിലെ രണ്ടു മഹാ പ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും.  വ്യക്തിപരമായി ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇരുവരുടെയും  ഫാൻസ് തമ്മിലുള്ള മത്സരവും തർക്കവും വാശിയും ഒക്കെ കാലാകാലങ്ങളായി നമുക്കിടയിൽ സംഭവിക്കുന്ന ഒന്നാണ്. മമ്മൂട്ടിയോ അല്ലെങ്കിൽ മോഹൻലാലോ എന്ന ചോദ്യം മറ്റ്  താരങ്ങൾ  പോലും നേരിടുന്ന ഒന്നാണ്. അതിൽ മികച്ചത് ആര് എന്ന് ഒരാളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരുടെയും നേട്ടങ്ങൾ ആരാധകർ എല്ലായിപ്പോഴും ആഘോഷമാക്കാറുണ്ട്. മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ ചിത്രമായി പുലിമുരുകൻ എത്തിയപ്പോൾ […]

1 min read

“എത്രയും വേഗം മമ്മൂട്ടിയെ കാണണം.. ഒന്ന് കെട്ടിപിടിക്കണം എന്ന് തോന്നും..” : സീതാലക്ഷ്മി അമ്മാൾ ആഗ്രഹം പറയുന്നു

മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കുഞ്ഞുമക്കള്‍ മുതല്‍ പ്രായമായവര്‍വരെ ആരാധിക്കുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ പല്ലുകളെല്ലാം കൊഴിഞ്ഞ് മോണകാട്ടിയുള്ള ചിരിയും ചിരിച്ച് ഒരു മമ്മൂട്ടി ആരാധികയാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. പറവൂരുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സ്വന്തം അമ്മാളു അമ്മയാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. അരനൂറ്റാണ്ടിലേറെയായി പറവൂരില്‍ ശുചീകരണത്തൊഴില്‍ ചെയ്യുകയാണ്. ജീവിതത്തില്‍ നിരവധി ദുഖങ്ങളും ക്ലേശങ്ങളും ഉണ്ടായിട്ടും എഴുപത്തിയഞ്ചുകാരി തളരാതെ പുഞ്ചിരിയോടെ ജീവിത യാത്ര തുടരുകയാണ്. സീതാലക്ഷ്മി അമ്മാളിന്റെ ഒരേ ഒരു ആഗ്രഹമാണ് മമ്മൂട്ടിയെ നേരിട്ട് […]

1 min read

‘പ്രായമായില്ലേ? വെറുതെ ഉറങ്ങുന്ന റോളേ ഇനി മമ്മൂട്ടിക്ക് പറ്റൂ’ എന്ന് ഹേറ്റേഴ്‌സ്; ചുട്ടമറുപടി നൽകി ആരാധകന്റെ വൈറൽ പോസ്റ്റ്

മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകീട്ടായിരുന്നു പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഉച്ചമയക്കത്തില്‍ വിശ്രമിക്കുന്ന കഥാപാത്രങ്ങളെയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ഒരു മിനിറ്റ് ആറ് സെക്കന്‍ഡുള്ള ടീസറില്‍ ഏറ്റവും അവസാനമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ  യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിര്‍മ്മാണക്കമ്പനിയുടെ പേരിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നര്‍മത്തിന്റെ […]