23 Dec, 2024
1 min read

ഫാൻസ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ഉള്ള ആദ്യ ബിഗ്‌ബോസ് താരമായി റോബിൻ രാധാകൃഷ്ണൻ.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരം എന്ന ബഹുമതി റോബിൻ രാധാകൃഷ്ണൻ സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല കേരളത്തിനകത്തും പുറത്തുമായി നിരവധി ആരാധകരാണ് താരത്തെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്തെത്തിയത്. മോഹൻലാൽ സിനിമയിലെ ഡയലോഗ് പോലെ എന്തുകൊണ്ടോ ആളുകൾക്ക് റോബിൻ രാധാകൃഷ്ണനെ വലിയ ഇഷ്ടമാണ്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങുന്ന സമയത്ത് താരത്തെ കാണാനെത്തിയ ആരാധകരുടെ എണ്ണം കണ്ടാൽ തന്നെ റോബിന് എത്രത്തോളം ആരാധക പിന്തുണയുണ്ട് എന്ന് ഏവർക്കും മനസ്സിലാക്കാവുന്നതാണ്. […]

1 min read

‘എമ്പുരാൻ’ പാർട്ട്‌ – 3 ഉണ്ടാകും! ലൂസിഫറിനേക്കാളും വിശാലമായ ലോകമായിരിക്കും ‘എമ്പുരാൻ’ ; ആരാധകർക്കും പ്രതീക്ഷകളേറെ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന എമ്പുരാൻ എന്ന ചിത്രത്തിലെ സ്ക്രിപ്റ്റ് പൂർത്തീകരിച്ചു എന്ന വാർത്ത ആരാധകർ തികഞ്ഞ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമാ ലോകത്തിന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ സർപ്രൈസ് തന്നെയായിരിക്കും എമ്പുരാൻ എന്ന സിനിമ. ഇതുവരെ ലഭിക്കാത്ത ഒരു എക്സ്പോഷർ ഈ സിനിമയിലൂടെ മലയാള സിനിമാ ലോകത്തിന് ആഗോള മാർക്കറ്റിൽ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഏവരും. മോഹൻലാൽ എന്ന നടന്റെ സിനിമകൾ ഹൈപ്പ് മീറ്റ് ചെയ്യാൻ ഈ ഒരൊറ്റ പ്രൊജക്റ്റ് കൊണ്ട് സാധിക്കട്ടെ എന്നതാണ് […]

1 min read

നരസിംഹത്തിലെ നന്ദ ഗോപാൽ മാരാറായി മമ്മൂട്ടി എത്തിയതിന് പിന്നിൽ.. പിന്നാമ്പുറകഥ ഇങ്ങനെ

മലയാളത്തിലെ അഭിമാനമായ സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ്. അദ്ദേഹത്തിന്റെ ഓരോ സിനിമയിലും എന്തെങ്കിലും ഒരു വ്യത്യസ്തത കൊണ്ട് വരാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഷാജി കൈലാസിന്റെ സിനിമ തിയേറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർക്ക്‌ വലിയ പ്രതീക്ഷ തന്നെയാണ് ഏറ്റവും ഒടുവിലായി പ്രിത്വിരാജിനെ നായകനാക്കി ഷാജി കൈലാസ് അണിയിച്ചൊരുക്കിയ കടുവ ആണ് തിയേറ്ററിൽ എത്തിയത്. ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള ചില ചർച്ചകൾ ഇപ്പോൾ സമൂഹമാധ്യമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഇപ്പോൾ […]

1 min read

‘അമ്മപ്പുഴയുടെ കൈകളിൽ’.. എന്ന പാട്ടിനൊപ്പം ലാലേട്ടന്റെ ദൃശ്യങ്ങളിലൂടെ തൊമ്മൻകുഞ്ഞ് എന്ന സ്ഥലവും ലോകമാകെ വൈറൽ

കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിൽ നിഷ്പ്രയാസം ചങ്ങാടം തുഴഞ്ഞു പോകുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ കുട്ടികൾ വലിയ ചർച്ചയായിരുന്നു. തൊമ്മൻകുത്തിലെ കുത്തിയൊലിക്കുന്ന മലവെള്ളത്തിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ നിഷ്പ്രയാസം ചങ്ങാടം വലിക്കുന്നത് ലോകമെമ്പാടും വൈറലാണ്. ഇപ്പോഴിതാ ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചത് ആഹ്ലാദത്തിലാണ് തൊമ്മൻകുത്ത് നിവാസികൾ.  പ്രിയദർശന്റെ ഏറ്റവും പുതിയ സിനിമയായ ഓളവും തീരവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആവശ്യത്തിനായി ആണ് മോഹൻലാലും സംഘവും  തൊമ്മൻകുത്ത് ചപ്പാത്തിനു സമീപം എത്തിയിട്ട് ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ്ങിൽ […]

1 min read

‘കടുവ’ കൂട്ടിലാകുമോ? മാപ്പ് അപേക്ഷിച്ച് ഷാജി കൈലാസും പൃഥ്വിരാജും… വേദന പങ്കുവെച്ച പെൺകുട്ടിയുടെ കുറിപ്പ് ചർച്ചയാകുന്നു

ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കടുവ കാണാനെത്തിയപ്പോഴുണ്ടായ അനുഭവം ഫാത്തിമ അസ്‌ല എന്ന പെൺകുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ചെറുതെങ്കിലും സമൂഹത്തെ വലിയ രീതിയിൽ ചിന്തിപ്പിക്കുന്ന ഒരു കുറിപ്പ് ആയിരുന്നു അത്. സിനിമയിൽ ആണെങ്കിലും മാസ്സ് കാണിക്കാനും, ആഘോഷിക്കാനും, കയ്യടിക്കാനുമുള്ള രംഗങ്ങളും സംഭാഷണങ്ങളും ചേർക്കുമ്പോൾ കുറച്ചൊന്നു ശ്രദ്ധിക്കണമെന്ന് ഫാത്തിമയുടെ ഈ കുറിപ്പിലൂടെ മനസ്സിലാകും. അത്തരത്തിലുള്ള സംഭാഷണങ്ങൾ എല്ലാവരും ഒരു പോലെ ആസ്വദിക്കണം എന്നില്ല. അതിൽ ഏറെ വേദനിക്കുന്നവരും ഉണ്ട്. അവരുടെയെല്ലാം പ്രതിനിധിയാണ് ഫാത്തിമ. ഫാത്തിമയും […]

1 min read

പ്രേക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടും മോഹൻലാൽ; ‘ഓളവും തീരവും’ ഒരുങ്ങുമ്പോൾ തന്നെ വൈറൽ

ഈ പുഴയാണ് സാറേ എന്റെ അമ്മ.. വിശന്നപ്പോഴൊക്കെ ഊട്ടി, കരഞ്ഞപ്പോള് ആ കണ്ണീര് കൊണ്ടുപോയി.. നരൻ സിനിമയുടെ അവസാനം മോഹൻലാൽ ഈ ഡയലോഗ് പറയുമ്പോൾ സിനിമാ ആസ്വാദകന് അത് ഇന്നും ഹൃദയസ്പർശിയായ കാര്യമാണ്. മുള്ളൻകൊല്ലി എന്ന നാടും അവിടുത്തെ പുഴയും ആ പുഴയിൽ നിറഞ്ഞു നീന്തുന്ന വേലായുധനും ജനങ്ങൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. നരനിൽ മോഹൻലാൽ എടുത്ത റിസ്കുകൾ നമുക്കറിയാം. അന്ന് അപകടസാധ്യതകൾ ഏറെയുണ്ടായിട്ടും നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴയിൽ അദ്ദേഹം നീന്തി തുടിച്ചത് സിനിമയോടുള്ള അതിയായ ആഗ്രഹവും […]

1 min read

പൃഥ്വിരാജിന്റെ നായകനാകാൻ മമ്മൂട്ടി; നായകനൊത്ത വില്ലനാകാൻ മോഹൻലാലും..

മലയാളത്തിന്റെ ബിഗ് എംസുകൾ ഒന്നിച്ച് ഒരു സിനിമയിൽ എത്തിയാൽ ആരാധകർക്ക് അതിൽപരം വേറെ ഒന്നും വേണ്ട. ആ ചിത്രം പൃഥ്വിരാജ് സുകുമാരനാണ് സംവിധാനം ചെയ്യുന്നത് എങ്കിൽ അത് മാസ് ആയിരിക്കും. അതിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ വില്ലനും ആയാൽ ആ ചിത്രം മരണമാസാകും. അങ്ങനെ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള   ചിന്തയിലാണ് പൃഥ്വിരാജ്. മമ്മൂട്ടിയെ വെച്ച് എടുക്കാൻ പാകത്തിലുള്ള കഥ ലഭിച്ചാൽ തീർച്ചയായും ചെയ്യുമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് സംവിധാനം […]

1 min read

രാജ്യസഭാ നോമിനേഷൻ: പി ടി ഉഷയ്ക്ക് അഭിനന്ദനവുമായി മമ്മൂട്ടി

കായിക ലോകത്ത് മലയാളികളുടെ അഭിമാനമായ പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നുണ്ട്. പ്രധാനമന്ത്രിയടക്കമുള്ളവർ  പി ടി ഉഷയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പി ടി ഉഷയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട പി.ടി ഉഷയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. രാജ്യസഭയിലേക്കുള്ള പ്രവേശനത്തിൽ പി.ടി ഉഷയ്ക്കൊപ്പം സംഗീത സംവിധായകൻ ഇളയരാജയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ച് നടൻ […]

1 min read

രാജ്യസഭാ നോമിനേഷൻ: പി.ടി ഉഷയ്ക്കും ഇളയരാജയ്ക്കും ആശംസകളുമായി മോഹൻലാൽ

മലയാളികളുടെ അഭിമാനവും ഇതിഹാസ കായികതാരവുമായ  പി ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തതിന് പിന്നാലെ നിരവധി പ്രമുഖരാണ് ഇവർക്ക് ആശംസകളുമായി എത്തുന്നത്.  ഇപ്പോൾ പി.ടി ഉഷക്കും ഇളയരാജക്കും അഭിനന്ദനങ്ങൾ അറിയിച്ച്  എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരെയും മോഹന്‍ലാല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്. ‘ട്രാക്കിലെയും ഫീല്‍ഡിലെയും ഇന്ത്യയുടെ രാജകുമാരി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും ഒപ്പം മാസ്‌ട്രോ ഇളയരാജയുമെന്നും ഇരുവര്‍ക്കും ആശംസകള്‍’ എന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇന്ത്യയുടെ എക്കാലത്തെയും […]

1 min read

അമ്മ മീറ്റിംഗിലെ വിജയ് ബാബുവിന്റെ ‘മാസ്സ് എൻട്രി’ ക്കെതിരെ ക്ഷുഭിതനായി മോഹൻലാൽ

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദിനംപ്രതി ചർച്ചയായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി താരങ്ങൾ പരസ്പരം പല ആരോപണങ്ങൾ ഉന്നയിക്കുകയും അത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. സംഘടനയുടെ ഉത്തരവാദിത്തപ്പെട്ടവർ തന്നെ സംഘടനയെ തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു എനിങ്ങനെയുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ഈ അടുത്തിടെ കഴിഞ്ഞ ജനറൽ ബോഡി മീറ്റിംഗിൽ പീഡന കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബു പങ്കെടുത്തത് വളരെ വലിയ ചർച്ചകൾക്ക് വഴി തിരിച്ചിരുന്നു. മാത്രമല്ല അദ്ദേഹം യോഗത്തിലെത്തിയ വീഡിയോ “മാസ്സ് […]