രാജ്യസഭാ നോമിനേഷൻ: പി.ടി ഉഷയ്ക്കും ഇളയരാജയ്ക്കും ആശംസകളുമായി മോഹൻലാൽ

മലയാളികളുടെ അഭിമാനവും ഇതിഹാസ കായികതാരവുമായ  പി ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തതിന് പിന്നാലെ നിരവധി പ്രമുഖരാണ് ഇവർക്ക് ആശംസകളുമായി എത്തുന്നത്.  ഇപ്പോൾ പി.ടി ഉഷക്കും ഇളയരാജക്കും അഭിനന്ദനങ്ങൾ അറിയിച്ച്  എത്തിയിരിക്കുകയാണ്…

Read more

“ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണം, രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യണം” എന്ന ആവശ്യവുമായി തമിഴ്നാട് ബിജെപി പ്രവർത്തകർ രംഗത്ത്

പ്രശസ്ത സംഗീത സംവിധയകൻ ഇളയരാജയ്ക്ക് ഭാരതരത്ന നൽകണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ബി.ജെ.പി തമിഴ്നാട് ഘടകം രംഗത്തെത്തി. ഇളയരാജ എന്ന വ്യക്തിയ്ക്ക് രാജ്യത്തെ തന്നെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നായ ഭാരതരത്ന നൽകേണ്ടത് അത്യാവശ്യമാണെന്നാണ് മിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

Read more

“മോദിയെ ഓര്‍ത്ത് അംബേദ്കര്‍ ഇപ്പോൾ അഭിമാനിക്കുന്നുണ്ടാകും ; ഇരുവരും തമ്മില്‍ ശ്രദ്ധേയമായ സാമ്യതയുണ്ടെന്ന വിചിത്ര പ്രസ്‌താവനയുമായി ഇളയരാജ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി.ആര്‍. അംബേദ്കറും തമ്മില്‍ ശ്രദ്ധേയമായ ചില സാദൃശ്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തി പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജ. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ്…

Read more