08 Sep, 2024
1 min read

മോദിയെ കൈ കൂപ്പി വണങ്ങി മോഹൻലാൽ, പക്ഷെ മമ്മൂട്ടി ചെയ്തത് മറ്റൊന്ന്.. ; സോഷ്യൽ മീഡിയയിൽ ചർച്ച

നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹമായിരുന്നു ഇന്ന്. ശ്രേയസ് മേനോനാണ് വരൻ. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ഒരു താരപുത്രിയുടെ വിവാഹം എന്നതിലുപരി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുന്ന കേരളത്തിലെ ആദ്യവിവാഹം എന്ന പ്രത്യേകതയുമുണ്ട് ഈ വിവാഹത്തിന്. ഇത് പൊതുജനങ്ങൾക്കുൾപ്പെടെ അക്ഷരാർത്ഥത്തിൽ കൗതുകകരമായ വാർത്തയായിരുന്നു. നരേന്ദ്ര മോദിയാണ് വധൂവരൻമാർക്ക് മാല എടുത്തുനൽകിയത്. നരേന്ദ്രമോദി പങ്കെടുക്കുന്നത് കൊണ്ട് തന്നെ സാധാരണ ജനങ്ങൾക്ക് ​ഗുരുവായൂർ പ്രദേശത്തേക്ക് തന്നെ ഇന്നലെ മുതൽ പ്രവേശനമില്ലായിരുന്നു. അതേസമയം മലയാള സിനിമയിലെ […]

1 min read

‘ കുറേ വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ നിറഞ്ഞ് കവിയുന്നു’ ; ലോക്സഭയില്‍ പത്താനെ പ്രശംസിച്ച് പ്രധാന മന്ത്രി

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍ ബോളിവുഡിന്റെ തലവര മാറ്റിവരച്ച ചിത്രമാണ്. ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. 13 ദിവസം കൊണ്ട് 865 കോടി രൂപയാണ് പത്താന്‍ സ്വന്തമാക്കിയത്. ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണിത്. ഇപ്പോഴിതാ പത്താന്റെ ഹൗസ്ഫുള്‍ ഷോകളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ പ്രശംസ. ‘ദശാബ്ദങ്ങള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്ളായി’ എന്നാണ് പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞത്. ബോളിവുഡിനെക്കുറിച്ചും […]

1 min read

ഗോള്‍ഡന്‍ ഗ്ലോബ് നരേന്ദ്രമോദിയുടെ അഭിനന്ദനം നേടി ആര്‍ആര്‍ആര്‍ ടീം; സംഗീത സംവിധായകന്‍ കീരവാണിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് സിനിമാലോകം

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്‌കാരം. ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. ഇപ്പോഴിതാ, ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ആര്‍ആര്‍ആര്‍ ടീമിനെയും ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘നാട്ടു നാട്ടു’ ഗാനം ഒരുക്കിയ കീരവാണിയെയും അഭിനന്ദിച്ചത്. വളരെ സവിശേഷമായ ഒരു നേട്ടമാണിത്. […]

1 min read

‘മോദിക്ക് ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധി…! കാലം അത് വ്യക്തമാക്കി തരും’ ; സുരേഷ് ഗോപി

എല്ലാകൊണ്ടും പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്ന നടന്‍. സിനിമകളിലൂടെ സുരേഷ് ഗോപി ഉണ്ടാക്കിയെടുത്ത ആരാധകരുടെ എണ്ണത്തിന് കണക്കുകളില്ല. നിര്‍ധനരുടെ സങ്കടങ്ങളും ദുരിതങ്ങളും കേള്‍ക്കുമ്പോള്‍ തന്നാല്‍ കഴിയും വിധം സഹായിക്കാന്‍ സുരേഷ് ഗോപി ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് സുരേഷ് ഗോപിയിലെ മനുഷ്യനെ സ്‌നേഹിക്കുന്നവര്‍ നിരവധിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷം സുരേഷ് ഗോപി എന്ന നടനെ സിനിമാ പ്രേമികള്‍ക്ക് മിസ് ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മികച്ച തിരിച്ചുവരവായിരുന്നു പാപ്പനിലൂടെ അദ്ദേഹം കാഴ്ച്ചവെച്ചത്. കേരളത്തില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള നേതാവ് […]

1 min read

‘മിസ്റ്റര്‍ ഹിറ്റ്‌ലര്‍, ഇത് ജര്‍മനിയല്ല… ‘ ; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

ലോക്സഭാ സെക്രട്ടേറിയറ്റ് അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുറത്തിറക്കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ ചില വാക്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം വന്നത്. അഴിമതി, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, റാസ്‌ക്കല്‍, വേശ്യ, ഖാലിസ്ഥാനി, വിനാശപുരുഷന്‍, ഇരട്ടവ്യക്തിത്വം, ഭീരു, മുതലക്കണ്ണീര്‍, കണ്ണില്‍പൊടിയിടല്‍, ചതി, ക്രമിനല്‍, കഴുത, നാടകം തുടങ്ങി അറുപതിലേറെ വാക്കുകള്‍ക്കാണ് വിലക്കിട്ടത്. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇപ്പോഴിതാ നരേന്ദ്ര മോദിക്കെരിരെ രംഗത്തെത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. മിസ്റ്റര്‍ ഹിറ്റ്ലര്‍ ഇത് ജര്‍മനിയല്ല എന്ന് പറഞ്ഞായിരുന്നു പ്രതികരണം. […]

1 min read

രാജ്യസഭാ നോമിനേഷൻ: പി ടി ഉഷയ്ക്ക് അഭിനന്ദനവുമായി മമ്മൂട്ടി

കായിക ലോകത്ത് മലയാളികളുടെ അഭിമാനമായ പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നുണ്ട്. പ്രധാനമന്ത്രിയടക്കമുള്ളവർ  പി ടി ഉഷയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പി ടി ഉഷയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട പി.ടി ഉഷയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. രാജ്യസഭയിലേക്കുള്ള പ്രവേശനത്തിൽ പി.ടി ഉഷയ്ക്കൊപ്പം സംഗീത സംവിധായകൻ ഇളയരാജയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ച് നടൻ […]

1 min read

രാജ്യസഭാ നോമിനേഷൻ: പി.ടി ഉഷയ്ക്കും ഇളയരാജയ്ക്കും ആശംസകളുമായി മോഹൻലാൽ

മലയാളികളുടെ അഭിമാനവും ഇതിഹാസ കായികതാരവുമായ  പി ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തതിന് പിന്നാലെ നിരവധി പ്രമുഖരാണ് ഇവർക്ക് ആശംസകളുമായി എത്തുന്നത്.  ഇപ്പോൾ പി.ടി ഉഷക്കും ഇളയരാജക്കും അഭിനന്ദനങ്ങൾ അറിയിച്ച്  എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരെയും മോഹന്‍ലാല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്. ‘ട്രാക്കിലെയും ഫീല്‍ഡിലെയും ഇന്ത്യയുടെ രാജകുമാരി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും ഒപ്പം മാസ്‌ട്രോ ഇളയരാജയുമെന്നും ഇരുവര്‍ക്കും ആശംസകള്‍’ എന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇന്ത്യയുടെ എക്കാലത്തെയും […]

1 min read

“ബിജെപിയില്‍ മോദിയെ മാത്രമേ ഇഷ്ടമുള്ളു, വേറെ ഒരുത്തനേയും ഇഷ്ടമല്ല” ; തുറന്നു പറഞ്ഞ് ഭീമന്‍ രഘു

മലയാളത്തിലെ പ്രമുഖ നടനാണ് ഭീമന്‍ രഘു. ഭീമന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായക വേഷം ചെയ്തത്. പിന്നീട് അദ്ദേഹത്തിന് ഭീമന്‍ രഘു എന്ന പേര് ലഭിക്കുകയും ചെയ്തു. നിരവധി ചിത്രങ്ങളില്‍ നായകനായി എത്തിയെങ്കിലും അത് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് അദ്ദേഹം ചെയ്ത വില്ലന്‍ വേഷങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പീന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച രഘു ഹാസ്യ രംഗങ്ങളിലും അഭിനയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എസ് ഐ ആയി ജോലി ചെയ്ത അദ്ദേഹം ‘പിന്നെയും പൂക്കുന്ന […]

1 min read

‘ഗാന്ധിജിക്കും മോദിജിക്കും ഒരേ വേവ് ലെങ്ത്’ എന്ന് രാഹുല്‍ ഈശ്വര്‍

ടെലിവിഷന്‍ ചര്‍ച്ചകളുലൂടെയും, സാമൂഹിക മാധ്യങ്ങള്‍ വഴിയും ജന ശ്രദ്ധ നേടിയ ഒരാളാണ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കോടതി വിധിയെ എതിര്‍ത്തു കൊണ്ട് രംഗത്ത് എത്തിയ ആളാണ് അയ്യപ്പ ധര്‍മ്മ സേന നേതാവായ രാഹുല്‍ ഈശ്വര്‍. രാഹുല്‍ ഈശ്വറിന്റെ പല പ്രസ്താവനകളും വിവാദമായിരുന്നു. കേരളത്തിലും ഇന്ത്യയിലും നടക്കുന്ന പല പ്രശ്‌നങ്ങളിലും ചാനല്‍ ചര്‍ച്ചയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തുറന്നടിച്ച് അഭിപ്രായം പറയുന്ന ഒരാളാണ് രാഹുല്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവനയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗാന്ധിയോട് കൂടുതല്‍ […]

1 min read

“മോദിയെ ഓര്‍ത്ത് അംബേദ്കര്‍ ഇപ്പോൾ അഭിമാനിക്കുന്നുണ്ടാകും ; ഇരുവരും തമ്മില്‍ ശ്രദ്ധേയമായ സാമ്യതയുണ്ടെന്ന വിചിത്ര പ്രസ്‌താവനയുമായി ഇളയരാജ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി.ആര്‍. അംബേദ്കറും തമ്മില്‍ ശ്രദ്ധേയമായ ചില സാദൃശ്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തി പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജ. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമന്‍സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും തമ്മിൽ താരതമ്യം ചെയ്‌തിരിക്കുന്നത്‌. സമൂഹത്തിലെ പാർശ്വവൽക്കരിപ്പെട്ട വരിൽ നിന്ന് പ്രതിസന്ധികളോടും, പ്രയാസങ്ങളൊടും പോരാട്ടം നടത്തി വിജയിച്ചു വന്ന വ്യകതികളാണ് മോദിയും, അംബേദകറും എന്ന് അദ്ദേഹം അവകാശപ്പെട്ടു. […]