Mohanlal
”ലാലേട്ടന് ചെസ്റ്റ് ഇൻഫക്ഷൻ വരെ വന്നു, രാത്രി രണ്ട് മണിക്കെല്ലാം ചിത്രീകരണമുണ്ടായി”; സുചിത്രാ നായർ
ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടൈ വാലിബനിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച് സുചിത്രാ നായർ എന്ന നടി ചലച്ചിത്രലോകത്തേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. സീരിയലിലൂടെയും ബിഗ് ബോസിലൂടെയും ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധപിടിച്ച് പറ്റിയ താരം ഇപ്പോഴാണ് ബിഗ് സ്ക്രീനിന്റെ ഭാഗമാകുന്നത്. മാതംഗി എന്ന കഥാപാത്രമായാണ് സുചിത്ര ചിത്രത്തിലെത്തിയിരിക്കുന്നത്. ഈ സിനിമയിലെ പ്രകടനത്തിന് മികച്ച പ്രതികരണവും സുചിത്രയ്ക്ക് കിട്ടുന്നുണ്ട്. ഇപ്പോഴിതാ വാലിബൻ ചിത്രീകരണ സമയത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുചിത്ര. ചിത്രീകരണ സമയത്ത് മോഹൻലാലിന് ചെസ്റ്റ് ഇൻഫെക്ഷനും മറ്റും […]
‘ മലൈക്കോട്ടൈ വാലിബന്‍’ പേര് കിട്ടിയത് ആ രണ്ട് സിനിമകളില്‍ നിന്ന് ; ലിജോ ജോസ് പറയുന്നു
കാത്ത് കാത്തിരുന്ന് ഇക്കഴിഞ്ഞ ജനുവരി 25നാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ സിനിമ മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിൽ എത്തിയത്. ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന സുഖത്തിൽ കണ്ട് ആസ്വദിക്കാൻ പറ്റുന്ന ദൃശ്യാനുഭവം എന്ന തരത്തിലാണ് മലൈക്കോട്ടൈ വാലിബൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ ആദ്യമായി സംഭവിക്കുന്നതിന്‍റെ ആവേശമാണ് പ്രഖ്യാപനസമയം മുതല്‍ സിനിമാപ്രേമികള്‍ക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ പേര് മുതല്‍ എല്ലാം പ്രത്യേകതയുള്ളതാണ്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്‍ […]
“ഇത് ഒരു സിനിമകാണൽ മാത്രമല്ല..ഒരു പോരാട്ടമാണ്…കലയുടെ പോരാട്ടം..വാലിബ ചരിതം ഒന്നാംഭാഗം കാണാൻ തിയറ്റിലേക്ക് പോവുക”
മോഹൻലാല്‍ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിങ്ങ് ആയിരുന്നു മലൈക്കോട്ടൈ വാലിബൻ. കേരളത്തിലെ തിയേറ്ററുകളിൽ നിന്നും ആദ്യ ദിനം വാലിബൻ നേടിയത് 5.85 കോടിയാണ് നേടിയത്. മോഹൻലാൽ ആരാധകരെയും ലിജോ ജോസ് പെല്ലിശ്ശേരി സിനിമൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് വാലിബൻ ഒരുക്കിയിരിക്കുന്നത്.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയും എത്തുന്നുണ്ട്. വാലിബനെ’ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. വാലിബന്റെ ചരിത്ര ഏടുകൾ ഇനിയും തുറക്കാനുണ്ടെന്നും തിയറ്ററിൽ കയറി ജനങ്ങൾ […]
കൺകെട്ടില്ലാത്ത കളർഫുൾ ലോകവും മലൈക്കോട്ടൈ വാലിബനും; പത്താം വട്ടവും ഹിറ്റടിച്ച് എൽജെപി
ലിജോ ജോസ് പെല്ലിശ്ശേരി എന്ന അതുല്യ സംവിധായകന്റെ പത്താമത്തെ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മമ്മൂട്ടിക്ക് ശേഷം ലിജോ- മോഹൻലാൽ കൂട്ടുകെട്ട് യാഥാർത്ഥ്യമായെന്നതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. എല്ലാ സിനിമകളിലും എന്തെങ്കിലുമൊന്ന് പുതിയതായി കൊണ്ട് വരുന്ന സംവിധായകൻ ഒരുപാട് പുതുമകളോടെ ഒരു പഴയ കഥ പ്രേക്ഷകന് രസിക്കും വിധം ബിഗ്സ്ക്രീനിലെത്തിച്ച പോലെയാണ് വാലിബൻ കണ്ടപ്പോൾ തോന്നിയത്. ഗംഭീര മേക്കിങ്ങ് ആണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പലയിടങ്ങളിലും ആ ടിനു പാപ്പച്ചൻ ടച്ച് നമുക്ക് കാണാൻ കഴിയും. മധു നീലകണ്ഠൻ […]
“അയ്യേ എന്ത് സിനിമയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്!?കൊള്ളൂല്ല. ആരും പോവല്ലേ…കാശ് ചുമ്മാ കളയല്ലേ”! എന്ത് തരം റിവ്യൂ ആണിത്!?
മലയാളത്തില്‍ സമീപകാലത്ത് സമാനതകളില്ലാത്ത ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. വമ്പന്‍ സ്ക്രീന്‍ കൗണ്ടും പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകളുമൊക്കെയായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് പക്ഷേ ആദ്യദിനം നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതല്‍ കിട്ടിയത്. അതേസമയം മികച്ച പ്രീ റിലീസ് ബുക്കിംഗ് ലഭിച്ചിരുന്ന ചിത്രത്തിന്റെ ഓപണിംഗും മികച്ചതായിരുന്നു. എന്നാൽ ഇപ്പോൾ നല്ല രീതിയിൽ പ്രശംസകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. കുറിപ്പിൻ്റെ പൂർണരൂപം […]
വാലിബന്റെ ആഗോള ബോക്സ് ഓഫിസ് കളക്ഷൻ പുറത്ത്; അൻപതിലേറെ രാജ്യങ്ങളിലെ റിലീസ് കളക്ഷനെ ബാധിച്ചോ…?
മലൈക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചത് മുതൽ വലിയ ഹൈപ്പോടെയാണ് ഓരോ വിശേഷങ്ങളും പ്രേക്ഷകരിലേക്കെത്തിയത്. പ്രതീക്ഷിച്ച പോലെത്തന്നെ ഈ ബിഗ് ബജറ്റ് ചിത്രം ആദ്യ ദിനങ്ങളിലെ ഡീഗ്രേഡിങ്ങിനെ അതിജീവിച്ചു. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന ചിത്രം എന്നതായിരുന്നു തുടക്കത്തിലേ ഉണ്ടായിരുന്ന ഈ ഹൈപ്പിന് കാരണം. വമ്പൻ റിലീസ് ആണ് ആഗോള തലത്തിൽ തന്നെ ചിത്രത്തിന് ലഭിച്ചതും. എന്നാൽ റിലീസ് ദിനത്തിൽ നെഗറ്റീവും സമ്മിശ്രവുമായ […]
‘ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന് ഞങ്ങൾ സൃഷ്ടിച്ചു’ : മലൈക്കോട്ടൈ വാലിബന്‍’ മേക്കിംഗ് വീഡിയോ
മോഹൻലാൽ നായകനായ ‘മലൈക്കോട്ടൈ വാലിബൻ’ ജനുവരി 25 ന് റിലീസ് ചെയ്തതു മുതൽ തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. സമീപകാല മലയാള സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് വാലിബൻ. ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു സിനിമ, മലൈക്കോട്ടൈ വാലിബന്‍റെ പ്രൊമോഷന്‍ വേളയില്‍ ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതായിരുന്നു ഇത്. അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് സിനിമയുടെ ദൃശ്യാനുഭവം.ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ […]
അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! ; വാലിബനെ കുറിച്ച് മഞ്ജു വാര്യർ
ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ എന്നതായിരുന്നു മലൈക്കോട്ടൈ വാലിബന്‍റെ യുഎസ്‍പി. ഇക്കാരണത്താല്‍ തന്നെ വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായാണ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പുലര്‍ച്ചെ 6.30 ന് നടന്ന ഫാന്‍സ് ഷോകള്‍ക്ക് ശേഷം ചിത്രം തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന തരത്തില്‍ നിരാശ കലര്‍ന്ന പ്രതികരണങ്ങളാണ് കൂടുതലും എത്തിയത്. എന്നാല്‍ രണ്ടാം ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തുകയും ചെയ്തു . ഇപ്പോഴിതാ ഇപ്പോഴിതാ ചിത്രം തന്നില്‍ ഉളവാക്കിയ […]
”പ്രതീക്ഷയ്ക്കനുസരിച്ച് വന്നില്ലായെന്ന് പറയാം, ഇത് പക്ഷേ മോശം പടമാണെന്ന് പറഞ്ഞ് നടക്കുന്നു”; ഷിബു ബേബി ജോൺ
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് നാല് ദിവസം ചെയ്തത് നാല് ദിവസം മുൻപാണ്. സിനിമ ഇറങ്ങിയ ഉടൻ തന്നെ കടുത്ത ഡീഗ്രേഡിങ് ആണ് നേരിടേണ്ടി വന്നത്. തിയേറ്ററിൽ പോകുന്നതിന് മുൻപ് തന്നെ പലരും മോശം അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ മൗത്ത് പബ്ലിസിറ്റി കൊണ്ടും മറ്റും സിനിമയെക്കുറിച്ച് യഥാർത്ഥ അഭിപ്രായങ്ങൾ പുറത്ത് വരികയും മികച്ച കളക്ഷൻ ലഭിക്കാൻ തുടങ്ങുകയും ചെയ്തു. ഇതിനിടെ ഹേറ്റ് കാംപയ്നെതിരെ […]
നാല് ദിനം കൊണ്ട് 25 കോടിയിലേക്ക് അടുത്ത് വാലിബൻ..!!! മോഹൻലാലിനേയും ലിജോ ജോസിനേയും പ്രശംസിച്ച് പ്രേക്ഷകർ
മലയാള സിനിമയില്‍ ഏറ്റവുമധികം താരമൂല്യമുള്ള നടന്‍ ആരെന്ന ചോദ്യത്തിന് രണ്ടഭിപ്രായം ഉണ്ടാവാന്‍ ഇടയില്ല. മോഹന്‍ലാല്‍ അല്ലാതെ മറ്റാരുമല്ല ഇത്. മലയാളത്തില്‍ ഏറ്റവുമധികം ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള നടന്‍. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ ബോക്സ് ഓഫീസില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ചലച്ചിത്ര മേഖലയ്ക്ക് നന്നായി അറിയാം. സമീപകാലത്തിറങ്ങിയ നേര് അതിന് ഉദാഹരണമായിരുന്നു. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതിനാല്‍ വലിയ […]