21 Jan, 2025
1 min read

കെജിഎഫ് ഫ്രാഞ്ചൈസിയുമായി സലാറിന് ബന്ധമുണ്ടോ? വെളിപ്പെടുത്തലുമായി പ്രശാന്ത് നീല്‍ 

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് സലാര്‍. പ്രഭാസ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍ പാര്‍ട്ട് വണ്‍ സീസ്ഫയര്‍. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് ആളുകളില്‍ ഇത്ര ആകാംഷയ്ക്കുള്ള കാരണവും. ഒപ്പം പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും കൂടി എത്തുന്നതോടെ മലയാളികളും ഏറെ ആവേശത്തിലാണ്. ചിത്രം ഡിസംബറില്‍ തിയറ്ററില്‍ എത്താന്‍ ഒരുങ്ങുന്നതിനിടെ സിനിമയെ കുറിച്ച് പ്രശാന്ത് […]

1 min read

‘ജെയിംസ് ബോണ്ട് സീരീസ് പോലെ, നായകന്മാര്‍ മാറണം’, കെജിഎഫ് അഞ്ചാം ഭാഗം വരുമ്പോള്‍ യാഷ് ആയിരിക്കില്ല റോക്കി ഭായിയെന്ന് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

കന്നഡ സിനിമാ വ്യവസായത്തിന്റെ തലവര മാറ്റി എഴുതപ്പെട്ട സിനിമയാണ് കെജിഎഫ്. കെജിഎഫ് എത്തിയതോടെയാണ് ഇന്ത്യന്‍ സിനിമയുടെ മുന്‍ നിരയിലേക്ക് കന്നഡ സിനിമാലോകം എത്തിയത്. 2022 ഏപ്രില്‍ 14ന് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സിനിമാ പ്രേമികളാകട്ടെ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ കെജിഎഫ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗം നേടിയത് ഒട്ടവധി ബോക്‌സ് ഓഫീസ് റെക്കോഡുകളാണ്. ഇപ്പോള്‍ കെജിഎഫ് ചിത്രങ്ങളുടെ ഭാവി എന്താണ് എന്നതിനെ […]

1 min read

മോളിവുഡിൽ പൃഥ്വിരാജ് യൂണിവേഴ്സ് ആരംഭിക്കുന്നു! ; ടൈസണിൽ സൂപ്പർ റോളുകളിൽ സൂപ്പർമെഗാതാരങ്ങൾ?

കെജിഎഫ് എന്ന പാൻ ഇന്ത്യൻ ചിത്രം വമ്പൻ ഹിറ്റായതോടെ സിനിമയുടെ മലയാളം പതിപ്പ് വിതരണാവകാശം ഏറ്റെടുത്ത പൃഥ്വിരാജിനോട് ആരാധകൻ ഒരു ചോദ്യം ചോദിച്ചിരുന്നു. നമുക്കും ഇതുപോലുള്ള സിനിമകൾ ഉണ്ടാകുമോ എന്ന്. അന്ന് പൃഥ്വിരാജ് പറഞ്ഞ മറുപടി മലയാളത്തിനും ബാഹുബലിയും കെജിഎഫുമൊക്കെ ഉണ്ടാകും എന്നാണ്. ആ പറഞ്ഞത്  പൃഥ്വിരാജ് ആയതുകൊണ്ട് എല്ലാവരും അത് വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. അന്ന് പറഞ്ഞ വാക്ക് അദ്ദേഹം നിറവേറ്റാൻ ഒരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന  വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹിറ്റ് ചിത്രങ്ങളായ ലൂസിഫറിനും ബ്രോ […]

1 min read

ടോപ് ഫൈവിൽ ഒരേയൊരു മലയാളചിത്രം; അതും മമ്മൂട്ടിയുടേത്.. ആഘോഷം ടോപ് ഗിയറിൽ  

മലയാള സിനിമയിലെ രണ്ടു മഹാ പ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും.  വ്യക്തിപരമായി ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇരുവരുടെയും  ഫാൻസ് തമ്മിലുള്ള മത്സരവും തർക്കവും വാശിയും ഒക്കെ കാലാകാലങ്ങളായി നമുക്കിടയിൽ സംഭവിക്കുന്ന ഒന്നാണ്. മമ്മൂട്ടിയോ അല്ലെങ്കിൽ മോഹൻലാലോ എന്ന ചോദ്യം മറ്റ്  താരങ്ങൾ  പോലും നേരിടുന്ന ഒന്നാണ്. അതിൽ മികച്ചത് ആര് എന്ന് ഒരാളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരുടെയും നേട്ടങ്ങൾ ആരാധകർ എല്ലായിപ്പോഴും ആഘോഷമാക്കാറുണ്ട്. മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ ചിത്രമായി പുലിമുരുകൻ എത്തിയപ്പോൾ […]

1 min read

ബോക്സ്‌ ഓഫീസിനെ കൊന്ന് കൊലവിളിച്ച് റോക്കി ഭായ് ; ഏഴ് ദിവസംകൊണ്ട് 700 കോടി ക്ലബ്ബിൽ

ബോക്സ് ഓഫീസിൽ മികച്ച നേട്ടവുമായി കെജിഎഫ് 2. ഏപ്രില്‍ – 14 ന് തിയറ്ററിൽ എത്തിയ ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ 700 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക് ചിത്രമായ ബാഹുബലി ആദ്യ ഭാഗവും, തമിഴിൽ രജനികാന്ത് നായകനായി എത്തിയ 2.0യുടെയും റെക്കോർഡ് തകര്‍ത്താണ് ചിത്രം കുതിപ്പ് തുടരുന്നത്. ഇന്ത്യയിൽ തന്നെ നിലവിൽ ഏറ്റവും കൂടുതൽ കളക്ക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് കെജിഎഫ് 2. പ്രശാന്ത് നീലിൻ്റെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ യഷ് നായകനായി […]

1 min read

‘അച്ഛൻ ബസ് ഡ്രൈവർ ആയിരുന്നു.. അന്ന് ആകെ കൈയ്യിലുണ്ടായിരുന്നത് വെറും 300 രൂപ..’ ; സിനിമയെ വെല്ലും യഷിന്റെ ജീവിതകഥ

ഇന്ത്യന്‍ സിനിമയ്ക്ക് പുതിയൊരു മുഖം നല്‍കിയ ചിത്രമാണ് ‘കെജിഎഫ്’. 2018-ല്‍ റിലീസായ ഈ പീരിയഡ് ആക്ഷന്‍ ചിത്രം വന്‍ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഈ ചിത്രത്തിലൂടെ യാഷ് എന്ന നടന് പുതിയൊരു മേല്‍വിലാസവും ലഭിച്ചു. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ കഴിഞ്ഞ 3 വര്‍ഷമായി കാത്തിരുന്ന ‘കെജിഎഫ് ചാപ്റ്റര്‍ 2’ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യഷിന്റെ ജീവിത കഥ ഒരു സിനിമാക്കഥ പോലെയെന്ന് വേണമെങ്കില്‍ പറയാം. ചെറുപ്പം മുതലേ നടനാകാനായിരുന്നു യാഷിന്റെ […]

1 min read

തിയേറ്ററുകൾ പൂര പറമ്പാക്കി കേരളത്തിൽ ‘കെജിഎഫ്’ മികച്ച നേട്ടം കൊയ്യുന്നു

ഇന്ത്യൻ ബോക്സോ ഓഫീസിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിലേയ്ക്ക് നിലയുറപ്പിക്കാൻ പോവുകയാണ് യഷ് നായകനായി എത്തിയ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം ആദ്യത്തെ രണ്ട് ദിവസങ്ങളിൽ മാത്രമായി നേടിയ ആഗോള ഗ്രോസ് 240 കോടി രൂപയാണ്. റിലീസായി ദിവസങ്ങൾക്കുളിൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണം പ്രേക്ഷകരിൽ നിന്നും ലഭിച്ചത് അണിയറ പ്രവർത്തകരുടെ പ്രതീക്ഷയ്ക്ക് വലിയ സ്ഥാനം നൽകിയിരുന്നു.  വലിയ നേട്ടത്തിലേയ്ക്ക് ചിത്രം കുതിക്കുമ്പോൾ റെക്കോര്‍ഡ് പ്രതികരണം നേടിയ […]

1 min read

‘KGF v/s BEAST’!!; ഒരേസമയം MOST AWAITED പടങ്ങൾ കൊമ്പുകോർക്കുന്നു

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് യാഷ് നായകനായെത്തുന്ന കെജിഎഫ് ചാപ്റ്റര്‍ 2, ദളപതി വിജയ് നായകനായെത്തുന്ന ബീസ്റ്റും. ഈ രണ്ട് ചിത്രങ്ങളുടേയും റിലീസ് സംബന്ധിച്ച് ആരാധകര്‍ ഏറെ സംശയത്തിലായിരുന്നു. എന്നാലിപ്പോഴിതാ ഏവരേയും ഞെട്ടിച്ചുകൊണ്ട് രണ്ട് ചിത്രങ്ങളുടെയും റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് ചിത്രങ്ങളും ഒരേ സമയം തിയേറ്ററിലെത്തുന്നുവെന്ന വാര്‍ത്തയാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. വേള്‍ഡ് വൈഡായി എത്തുന്ന കെജിഎഫ് 2വിനെ ഏറ്റുമുട്ടാന്‍ ബീസ്റ്റും എത്തുകയാണ്. വിജയിയുടെ ബീസ്റ്റ് കെജിഎഫിനൊപ്പം എത്തുന്നതോടെ ഫാന്‍ പവര്‍ […]