24 Jan, 2025
1 min read

2023ലെ ഏറ്റവും ഒടുവിലത്തെ ഹിറ്റ് ചിത്രം ” നേര് ” ; നാളെ ഒടിടിയിലേക്ക്

മോഹൻലാൽ, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘നേര്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു.നേര് നൂറ് കോടി ക്ലബിൽ എത്തിയ വിശേഷം അടുത്തിടെയാണ് നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 35 ദിവസം കൊണ്ടാണ് ചിത്രം100 കോടി ക്ലബ്ബിലെത്തിയത്. 2023 ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രം നാളെ ഒടിടി റിലീസായി എത്തുകയാണ്. നാളെ(23-1-2024) ഡിസ്നി പ്ലസ് ഹോർട് […]

1 min read

”കാതൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ഒരു നടനെ സംബന്ധിച്ച് ചലഞ്ചിങ് ആണ്, അതുപോലെ ഭാ​ഗ്യവും”; മോഹൻലാൽ

ജിയോ ബേബി- മമ്മൂട്ടി ചിത്രം കാതൽ ദി കോർ ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്തുകൊണ്ടിരിക്കുകയാണ്. സിനിമ റിലീസ് ചെയ്ത അന്ന് മുതൽ സിനിമയെയും മമ്മൂട്ടിയെയും അഭിനന്ദിച്ച് സമൂഹത്തിന്റെ വിവദകോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സിനിമയെ പ്രശംസിച്ച് നടൻ മോഹൻലാൽ രം​ഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടി വളരെ മനോഹരമായി അഭിനയിച്ചെന്നും, ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നത് ഒരു നടനെ സംബന്ധിച്ച് വെല്ലുവിളിയും അതേസമയം ഭാഗ്യവുമാണെന്നാണ് മോഹൻലാൽ പറഞ്ഞത്. മാത്രമല്ല, താൻ ഒരുപാട് ​ഗ്രേ ഷേഡിലുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ടെന്നും തന്നെപ്പോലെ മോശം […]

1 min read

സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ: ‘ശ്രീകുമാർ- മോഹൻലാൽ കൂട്ടുകെട്ടിൽ എന്തും സംഭവിക്കും’

സിനിമയെ വെല്ലുന്ന പരസ്യവുമായി മോഹൻലാലും വി എ ശ്രീകുമാറും വീണ്ടും പ്രേക്ഷകർക്ക് മുൻപിലെത്തിയിരിക്കുകയാണ്. ബിസ്ക്കറ്റിന്റെ പരസ്യത്തിനു വേണ്ടിയാണ് ഇവർ വീണ്ടുമൊന്നിച്ചത്. പരസ്യ വിഡിയോ മോഹൻലാൽ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഇതിലെ ചില രം​ഗങ്ങൾ ശ്രീകുമാർ പോസ്റ്റ് ചെയ്തപ്പോൾ ഇവരുടെ പുതിയ ചിത്രമായിരിക്കുമിതെന്നാണ് പ്രേക്ഷകർ കരുതിയത്. ഇപ്പോൾ വീഡിയോ പുറത്ത് വന്നപ്പോഴാണ് അത് ശ്രീകുമാർ ചെയ്യുന്ന ബിസ്ക്കറ്റിന്റെ പരസ്യമായിരുന്നു എന്ന് മനസിലാകുന്നത്. ക്രേസ് ബിസ്ക്കറ്റ് ബ്രാൻഡിന്റെ പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചത്. പരസ്യം […]

1 min read

”ഫഹദിന് ചില പ്രശ്നങ്ങളുണ്ട്, മോഹൻലാലിനെപ്പോലെ എല്ലാം ചെയ്യാൻ പറ്റില്ല”; ഷൈൻ ടോം ചാക്കോ

നടൻ ഫഹദ് ഫാസിലെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാള സിനിമയിൽ ഉണ്ടായ നടനാണ് ഫഹദ് ഫാസിൽ എന്നാണ് ഷൈൻ പറയുന്നത്. പ്രേം നസീറിന് ശേഷം സോമനും സുകുമാരനും ഉണ്ടായി, അതിന് ശേഷം മമ്മൂട്ടിയും മോഹലാലും വന്നു. അതിനും ശേഷം വന്ന നടനാണ് ഫഹദ് ഫാസിൽ എന്നും ഷൈൻ വ്യക്തമാക്കി. ”ഫഹദ് രണ്ടാമത് വന്നപ്പോൾ നമ്മൾ കണ്ടത് അയാളെ തന്നെയാണ്. ഫഹദ് അയാളെപ്പോലെയാണ് കരയുകയും ചിരിക്കുകയുമൊക്കെ […]

1 min read

‘ നേര് ‘ ഒടിടിയിൽ എത്തുമ്പോഴും “വാലിബൻ” തിയേറ്റർ അടക്കി ഭരിക്കും….!!!

മോഹൻലാൽ നായകനായി തീയ്യേറ്ററുകളിൽ വമ്പൻ വിജയം നേടിയിരിക്കുകയാണ് നേര്. മോഹൻലാൽ, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു.നേര് നൂറ് കോടി ക്ലബിൽ എത്തിയ വിശേഷം അടുത്തിടെയാണ് നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 35 ദിവസം കൊണ്ടാണ് ചിത്രം100 കോടി ക്ലബ്ബിലെത്തിയത്. 2023 ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി […]

1 min read

”മോഹൻലാലും ലിജോയും ചേരുമ്പോൾ നിങ്ങൾ പ്രതീക്ഷിക്കുന്നത് ലഭിച്ചിരിക്കും”; നിർമ്മാതാവ് ഷിബു ബേബി ജോൺ പ്രതികരിക്കുന്നു

മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലിറങ്ങുന്ന മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളു. പ്രേക്ഷകർ ഏറെ ആവേശത്തോടെ അക്ഷമരായി കാത്തിരിക്കുകയാണ്. പ്രഖ്യാപിച്ചത് മുതൽ വലിയ ഹൈപ്പോടുകൂടെയാണ് ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരിലേക്കെത്തിയത്. വലിയ കാൻവാസിൽ ഒരുക്കിയ ഈ ചിത്രത്തിലെ ഇന്നലെയിറങ്ങിയ ട്രെയ്ലർ സമൂഹമാധ്യമങ്ങളിൽ തരം​ഗമായിട്ടുണ്ടായിരുന്നു. മലൈക്കോട്ടൈ വാലിബൻ എന്ന ഈ സിനിമ ഒരു പ്രത്യേക ജോണറിലുള്ളതാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും ഈയിടെ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. അതുകൊണ്ട് വാലിബൻ ഒരു വലിയ സിനിമയാണെന്ന് പറയാം, പക്ഷേ […]

1 min read

ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിംഗ് ആയി ‘ മലൈക്കോട്ടൈ വാലിബന്‍’

പ്രഖ്യാപനം മുതൽ ഓരോ അപ്‌ഡേറ്റും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം തിയറ്ററുകളിൽ അദ്ഭുതം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇന്നലെയാണ് ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങിയത്. ‘ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു കാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമയാണ്.’’–മോഹൻലാൽ മലൈക്കോട്ടൈ വാലിബനെ വിശേഷിപ്പിച്ചത് ഇങ്ങനെ. ഇപ്പോഴിതാ […]

1 min read

“സൂര്യന്റെ തീ ഈ കോട്ട ചാമ്പലാക്കു…” ; ‘മലൈക്കോട്ടൈ വാലിബൻ ‘ ട്രയ്ലർ

മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതാണ് ആ ഹൈപ്പിന്റെ കാരണവും. ആവേശത്തോടെയാണ് ട്രെയ്‍ലര്‍ റിലീസിം​ഗ് പ്രഖ്യാപനം ആരാധകര്‍ സ്വീകരിച്ചത്. ടീസര്‍ അടക്കം ചിത്രത്തിന്‍റെ പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കൊക്കെ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബൻ ആവേശം ഉയര്‍ത്തി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബ്രഹ്മാണ്ഡ ചിത്രമായിരിക്കുന്നാണ് ട്രയ്ലർ കണ്ടതിന് ശേഷം പേക്ഷകർ പറയുന്നത്. “ലാലേട്ടന്റെ പുലിമുരുകന് ശേഷമുള്ള ഇൻഡസ്ട്രി ഹിറ്റ് ആകും എന്ന് തോന്നുന്നു , “ഒന്നും […]

1 min read

‘മോഹൻലാലിന്റെ വാലിബൻ പാർട് ടു ഇറങ്ങുമോ?’; ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണമറിയാം

നേര് എന്ന മോഹൻലാൽ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രേക്ഷകർ ഉറ്റ് നോക്കുന്ന മലയാള സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് വാലിബന്. പതിവ് എൽജെപി ചിത്രങ്ങളിലെ മാജിക് വാലിബനിൽ പതിൻമടങ്ങ് കൂടുതലായി കാണാമെന്ന പ്രതീക്ഷയലാണ് എൽജെപി- മോഹൻലാൽ ആരാധകർ. അതുകൊണ്ട് ഈ സിനിമയുമായി ബന്ധപ്പെട്ട ഓരോ ചെറിയ അപ്ഡേറ്റുകൾ പോലും ആരാധകർ ആഘോഷമാക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മോഹൻലാലും എൽജെപിയും. […]

1 min read

മോഹൻലാൽ സിനിമ മുടങ്ങിപ്പോയി; ചിത്രീകരിച്ച രം​​ഗങ്ങൾ മറ്റൊരു സിനിമയിൽ, ഏതെന്ന് നോക്കാം

ഇത്രയും കാലത്തെ അഭിനയജീവിത്തതിനിടയിൽ നടൻ മോഹൻലാൽ പകർന്നാടാത്ത വേഷങ്ങളില്ല. പല ജോണറിലുള്ള പല കഥാപാത്രങ്ങളെ അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. അവസാനം പുറത്തിറങ്ങിയ നേര് എന്ന ചിത്രത്തിലെ അഡ്വക്കേറ്റ് വിജയമോഹനെ പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം 100 കോടി കളക്ഷൻ നേടിയെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇതിനിടെ മോഹൻലാൽ കാർ റേസർ ആയുള്ള ഒരു സിനിമ പ്രഖ്യാപിക്കുകയും പിന്നീട് നിർണായകമായ ഒരു രംഗം ചിത്രീകരിക്കുകയും ആ ഭാഗങ്ങൾ മറ്റൊന്നിനു വേണ്ടി ഉപയോഗിക്കുകയും ചെയ്‍ത അപൂർവ അനുഭവമുണ്ട് മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ. […]