News Block
Fullwidth Featured
‘വരദരാജ മന്നാര്‍’ആയി വില്ലന്‍ ലുക്കില്‍ പൃഥ്വിരാജ് ; സലാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
മലയാളിളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ഇന്ന് അദ്ദേഹം തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജസേനന്‍ ചിത്രമായ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല, സംവിധായകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പുതിയ സിനിമാനുഭവം നല്‍കുന്നതിന് തന്റേതായ ശ്രമങ്ങളിലാണ് അദ്ദേഹം. ഇപ്പോഴിതാ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ […]
കുസൃതി കാട്ടി ഡാന്‍സ് കളിച്ച് മോഹന്‍ലാല്‍ ; ‘മോണ്‍സ്റ്ററി’ലെ ആദ്യ വീഡിയോ ഗാനം വൈറല്‍
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മോണ്‍സ്റ്റര്‍. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഒക്ടോബര്‍ 21നാകും ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യുക. യു\എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം […]
മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ; പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാറും അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടും തന്നെയാണ് സിനിമാ പ്രേമികള്‍ക്ക് ഇത്ര ആവേശത്തിനുള്ള കാരണം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം അവസാനിച്ച സിനിമ എന്ന് തിയറ്ററുകളിലെത്തും എന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും അണിയറക്കാരില്‍ നിന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. ഇപ്പോഴിതാ റിലീസ് കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ പുതിയ […]
“ഒരു മോശം സിനിമയിൽ നായകനാകുന്നതിനേക്കാളും നല്ല സിനിമയിൽ ചെറിയ റോളിലെത്തുന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്”… കാളിദാസ് ജയറാം പറയുന്നു
2000 – ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയിലൂടെ ബാലതാരമായി കരിയർ തുടങ്ങിയ യുവനടനാണ് കാളിദാസ് ജയറാം. ‘നച്ചത്തിരം നാഗർ കിരത്’ ആണ് കാളിദാസന്റെതായി ഒടുവിൽ റിലീസ് ആയ ചിത്രം. ഇപ്പോഴിതാ കലാട്ട പ്ലസ് എന്ന ചാനലിന് കൊടുത്ത അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. എപ്പോഴും നല്ല സിനിമകളുടെ ഭാഗമാകാൻ ആണ് ആഗ്രഹിക്കുന്നത് എന്നാണ് കാളിദാസ് പറയുന്നത്. “എനിക്ക് നല്ല സിനിമകളുടെ ഭാഗമാകണമായിരുന്നു. ഉദാഹരണത്തിന് വിക്രം. അതൊരു […]
‘മോഹൻലാൽ അഭിനയ ജീവിതം വെടിഞ്ഞ് സന്യാസ ജീവിതത്തിലേക്ക്…’ : പല്ലിശേരി പറയുന്നത് ഇങ്ങനെ..
മലയാള സിനിമ പ്രേമികള്‍ക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നില്‍ക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലന്‍ നരേന്ദ്രനിലൂടെയാണ്. പിന്നീട് മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുനൂറ് കഥാപാത്രങ്ങള്‍. അതില്‍ ഇന്ദുചൂഢനും ജഗന്നാഥനും, നീലകണ്ഠനും, ജയകൃഷ്ണനും, ലൂസിഫറും, ഓടിയനും ഒക്കെയും എടുത്തുപറയേണ്ട വിസ്മയങ്ങള്‍ തന്നെയാണ്. നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മനിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമാമേഖലയിലെ അണിയറക്കഥകള്‍ എഴുതി വിവാദത്തിലായ എഴുത്തുകാരനായ രത്‌നകുമാര്‍ പല്ലിശ്ശേരി മോഹന്‍ലാല്‍ സന്യാസജീവിതത്തിലേക്ക് കടക്കുകയാണെന്ന് […]
“ഞങ്ങൾ ട്രിവാൻഡ്രം ലോഡ്ജിന്റെ സെക്കൻഡ് പാർട്ട് ചെയ്യുന്നുണ്ട്. കഥാപാത്രങ്ങളെല്ലാം മാറും. ട്രിവാൻഡ്രം ലോഡ്ജിലെ ഒന്നോ രണ്ടോ ആളുകൾ മാത്രമായിരിക്കും ഉണ്ടാകുക”… ട്രിവാൻഡ്രം ലോഡ്ജിന് സെക്കൻഡ് പാർട്ട് ഉണ്ടാകുമെന്ന് അനൂപ് മേനോൻ
കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘വരാൽ’ എന്ന ചിത്രം ഇന്നലെയാണ് തിയറ്ററുകളിൽ എത്തിയത്. കണ്ണനാണ് വരാൽ സംവിധാനം ചെയ്തിരിക്കുന്നത്. ആടുപുലിയാട്ടം, പട്ടാഭിരാമന്‍, മരട് 357 എന്നിവയ്ക്ക് ശേഷം കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വരാല്‍. ചിത്രത്തിൽ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോൻ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സണ്ണി വെയിൻ, പ്രകാശ് രാജ്, സുരേഷ് കൃഷ്ണ, സെന്തിൽ കൃഷ്ണ, ഗൗരി നന്ദ, രഞ്ജി പണിക്കർ, സോഹൻ സീനുലാൽ, കൊല്ലം തുളസി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ […]
‘ഇപ്പോഴത്തെ താരങ്ങള്‍ നമ്മളൊന്ന് ചിരിച്ചാല്‍ തിരിച്ച് ചിരിക്കാന്‍ പോലും താല്‍പര്യമില്ലാത്തവരാണ്’; അര്‍ച്ചന മനോജ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന മനോജ്. കൂടുതലും വില്ലത്തി വേഷം അവതരിപ്പിക്കാറുള്ള നടി സിനിമകളിലും ഇപ്പോള്‍ സജീവമാണ്. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് വന്ന് ഇന്നും സജീവമായി തുടരുകയാണ്. നായികയായി സീരിയലില്‍ സജീവമായി നിന്ന താരം ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് അഭിനയിക്കുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലില്‍ നായികയുടെ അമ്മ വേഷത്തിലാണ് അര്‍ച്ചന ഇപ്പോള്‍ അഭിനയിക്കുന്നത്. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. പുതിയതായി വരുന്ന സീരിയല്‍ താരങ്ങള്‍ക്ക് […]
“അൽഫോൺസ് പുത്രൻ മോഹൻലാലിന്റെ വലിയൊരു ആരാധകനാണ്…. ഇരുവരും ഒരുമിച്ച് ഒരു സിനിമ ഉടനെ ഉണ്ടാകും” – കാർത്തിക് സുബ്ബരാജ്
തമിഴ് സിനിമാലോകത്തെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. പേട്ട എന്ന ചിത്രം മാത്രം മതി കാർത്തിക് സുബ്ബരാജിനേ ഓർമ്മിക്കുവാൻ പ്രേക്ഷകർക്ക്. മലയാളികൾക്കിടയിലും നിരവധി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്. വളരെ ചെറിയ ബജറ്റിൽ ഒരുക്കിയ പിസ എന്ന ചിത്രത്തിലൂടെയാണ് കാർത്തിക്ക് സംവിധാനത്തിലേക്ക് ചുവടുവെയ്ക്കുന്നത്. പിന്നീടാണ് 2013 ഇൽ സിനിമ പുരസ്കാരം സ്വന്തമാക്കിയത്. പിസ, പേട്ട, മെർക്കുറി, ജിഗർതണ്ട തുടങ്ങിയ ചിത്രങ്ങളൊക്കെ അദ്ദേഹത്തിന്റെ പ്രശസ്തി നേടിയ ചിത്രങ്ങളിൽ ചിലതു മാത്രമാണ്. മലയാള സംവിധായകനായ അൽഫോൻസ് പുത്രനും ആയി അടുത്ത സൗഹൃദം […]
“ഇതെങ്ങനെയാണ് മമ്മൂക്ക ആവിഷ്കരിക്കുക എന്ന് ഒരു വിദ്യാർത്ഥിയുടെ താൽപര്യത്തോടെ ആ സീൻ ഷൂട്ട് ചെയ്തപ്പോൾ ഞാൻ കണ്ടിരുന്നു”… മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് നടൻ ജഗദീഷ് പറയുന്നു
പ്രേക്ഷക നിരൂപക പ്രശംസകളോടെ ‘റോഷാക്ക്’ മികച്ച രീതിയിലാണ് തിയേറ്ററുകളിൽ സംപ്രേഷണം തുടരുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം കൂടിയാണ് ‘റോഷാക്ക്’. റോഷാക്കിൽ മമ്മൂട്ടിയെ പല രൂപത്തിലും ഭാവത്തിലും കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ റോഷാക്കിന്റെ വിശേഷങ്ങളും ചർച്ചകളും തുടർന്നുകൊണ്ടിരിക്കുകയാണ്. റോഷാക്ക് ഇപ്പോൾ വിദേശരാജ്യങ്ങളിലും റിലീസ് ചെയ്തിരിക്കുകയാണ്. യു.കെ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ചിത്രം […]
കരള്‍രോഗത്തിന് ചികിത്സയില്‍ കഴിയുന്ന നടന്‍ വിജയന്‍ കാരന്തൂരിന് പണം സമാഹരിച്ച് കുന്ദമംഗലം മഹല്ല് കമ്മിറ്റി
നിരവധി സിനിമയില്‍ ചെറുതും വലതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നാടക-സീരിയല്‍ മേഖലകളില്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തുകയും ചെയ്ത കലാകാരനാണ് വിജയന്‍ കാരന്തൂര്‍. 1973-ല്‍ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാള്‍ട്ട് ആന്‍്ഡ് പെപ്പര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഇപ്പോള്‍ അദ്ദേഹം ഗുരുതര കരള്‍രോഗം പിടിപെട്ടു ചികിത്സയിലാണ്. അഞ്ചുവര്‍ഷമായി തുടരുന്ന രോഗം കഴിഞ്ഞ മൂന്നുമാസമായി മൂര്‍ധന്യാവസ്ഥയിലാണ്. കരള്‍ മാറ്റിവെക്കുകയാണ് മുന്നിലുള്ള […]