21 Dec, 2024
1 min read

25 ദിവസം കൊണ്ട് 150 കോടി; ബോക്സ് ഒഫിസിൽ നിറഞ്ഞാടി ആടുജീവിതം

ബോക്സോഫീസിൽ കുതിച്ചുയർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം​ ‘ആടുജീവിതം’. ആ​ഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആ​ഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനും ഉയർന്ന കളക്ഷനും ആടുജീവിതത്തിനാണ്. കേരളത്തിന് പുറത്തും […]

1 min read

നജീബിന് വേണ്ടി ആദ്യം സമീപിച്ചത് സൂര്യയെയും വിക്രമിനെയും; ആടുജീവിതത്തിൽ പൃഥ്വിയ്ക്ക് അവസരം ലഭിച്ചതിനെക്കുറിച്ച് ബ്ലസി

നീണ്ട പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയമാണ് ആടുജീവിതം എന്ന സിനിമ. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ കേരളത്തിൽ മികച്ച ബോക്സ് ഓഫിസ് കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ് ഈ ചിത്രം. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ കൊണ്ടുതന്നെ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ […]

1 min read

”പൃഥ്വിയുടേത് നോക്കുമ്പോൾ ഞാൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒരു കഷ്ടപ്പാടല്ല”: അഭിനന്ദനങ്ങളുമായി മോഹൻലാൽ

പ്രേക്ഷകർ ഏറെ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ചിത്രത്തിന് പ്രശംസകൾ ലഭിക്കുകയാണ്. ഇതിനിടെ സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ അഭിനന്ദിച്ച് മോഹൻലാൽ രം​ഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് പൃഥ്വിരാജിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫോർമേഷനെ കുറിച്ച് താരം സംസാരിച്ചത്. പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ ബ്ലെസിയുടെ തന്നെ തന്മാത്രയിൽ താൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒന്നും ഒരു കഷ്ടപ്പാടായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. ”പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ നഗ്നനായി അഭിനയിച്ചതും […]

1 min read

ഒടിടിയിൽ വിചാരിച്ച പോലെയല്ല സലാർ; ടോപ് ടെൻ ട്രെൻഡിങ് ലിസ്റ്റിൽ എത്രാം സ്ഥാനത്താണെന്ന് നോക്കാം…!

വലിയ ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു സലാർ. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിൻറെ സംവിധാനത്തിൽ ബാഹുബലി താരം പ്രഭാസ് നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിൻറെ ഹൈലൈറ്റ്. മലാളികൾക്ക് സലാർ പ്രിയപ്പെട്ടതാകാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു. പ്രഭാസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരൻ എത്തുന്നത് മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിച്ചു. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22 നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ബോക്സോഫീസിൽ വൻ വിജയം നേടിയ ചിത്രം ഇപ്പോൾ കൃത്യം 28 ദിവസത്തിന് ശേഷം ഒടിടിയിലും എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ജനുവരി […]

1 min read

മമ്മൂട്ടിയെയും ദുൽഖറിനെയും പിന്നിലാക്കി മോഹൻലാൽ; പ്രതിഫലം വാങ്ങുന്നത് ഇത്ര…!

മലയാളത്തിന്റെ സൂപ്പർതാരങ്ങളാണ് മമ്മൂട്ടിയും ദുൽഖറും. ഈയിടെയായി ഈ അച്ഛനും മോനും ചെയ്യുന്ന ചിത്രങ്ങൾ ലോകോത്തര തലത്തിൽ പ്രശംസകൾ ഏറ്റുവാങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ അവസാനം ഇറങ്ങിയ ചിത്രം കാതൽ ദി കോർ ന്യൂയോർക്ക് ടൈംസിന്റെ വരെ പ്രശംസ പിടിച്ചുപറ്റി. ഇതേ നിരയേലേക്കെത്തിയ യുവതാരങ്ങളാണ് ദുൽഖർ സൽമാനും പൃഥ്വിരാജും. എന്നാൽ അടുത്തിടെ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച നടനാണ് മമ്മൂട്ടി. ഇനി വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ഇത്ര താരമൂല്യത്തിൽ നിൽക്കുമ്പോൾ മലയാളത്തിൽ പ്രതിഫല കാര്യത്തിൽ മമ്മൂട്ടിയല്ല ഒന്നാമൻ. […]

1 min read

ഞെട്ടിച്ച് സലാർ, റിലീസ് ദിന കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടു; അഭിനന്ദിച്ച് ചിരഞ്ജീവി

റിലീസ് ദിനത്തിൽ തന്നെ വൻ കളക്ഷൻ റിപ്പോർട്ട് സ്വന്തമാക്കി സലാർ. പ്രഭാസും പൃഥ്വിവും ഒന്നിച്ച സലാർ ആഗോളതലത്തിൽ 175 കോടി രൂപയാണ് ആദ്യ ദിനം ചിത്രം നേടിയത്. ഇന്ത്യയിൽ മാത്രം ആദ്യ ദിനം 95 കോടി നേടി. കിങ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയും പിൻതള്ളിയാണ് ആദ്യ ദിനം പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ മുന്നേറുന്നത് എന്നാണ് റിപ്പോർട്ട്. റിലീസ് ദിനത്തിൽ സലാർ ആഗോളതലത്തിൽ സലാർ നേടിയ തുക ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ ഹോംബാലെ […]

1 min read

മലയാളം നായക നടന്മാരുടെ കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് 5 ലിസ്റ്റ്

ഏറ്റവും ജനപ്രീതിയുള്ള മലയാളത്തിലെ നടന്മാരുടെ ലിസ്റ്റ് പുറത്ത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടത് . ആദ്യസ്ഥാനത്ത് മോഹന്‍ലാലും രണ്ടാമത് മമ്മൂട്ടിയുമാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. മൂന്നാമത് പൃഥ്വിരാജും നാലാമത് ഫഹദ് ഫാസിലും അഞ്ചാമത് ടൊവീനോ തോമസും പട്ടികയില്‍ ഇടംനേടി. മലയാളത്തിലെ ജനപ്രിയ നായക നടന്മാര്‍ (2022) 1. മോഹന്‍ലാല്‍ 2. മമ്മൂട്ടി 3. പൃഥ്വിരാജ് സുകുമാരന്‍ 4. ഫഹദ് ഫാസില്‍ 5. ടൊവിനോ തോമസ് കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന് നാല് റിലീസുകളാണ് ഉണ്ടായിരുന്നത്. […]

1 min read

അതിവേഗം ഒടിടിയില്‍ എത്താന്‍ ഗോള്‍ഡ്; തിയേറ്ററില്‍ സംഭവിച്ച ക്ഷീണം ഒടിടിയില്‍ നികത്തുമോ? റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോള്‍ഡ്. അതുകൊണ്ട് തന്നെ ഗോള്‍ഡിന്റെ റിലീസിനായി പ്രേക്ഷകര്‍ ഏറെ കാത്തിരുന്നുവെങ്കിലും ചിത്രം തിയേറ്ററില്‍ എത്തിയതോടെ അത്ര നല്ല അഭിപ്രായങ്ങള്‍ അല്ല ലഭിച്ചിരുന്നത്. പൃഥ്വിരാജും അല്‍ഫോന്‍സ് പുത്രനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു അത്. ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് […]

1 min read

കാപ്പയില്‍ കൊട്ട മധു പൊളിച്ചടുക്കി! ഇത് ഒരു ഒന്നൊന്നര മാസ്സ് പടം തന്നെയെന്ന് പ്രേക്ഷകര്‍

കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ചെത്തിയ ചിത്രമാണ് കാപ്പ. ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്നു എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു ഈ ചിത്രത്തില്‍മേല്‍. ചിത്രം ഇന്ന് തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘കാപ്പ’ ഒരു മാസ് ചിത്രമാണ് എന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. കടുവ എന്ന സിനിമയെക്കാളും എന്തുകൊണ്ടും മികച്ചതാണ് കാപ്പ എന്നാണ് ചിലര്‍ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും റിലീസിന് മുന്നേ തന്നെ സോഷ്യല്‍ […]

1 min read

‘ രാജമൗലി തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ എന്താണോ ചെയ്തത് അത് മലയാളത്തിന് വേണ്ടി ചെയ്യണം’ ; പൃഥ്വിരാജ്

നിലപാടുകള്‍ കൊണ്ടും അഭിനയം കൊണ്ടും മലയാളികളുടെ ഇഷ്ടതാരമാണ് പൃഥ്വിരാജ്. പൃഥ്വിരാജിന് തുടക്കം മുതലെ മികച്ച സ്വീകാര്യതയായിരുന്നു സിനിമ രംഗത്ത് നിന്നും ലഭിച്ചത്. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ ‘പുതിയ മുഖം’ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടിരുന്നു, അതിന് ശേഷം യംഗ് സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അദ്ദേഹം അര്‍ഹനായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും സംവിധാന കുപ്പായമണിയുകയും […]