21 Jan, 2025
1 min read

ഓസ്ട്രേലിയയിൽ മാസ് റിലീസിനൊരുങ്ങി കാതൽ; ഡിസംബർ ഏഴിന് തിയേറ്ററുകളിൽ

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ സമീപകാലത്ത് മമ്മൂട്ടിയോളം ഞെട്ടിച്ച ഒരു സൂപ്പര്‍താരം മലയാള സിനിമയില്‍ വേറെ ഉണ്ടാവില്ല എന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ കാതൽ ദി കോർ എന്ന ചിത്രം അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. മമ്മൂട്ടിയുടെ സിനിമകൾ പ്രഖ്യാപിക്കുമ്പോൾ പ്രേക്ഷകർ അമിതാവേശത്തോടെയാണ് കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം കൂടിയായ കാതൽ ഡിസംബര്‍ ഏഴിനു ഓസ്ട്രേലിയയില്‍ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ സമീപകാല സിനിമകള്‍ കൈവരിച്ച വമ്പന്‍ വിജയങ്ങള്‍ കാതലിനും വിദേശ രാജ്യങ്ങളില്‍ പ്രിയം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. മമ്മൂട്ടിയും ജ്യോതികയും പ്രധാന […]

1 min read

”മമ്മൂക്ക ചെയ്യുന്നതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ല, ഞാനിപ്പോൾ ആ രീതിയാണ് പിന്തുടരുന്നത്”; മനസ് തുറന്ന് കാളിദാസ് ജയറാം

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കാളിദാസ് ജയറാം. വളരെ സിംപിൾ ആയ വ്യക്തിത്വത്തിനുടമായാണ് ഈ താരപുത്രനെന്ന് ഇയാളുടെ അഭിമുഖങ്ങളിൽ നിന്നും മനസിലാക്കാം. ലോകേഷ് കനകരാജ് ഒരുക്കിയ കമൽഹാസൻ ചിത്രം വിക്രമാണ് കാളിദാസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ബാലതാരമായി സിനിമയിലെത്തിയ താരം 2018ൽ പുറത്തിറങ്ങിയ പൂമരം എന്ന സിനിമയിലായിരുന്നു ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ മലയാളത്തേക്കാളേറെ തമിഴിൽ സജീവമായ കാളിദാസ്, നടൻ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ്. തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹം ഇപ്പോഴും പല സംവിധായകരിൽ നിന്നും […]

1 min read

”മമ്മൂക്കയാണ് കാസ്റ്റ് ചെയ്തത്, കാതലിലേത് കരിയർ ബെസ്റ്റ് ആണെന്ന് പറയാൻ ഞാൻ ആളല്ല”; ജോജി ജോൺ

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് കാതൽ. വ്യത്യസ്തമായ പ്രമേയം പറഞ്ഞ് വെള്ളിത്തിരയിലെത്തിയ ഈ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഈ സിനിമയിൽ ജോജി ജോൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജ്യോതികയുടെ ഓമന എന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് ജോജി അഭിനയിച്ചത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നു വന്ന ജിജോ ജോണിനെ എല്ലാവർക്കും പരിചയമുണ്ടാകും. ജോജിക്ക് ശേഷം സൗദി വെള്ളക്ക, ബ്രോ ഡാഡി തുടങ്ങിയ […]

1 min read

”മമ്മൂക്ക തന്റെ താരമൂല്യമുപയോ​ഗിച്ച് വ്യത്യസ്തമായ സിനിമകൾ കാണാൻ പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കുന്നു”; ബേസിൽ ജോസഫ്

കഥയ്ക്ക് പ്രാധാന്യം നൽകുന്ന സിനിമകളാണ് മലയാള സിനിമയുടെ മുഖമുദ്ര. ഈയിടയായി ആ പ്രവണത കൂടി വരുന്നുണ്ട്. പ്രമേയത്തിൽ വ്യത്യസ്തത കൊണ്ട് വന്ന് പ്രേക്ഷകർക്ക് വിയത്യസ്തമായ സിനിമാനുഭവങ്ങൾ സമ്മാനിക്കാൻ സംവിധായകർ ശ്രമിക്കുന്നു. ഈ കാരണത്താൽ തന്നെ മലയാള സിനിമകൾ ലോകവ്യാപകമായി ചർച്ച ചെയ്യുന്നുമുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെ വ്യത്യസ്ത ജോണറുകളിലുള്ള സിനിമകളെക്കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. മമ്മൂക്ക തന്റെ താരമൂല്യം ഉപയോ​ഗിച്ച് വ്യത്യസ്തമായ സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കുകയാണ് എന്നാണ് ബേസിൽ പറഞ്ഞത്. ​ഗലാട്ട പ്ലസിലെ മെ​ഗാ […]

1 min read

ബോക്‌സ്ഓഫീസ് ഹിറ്റുറപ്പിച്ച് കണ്ണൂര്‍ സ്‌ക്വാഡ് ; ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ആണ് ഇപ്പോള്‍ മലയാള സിനിമയിലെ ചര്‍ച്ചാവിഷയം. പുതുതായി ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടാന്‍ ഒരുങ്ങുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തിയ ചിത്രം പ്രശംസിക്കപ്പെടുകയാണ്. ആദ്യദിനം മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രം ജോബി വര്‍ഗ്ഗീസ് രാജാണ് സംവിധാനം ചെയ്തത്. പൊലീസ് വേഷം ചെയ്യാന്‍ മമ്മൂട്ടി അല്ലാതെ മറ്റൊരാള്‍ ഇല്ലെന്ന് ആരാധകര്‍ പറഞ്ഞു. വലിയ ഹൈപ്പില്ലാതെയായിരുന്നു റിലീസ്. എന്നാല്‍ റിലീസിന് കണ്ണൂര്‍ സ്‌ക്വാഡിന്റെ […]

1 min read

2018 എന്ന സിനിമയ്ക്ക് ശേഷം മികച്ച തീയേറ്റർ എക്സ്പീരിയൻസ് തന്ന പടം : കണ്ണൂർ സ്ക്വാഡ് റിവ്യൂ

ഇന്നത്തെ കാലത്ത് ഒരുസിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഈ പ്രേക്ഷക പ്രതികരണങ്ങൾ തീരുമാനിക്കും സിനിമയുടെ ഭാവി. അത്തരത്തിൽ റിലീസ് ദിനം മുതൽ ഇതുവരെയും മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോബി വർഗീസ് രാജ് എന്ന നവാഗത സംവിധായകന്റെ കരവിരുതിൽ ഉരിത്തിരിഞ്ഞ ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തിയതോടെ പ്രേക്ഷകർ അത് ആഘോഷമാക്കി. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുകയാണ് കണ്ണൂർ സ്ക്വാഡ് ഇപ്പോൾ. ഇപ്പോഴിതാ കണ്ണൂർ സ്ക്വാഡ് […]

1 min read

“നല്ല സംവിധായകരുടെ കൈയിൽ ലഭിച്ചാൽ, സ്ക്രിപ്റ്റിംഗ് കൂടി നന്നായി മാസ്സ് ചേരുന്ന ഒരു നടനാണ് ദുൽഖർ സൽമാൻ “

    പി ബാലചന്ദ്രന്റെ തിരക്കഥയിൽ രാജീവ്‌ രവി സംവിധാനത്തിലൂടെ 2016ൽ സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്താ ചലച്ചിത്രമായിരുന്നു കമ്മട്ടിപ്പാടം. ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ ആർ ആചാരി, വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കോ എന്നിവർ സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞു. ആ വർഷത്തിൽ തന്നെ വലിയ രീതിയിലുള്ള വിജയമായിരുന്നു കമ്മട്ടിപ്പാടം നേടിയിരുന്നത്. കൂടാതെ ദുൽഖർ സൽമാന്റെ സിനിമ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധിച്ചു. ഈയൊരു സിനിമയ്ക്ക് ശേഷം താരത്തെ തേടി നിരവധി അവസരങ്ങളായിരുന്നു […]

1 min read

കല്ലെറിഞ്ഞവര്‍ കൈയ്യടിക്കുന്നു; തന്റെ സിംഹാസനം തിരിച്ചുപിടിച്ച് ഉദയകൃഷ്ണ

ക്രിസ്റ്റിഫര്‍ എന്ന മമ്മൂട്ടി ചിത്രം ഇറങ്ങുന്നതിന് മുന്‍പ് പ്രേക്ഷകര്‍ക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അതിന് കാരണം ഉദയകൃഷ്ണ എന്ന എഴുത്തുകാരന്‍ തന്നെയാണ്. അവസാനമായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളായ ആറാട്ടും മോണ്‍സ്റ്ററും വലിയ പരാജയം ആയിരുന്നു. മാത്രമല്ല ആ പരാജയത്തിലെ കൂട്ടുകെട്ടായ ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ചേരുമ്പോള്‍ അത് വീണ്ടും ഒരുപാട് പരിഹാസങ്ങള്‍ക്കാണ് വഴിവെച്ചത്. ഇരുവരുടേയും കൂടെ മമ്മൂട്ടി കൂടിയപ്പോള്‍ ആരാധകര്‍ക്കിടയില്‍ അടക്കം സംശയങ്ങളും ആശങ്കകളും ഉണ്ടായിരുന്നു. 2022ല്‍ വ്യത്യസ്ഥ വേഷങ്ങളില്‍ എത്തി ഒരുപാട് ഹിറ്റുകള്‍ തന്ന മമ്മൂട്ടിക്ക് […]

1 min read

എന്തൊരു സിമ്പിളാണ് ഈ മനുഷ്യൻ.. ; തറയിൽ കിടന്നുറങ്ങുന്ന മമ്മൂട്ടി ; ചിത്രങ്ങൾ വൈറൽ

മഹാനടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ വഴിതിരിവായ് മാറുകയാണ്മ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം. നൻപകൽ നേരത്ത് മമ്മൂട്ടിയുടെ കഥാപാത്രത്തി സംഭവിക്കുന്ന പരകായ പ്രവേശം ഏറെ ആകാംഷയോടെ പ്രേക്ഷകർ കാണുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ തിയറ്ററിൽ കാണുന്നത്. രണ്ട്സു കഥാപാത്രങ്ങൾ മമ്മൂട്ടിയിലൂടെ പ്രേക്ഷകർക്ക് അസ്വദിക്കാൻ സാധിക്കുന്നുണ്ട്. ജയിംസും സുന്ദരവുമായുള്ള മമ്മൂട്ടിയുടെ പ്രകടനം അതുല്യമാണ്. തിയേറ്ററിൽ മികച്ച വിജയമാവുകയാണ് ഈ സിനിമ. Iffk അടക്കമുള്ള വേദികളിൽ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ഈ സിനിമ മമ്മൂട്ടിക്ക് ഒരു നാഷണൽ […]

1 min read

‘എന്തൊരു കൗതുകമുണര്‍ത്തുന്ന ടീസറാണിത്! ത്രില്ലിംഗ് ആക്ഷനും പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സും’; ക്രിസ്റ്റഫര്‍ ടീസറിനെക്കുറിച്ച് ദുല്‍ഖര്‍

മമ്മൂട്ടിയെ നായകനാക്കി റിലീസിനൊരുങ്ങുന്ന ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ ടീസറും ശ്രദ്ധനേടുകയാണ്. ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയാണ് വരുന്നതെന്ന് പറഞ്ഞുവയ്ക്കുന്ന ടീസറാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ ടീസറിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ […]