21 Jan, 2025
1 min read

“മോഹൻലാലിനെ വളർത്തിയതും ഇതേ Fans ആണ് എന്ന് മാത്രം കമൻ്റ് ചെയ്യരുത്”

മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. ആരാധകരുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മോഹന്‍ലാൽ. പരസ്പരം പിന്തുണച്ചും സഹായിച്ചുമാണ് മുന്നേറുന്നത്. എന്നാൽ ഫാൻസ് പോരുകളും ഇപ്പോൾ നടക്കുന്നുണ്ട്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ മലൈക്കോട്ടൈ വാലിബൻ ചിത്രത്തിന് ആദ്യദിനം നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതല്‍ […]

1 min read

‘ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന് ഞങ്ങൾ സൃഷ്ടിച്ചു’ : മലൈക്കോട്ടൈ വാലിബന്‍’ മേക്കിംഗ് വീഡിയോ

മോഹൻലാൽ നായകനായ ‘മലൈക്കോട്ടൈ വാലിബൻ’ ജനുവരി 25 ന് റിലീസ് ചെയ്തതു മുതൽ തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. സമീപകാല മലയാള സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് വാലിബൻ. ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു സിനിമ, മലൈക്കോട്ടൈ വാലിബന്‍റെ പ്രൊമോഷന്‍ വേളയില്‍ ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതായിരുന്നു ഇത്. അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് സിനിമയുടെ ദൃശ്യാനുഭവം.ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ […]

1 min read

അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! ; വാലിബനെ കുറിച്ച് മഞ്ജു വാര്യർ

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ എന്നതായിരുന്നു മലൈക്കോട്ടൈ വാലിബന്‍റെ യുഎസ്‍പി. ഇക്കാരണത്താല്‍ തന്നെ വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായാണ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പുലര്‍ച്ചെ 6.30 ന് നടന്ന ഫാന്‍സ് ഷോകള്‍ക്ക് ശേഷം ചിത്രം തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന തരത്തില്‍ നിരാശ കലര്‍ന്ന പ്രതികരണങ്ങളാണ് കൂടുതലും എത്തിയത്. എന്നാല്‍ രണ്ടാം ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തുകയും ചെയ്തു . ഇപ്പോഴിതാ ഇപ്പോഴിതാ ചിത്രം തന്നില്‍ ഉളവാക്കിയ […]

1 min read

നാല് ദിനം കൊണ്ട് 25 കോടിയിലേക്ക് അടുത്ത് വാലിബൻ..!!! മോഹൻലാലിനേയും ലിജോ ജോസിനേയും പ്രശംസിച്ച് പ്രേക്ഷകർ

മലയാള സിനിമയില്‍ ഏറ്റവുമധികം താരമൂല്യമുള്ള നടന്‍ ആരെന്ന ചോദ്യത്തിന് രണ്ടഭിപ്രായം ഉണ്ടാവാന്‍ ഇടയില്ല. മോഹന്‍ലാല്‍ അല്ലാതെ മറ്റാരുമല്ല ഇത്. മലയാളത്തില്‍ ഏറ്റവുമധികം ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള നടന്‍. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ ബോക്സ് ഓഫീസില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ചലച്ചിത്ര മേഖലയ്ക്ക് നന്നായി അറിയാം. സമീപകാലത്തിറങ്ങിയ നേര് അതിന് ഉദാഹരണമായിരുന്നു. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതിനാല്‍ വലിയ […]

1 min read

” മറ്റാരും കണ്ടില്ലെങ്കിലും ഈ സിനിമ അത്യാവശ്യമായ് എം ടി യെ കാണിക്കണം ” ; മലൈക്കോട്ടൈ വാലിബനെ കുറിച്ച് പ്രേക്ഷകൻ

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ എന്നതായിരുന്നു മലൈക്കോട്ടൈ വാലിബന്‍റെ യുഎസ്‍പി. ഇക്കാരണത്താല്‍ തന്നെ വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായാണ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പുലര്‍ച്ചെ 6.30 ന് നടന്ന ഫാന്‍സ് ഷോകള്‍ക്ക് ശേഷം ചിത്രം തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന തരത്തില്‍ നിരാശ കലര്‍ന്ന പ്രതികരണങ്ങളാണ് കൂടുതലും എത്തിയത്. എന്നാല്‍ രണ്ടാം ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തുകയും ചെയ്തു. എന്നിരിക്കിലും ആദ്യ പ്രതികരണങ്ങള്‍ ചിത്രത്തിന്‍റെ ബിസിനസില്‍ ഉണ്ടാക്കിയ […]

1 min read

‘മസാലദോശയും സാമ്പാറും കിട്ടുമ്പോള്‍ ബീഫ് ആണ് പ്രതീക്ഷിച്ചത് എന്ന് പറയുന്നതുപോലെ ‘ ; ‘വാലിബന്‍’ പ്രതികരണങ്ങളെക്കുറിച്ച് അനുരാഗ്

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മനപൂർവമായ ഡീഗ്രേഡിംഗ് സിനിമയ്ക്ക് നേരെ നടക്കുന്നെന്ന ആരോപണങ്ങളും ഉയരുകയാണ്. എന്നാല്‍ രണ്ടാം ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തുകയും ചെയ്തു. എന്നിരിക്കിലും ആദ്യ പ്രതികരണങ്ങള്‍ ചിത്രത്തിന്‍റെ ബിസിനസില്‍ ഉണ്ടാക്കിയ ആഘാതം ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയാ നിരൂപണങ്ങളെക്കുറിച്ചുള്ള […]

1 min read

’43 വർഷത്തെ അഭിനയജീവതത്തിലൂടെ ഹെയ്റ്റ് ക്യാപയിൻ എന്ന കൂടോത്രങ്ങളെ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്, കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്’

സോഷ്യൽമീ‍ഡിയ തുറന്നാൽ മലൈക്കോട്ടൈ വാലിബൻ തരംഗമാണ്. സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന സിനിമ എന്നതായിരുന്നു കാത്തിരിപ്പിന് ആകാംഷ കൂട്ടിയ പ്രധാന കാരണം. സിനിമ കണ്ടിറങ്ങിയവർ ഒരു നാടോടിക്കഥപോലെ സുന്ദരമെന്നാണ് പറയുന്നത്. എന്നാല് നെഗറ്റീവ് കമൻ്റ്സ് ധാരാളം വന്നിരുന്നു. ചിത്രത്തെ മനഃപൂർവം ഡിഗ്രഡ് ചെയ്യാനും പലരും ശ്രമിച്ചിരുന്നുവെന്നും അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബനെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. 43 വർഷത്തെ അഭിനയജീവതത്തിലൂടെ […]

1 min read

“മലയാളത്തിൽ കുറെ കാലത്തിനു ശേഷം ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള ഒരു ബിഗ് ഫിലിം”

2024 ല്‍ മലയാള സിനിമ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനായി അവതരിക്കുന്നത് കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ആ പ്രതീക്ഷകളാണ് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കുന്നതും. ഇക്കാരണത്താല്‍ തന്നെ വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായാണ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പുലര്‍ച്ചെ 6.30 ന് നടന്ന ഫാന്‍സ് ഷോകള്‍ക്ക് ശേഷം ചിത്രം തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന തരത്തില്‍ നിരാശ കലര്‍ന്ന പ്രതികരണങ്ങളാണ് കൂടുതലും എത്തിയത്. എന്നാല്‍ രണ്ടാം […]

1 min read

“മമ്മൂട്ടി പരീക്ഷണ സിനിമകൾ ചെയ്യുമ്പോൾ ഫാൻസ്‌ അത് അംഗീകരിക്കുന്നുണ്ട് . എന്നാൽ ലാൽ പരീക്ഷണ സിനിമകൾ ചെയ്‌താൽ ഒരു ശതമാനം ഫാൻസ്‌ അത് അംഗീകരിക്കുന്നില്ല”

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മനപൂർവമായ ഡീ​ഗ്രേഡിം​ഗ് സിനിമയ്ക്ക് നേരെ നടക്കുന്നെന്ന ആരോപണങ്ങളും ഉയരുകയാണ്. ഇപ്പോഴിതാ ഷിബു ബേബി ജോണിൻ്റെ വാക്കുകളാണ് വൈറലാവുന്നത്. ‘മമ്മൂട്ടി പരീക്ഷണ സിനിമകൾ ചെയ്യുമ്പോൾ ഫാൻസ്‌ അത് അംഗീകരിക്കുന്നുണ്ട് . എന്നാൽ ലാൽ പരീക്ഷണ സിനിമകൾ ചെയ്‌താൽ ഒരു ശതമാനം ഫാൻസ്‌ […]

1 min read

‘ലിജോ ഭായ് !! മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി’ ; സാജിദ് യഹിയയുടെ കുറിപ്പ്

ലിജോ ജോസ് പെല്ലിശ്ശേരി, മോഹന്‍ലാല്‍. ഈ കോമ്പോ എന്തായിരിക്കും ഒരുക്കി വച്ചിരിക്കുക എന്നതാണ് മലൈക്കോട്ടൈ വാലിബന് ടിക്കറ്റെടുത്ത ഓരോ പ്രേക്ഷകരും ചിന്തിച്ചിട്ടുണ്ടാവുക. സിനിമയുടെ ടീസറുകളും പോസ്റ്ററുകളുമെല്ലാം പറഞ്ഞത് മലൈക്കോട്ടൈ വാലിബന്‍ ഒരു സാധാരണ സിനിമയല്ല എന്നാണ്. അമര്‍ചിത്രകഥകളെ ഓര്‍മ്മിപ്പിക്കുന്ന, കഥയും അവതരണ ശൈലിയുമായിരുന്നു അവയെല്ലാം നല്‍കിയ സൂചനകള്‍. ആ സൂചനകളൊന്നും ചിത്രം തെറ്റിക്കുന്നില്ല.ആദ്യ ഷോ കഴിഞ്ഞത് മുതൽ മികച്ച പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ അഭിനയത്തിനും മേക്കിങ്ങിനും ഛായാഗ്രഹണത്തിനും എതിരഭിപ്രായം ആർക്കും തന്നെയില്ല. വാലിബനെ പ്രശംസിച്ച് കൊണ്ട് […]